Popular Posts

പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്ടപെട്ടെങ്കിൽ ദയവായി പോസ്റ്റുകൾക്ക്‌ താഴെ കൊടുത്തിരിക്കുന്ന facebook, gplus ലിങ്കുകളിൽ ക്ലിക്ക് ചെയ്തു ഷെയർ ചെയ്യാൻ മറക്കല്ലേ...

Wednesday, July 23, 2014

കമ്മുണിസ്റ്റു പാര്‍ട്ടിയുടെ കപടത

കമ്മുണിസ്റ്റു പാര്‍ട്ടിയുടെ ഗാസക്ക് വേണ്ടി ഒഴുക്കുന്ന കണ്ണുനീര്‍ വെറും നാടകം ...പോസ്റ്റ്‌ വായിച്ചു സത്യം തിരിച്ചറിയുക 

2012 ല്‍ ഗാസയില്‍ 1400 പേര്‍ മരിച്ചപ്പോള്‍ പാര്‍ലമെന്റില്‍ ഒരു ചര്‍ച്ച പോലും നടത്തണം എന്ന് ഇവര്‍ ആവശ്യപ്പെട്ടില്ല ...പിന്നെ ഇപ്പോള്‍ ഉന്നയിക്കുന്നതിന്റെ കാരണം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാം എന്നാ ധാരണ ..നരേന്ദ്ര മോദി ആണല്ലോ പ്രധാന മന്ത്രി ..അപ്പോള്‍ ഗാസക്ക് അനുക്കൊല്മായി പ്രമേയമ പാസാക്കി ഇല്ലങ്കില്‍ മോദിയെ മുസ്ലിം വിരോധി എന്ന് പറഞ്ഞു കുറെ വോട്ടു തട്ടാം എന്നതാണ് ചിന്ത ..അത് കൊണ്ട് തന്നെ ആണ് ഇപ്പോള്‍ 500 പേര്‍ മരിക്കുമ്പോള്‍ പ്രമേയം വേണം എന്നും പറഞ്ഞു പാര്‍ലമെന്റില്‍ ഒച്ച വയ്ക്കുന്നതും 2012 ല്‍ ...1400 പേര്‍ മരിക്കുമ്പോള്‍ പാര്‍ലമെന്റില്‍ മിണ്ടാതെ ഇരിക്കുന്നതും ...എന്നാല്‍ സത്യം ജനങ്ങള്‍ തിരിച്ചറിയുന്നു ...മോദി എന്നും തന്റെ രാജ്യത്തിന്റെ രക്ഷ മാത്രമേ ചിന്തിക്കുക ഉള്ളൂ ..അതില്‍ മതം ഇല്ല ....എന്നാല്‍ ഈ പറയുന്ന കമ്മുണിസ്റ്റു പാര്‍ട്ടിയുടെ കപടത തിരിച്ചറിയാന്‍ താഴേക്ക്‌ വായിക്കുക

പച്ചയായ സത്യം : ലോകത്തിലെ ഏറ്റവും പുതിയ ആയുധഗ്നല്‍ ഇസ്രയേലിന്റെ കയ്യില്‍ ആണ് ഉള്ളത് ..അത് നമ്മള്‍ക്ക് തരാന്‍ അവര്‍ക്ക് മടിയും ഇല്ല ..അപ്പോള്‍ ഏതു സര്‍ക്കാര്‍ വന്നാലും അത് മേടിക്കുന്നു ..കാരണം നമ്മള്‍ ശത്രുക്കളുടെ നടുവില്‍ ആണ് ജീവിക്കുന്നത് എന്നത് തന്നെ ...എന്നാല്‍ അത് മറച്ചു വച്ച് ആണ് ഇടതു പക്ഷം കഴിഞ്ഞ ദിവസം പരലമെന്റില്‍ പ്രതിക്ഷേധ നാടകം കളിച്ചത് .കാരണം അവരുടെ UNITED FRIEND സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ ആണ് ആദ്യമായി ഒരു ഇസ്രയേല്‍ പ്രധാന മന്ത്രി ഇന്ത്യയില്‍ വന്നതും ..ആദ്യത്തെ ആയുധ കരാര്‍ ഉണ്ടാക്കിയതും ..എന്നാല്‍ അത് മറച്ചു വച്ചു വെറും ഗാസ നാടകം കളിക്കുന്നത് വോട്ടു ബാങ്കിന് വേണ്ടി അലല്തെ പിന്നെ എന്തിനു ...?അവര്‍ നടത്തിയ ആയുധ കരാര്‍ മോദി വരുമ്പോള്‍ നിര്‍ത്തണം എന്ന് പറയുന്നത് എന്ത് ന്യായത്തില്‍ ആണ് ...? അപ്പോള്‍ എല്ലാം വെറും നാടകം മാത്രം ..? ഇനി ഈ നാടകം കളിച്ചാല്‍ അവര്‍ക്ക് യാദഹ്ര്ധത്തില്‍ വോട്ടു കിട്ടുമോ ..? ഉത്തരം : ഇല്ല

No comments:

Post a Comment

Related Posts Plugin for WordPress, Blogger...