ഓരോ ഭാരതീയനും അഭിമാനം ..ഷെയര്‍ ചെയ്യുക
നിങ്ങള്‍ ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യനോ ആകട്ടെ ..
ഇത് നിങ്ങളുടെ അഭിമാനം ..കാരണം ഇത് നിങ്ങളുടെ പൂര്‍വികരുടെ അമൂല്യമായ സമ്പത്ത് ..കാരണം നമ്മളുടെ രക്തം ആക്രമണകാരികള്‍ ആയ മുഗളന്മാരുടെഅല്ല ..നമ്മളുടെ രക്തം ഒരു ഭാരതീയന്റെ ....
ഭാരതത്തിന്റെ അഭിമാനം ആയിരുന്ന നളന്ദ അന്താരാഷ്ട്ര യുണിവേര്സിറ്റി അത് എങ്ങനെ ആയിരുന്നോ അതെ രീതിയില്‍ പുനര്‍ജനിക്കുന്നു ...മുഗളന്മാര്‍ തി ഇട്ട നളന്ദ എന്നാ ഭാരതത്തിന്റെ അഭിമാനം കത്തിതീരാന്‍ മൂന്നു മാസം എടുത്തു എന്ന് ചരിത്രം ..അത്രയും വലിയതും അത്രയും കൂടുതല്‍ പുസ്തകങ്ങള്‍ അടങ്ങിയ ഗ്രന്ഥ ശാലയും ഉള്ള മഹത്തായ വിശ്വ വിദ്യാലയം ആയിരുന്നു നളന്ദ ...നളന്ദ അതെ രീതിയില്‍ തന്നെ പുനര്‍ നിര്‍മ്മിക്കും എന്ന് പറയുമ്പോള്‍ അന്ന് ലോകത്തിന്റെ നാനാ ഭാഗത്ത് നിന്ന് കുട്ടികള്‍ വന്നു പഠിച്ചിരുന്ന സ്ഥലം ആയിരുന്നു ഈ ലോകത്തിലെ ആദ്യ വിശ്വ വിദ്യാലയം ...അടുത്ത സെപ്റ്റംബരില്‍ പ്രവര്‍ത്തനം ആരഭിക്കുന്ന ഈ വിശ്വ വിദ്യാലയം ലോകത്തിന്റെ നാനാ ഭാഗത്തും നിന്നും ഉള്ള 1000 കുട്ടികള്‍ പഠിക്കുന്ന മഹാ വിദ്യാലയം ആയിരിക്കും , കേന്ദ്ര സര്കാരും ആസിയാന്‍ രാജ്യങ്ങളും കൂടി ആണ് ഈ അഭിമാനത്തെ പുനര്‍ നിര്‍മ്മിക്കുന്നത് ,അവിടെ അന്നത്തെ പോലെ പുതിയ കാലക്ഖട്ടത്തിലെ പഠന വിഷയങ്ങളും എന്നാല്‍ അത് പോലെ തന്നെ സംസ്കൃത ,ജ്യോതിഷം ,വേദം ,ഒക്കെ പഠിക്കുവാന്‍ ഉള്ള അവസരം കുട്ടികള്‍ക്ക് ഉണ്ടായിരിക്കും ,
ബീഹാറിലെ പട്നയിൽ നിന്ന് 70 കി.മീ അകലെ രാജ്ഗീറിൽ ആയിരം ഏക്കറിൽ ആണ് സർവകലാശാല പുർനിർമ്മിക്കപ്പെടുന്നത്.ഏഷ്യയിലെ 16 രാജ്യങ്ങൾക്ക് സ്വന്തമായ ഒരു സർവകലാശാല ആയിരിക്കും ഇനി നളന്ദ.
ഏഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരി ഷ്വാൻ ത് സാങ് നളന്ദയിലെത്തുകയും ഇവിടെ അദ്ധ്യയനം നടത്തുകയും ചെയ്തിരുന്നു. അദ്ദേഹം നാളന്ദയെപ്പറ്റി ഇങ്ങനെ അഭിപ്രായപ്പെടുന്നു:-
"അത്യധികം കഴിവും ബുദ്ധിശക്തിയുമുള്ളവരായിരുന്നു ഇവിടത്തെ അദ്ധ്യാപകർ. അവർ ബുദ്ധന്റെയും ഹൈന്ദവ സംസ്കാരവും ആയ ഉപദേശങ്ങളെ ആത്മാർത്ഥമായി പിന്തുടർന്നിരുന്നു. കർശനമായ നിയമങ്ങളായിരുന്നു ഇവിടെ നടപ്പിലാക്കിയിരുന്നത്. ഏവരും അത് പാലിച്ചു പോന്നിരുന്നു. പകൽ സമയം മുഴുവനും ചർച്ചകൾ നടന്നിരുന്നു. ചെറുപ്പക്കാരും മുതിർന്നവരും പരസ്പരം സഹായിച്ചിരുന്നു. വിവിധ നഗരങ്ങളിൽ നിന്നുള്ള അഭ്യസ്തവിദ്യരായ ആളുകൾ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നതിനായി നളന്ദയിലെത്തിയിരുന്നു. പുതിയ ആളുകളെ അകത്തേക്ക് കടക്കുന്നതിനു മുൻപ് കാവൽക്കാരൻ ചില വിഷമകരമായ ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഇതിന് ഉത്തരം നൽകാൻ സാധിക്കുന്നവരെ മാത്രമേ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ."
ഒരു കവാടമുള്ളതും ഉയർന്ന മതിലുകൾ കെട്ടി വേർതിരിച്ചതുമായിരുന്നു സർവകലാശാലയുടെ പറമ്പ്. ആയിരക്കണക്കിന് ഗ്രന്ഥങ്ങളുണ്ടായിരുന്ന ഗ്രന്ഥശാല ഒരു ഒമ്പതുനിലക്കെട്ടിടത്തിലായിരുന്നു നിലനിന്നിരുന്നത. നൂറു പ്രഭാഷണശാലകളുണ്ടായിരുന്ന നളന്ദയിൽ ഏതാണ്ട് പതിനായിരം വിദ്യാർത്ഥികൾ ഒരേ സമയം പഠിച്ചിരുന്നു. പ്രന്ത്രണ്ടു വർഷത്തെ പാഠ്യപദ്ധതിയായിരുന്നു ഇവിടെയുണ്ടായിരുന്നത്. വിദ്യാഭ്യാസം സൗജന്യവുമായിരുന്നു. സർവകലാശാലയുടെ പ്രവർത്തനത്തിന് നൂറോളം ഗ്രാമങ്ങളിൽ നിന്ന് ധനസഹായം ലഭിച്ചിരുന്നു.
1193-ൽ മുഹമ്മദ് ബിൻ ബക്തിയാർ ഖിൽജി നളന്ദാ സർവകലാശാലാസമുച്ചയം ആക്രമിച്ചു കീഴടക്കുകയും തീവക്കുകയും ചെയ്തു. സർവകലാശാല ഒരു നൂറുവർഷം കൂടി നിലനിന്നുവെങ്കിലും അധഃപതനത്തിലേക്ക് കൂപ്പുകുത്തി.
No comments:
Post a Comment