Popular Posts

പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്ടപെട്ടെങ്കിൽ ദയവായി പോസ്റ്റുകൾക്ക്‌ താഴെ കൊടുത്തിരിക്കുന്ന facebook, gplus ലിങ്കുകളിൽ ക്ലിക്ക് ചെയ്തു ഷെയർ ചെയ്യാൻ മറക്കല്ലേ...

Tuesday, July 22, 2014

സമരവേദിയിലെ രാമായണ പാരായണം

ഹിന്ദു സഖാക്കള്‍ക്ക് അഭിനന്ദനം ..നിങ്ങളുടെ ശക്തമായ ഹിന്ദു സത്വം കാരണം തന്നെ ആണ് പാര്‍ട്ടിക്ക് വൈകി ആണ് എങ്കിലും ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നത് ...ഇനി എല്ലാ സമര വേദിയിലും വിളക്ക് കത്തിച്ചു വച്ചു രാമായണ പാരായണവും ഭാഗവത സപ്താഹ യജ്ഞങ്ങളും നടത്തണം ..ഇത് നമ്മുടെ സംസ്കാരം ...ഇത് നമ്മുടെ ഭാരതത്തിന്റെ അഭിമാനം ..പുറത്തുള്ളവരുടെ ഗ്രന്ഥങ്ങള്‍ അല്ല നമ്മളെ നയിക്കേണ്ടത് ..അത് നമ്മുടെ രാമായണവും മഹാ ഭാരതവും വേദങ്ങളും തന്നെ ..ബൊളിവിയന്‍ കാടുകളിലെ ചെഗുവേര ആല്ല നമ്മുടെ ആദര്‍ശം ...രണ്ടു ഇണ പക്ഷികളുടെ സ്നേഹം അന്ഗീകരികാതെ അതിനെ അമ്പ്‌ എയ്തു വീഴ്ത്തിയ കാട്ടാളനോട്..മാ നിഷാദ : എന്ന് പറഞ്ഞ നമ്മുടെ മഹാ ഋഷി ആയ ..ആദിവാസി ആയിരുന്ന വാല്‍മികി തന്നെ നമ്മുടെ ആദര്‍ശം ...ഒരു മത്സ്യ കന്യകയുടെ പുത്രന്‍ ആയിരുന്ന വേദം ഏഴുതിയ വേദ വ്യാസന്‍ ആണ് നമ്മുടെ ആദര്‍ശം ....ലോകത്തിനു മഹത്തായ ഭഗവത് ഗീത നല്‍കിയ ഭഗവാന്‍ കൃഷ്ണന്‍ ആണ് നമ്മുടെ ആദര്‍ശം ..ഭഗവത് ഗീത പോലെ മഹത്തായ ഗ്രന്ഥം നമുക്ക് ഉള്ളപ്പോള്‍ എന്തിനു നമുക്ക് ലെനിന്റെയും എങ്ങല്സിന്റെയും പുസ്തകം ..അഭിമാനിക്കൂ നമ്മള്‍ ഭാരതീയര്‍ ..നമ്മുടെ രാജ്യത്ത് തന്നെ നമുക്ക് അഭിമാനിക്കാവുന്ന വ്യക്തിത്വങ്ങള്‍ ഉണ്ട് അത് അന്ഗീകരിച്ചതിനു .. അഭിനന്ദനങ്ങള്‍
-------------------
കണ്ണൂര്‍: പ്രാദേശിക സമരങ്ങള്‍ ജനകീയമാക്കിയാണ് സിപിഐഎം കണ്ണൂര്‍ ജില്ലയിലെ സമരങ്ങളുടെ മുഖം മാറ്റുന്നത്. തൊണ്ടിയില്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റിന്റെ വസതിക്കുമുന്നില്‍ സിപിഐഎം നേതൃത്വത്തില്‍ നടത്തുന്ന സമരവേദിയിലെ രാമായണ പാരായണം 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...