Popular Posts

പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്ടപെട്ടെങ്കിൽ ദയവായി പോസ്റ്റുകൾക്ക്‌ താഴെ കൊടുത്തിരിക്കുന്ന facebook, gplus ലിങ്കുകളിൽ ക്ലിക്ക് ചെയ്തു ഷെയർ ചെയ്യാൻ മറക്കല്ലേ...

Sunday, July 20, 2014

ഇന്ന് പച്ചയുടുപ്പിക്കുന്നവൻ നാളെ ജസിയ ചോദിക്കും


ഇന്ന് പച്ചയുടുപ്പിക്കുന്നവൻ നാളെ ജസിയ ചോദിക്കും, കമ്മ്യൂണിസ്റ്റ് അവനെ പോരാളി എന്ന് വിളിക്കും, നാമെവിടെ പോകും ?

IS തീവ്രവാദികൾ ഇറാക്കിലെ ക്രിസ്തയനികൾക്ക് ഒരു നോടീസ് നല്കിയിട്ടുണ്ട്. ആ നോട്ടീസിലെ ഏകപക്ഷീയമായ നിബന്ധനകൾ ഇങ്ങനെ. ഇറാക്കിൽ ക്രിസ്ത്യാനികളായി ജീവിക്കണമെങ്കിൽ ജസിയ എന്ന നികുതി കൊടുക്കണം, അങ്ങനെ രണ്ടാതരം പൗവരന്മാരായി ജീവിക്കാം. അതിനു തയ്യാറില്ലെങ്കിൽ സ്വന്തമായതൊന്നും എടുക്കാതെ വെറും കയ്യോടെ ഇറാക്ക് വിട്ടു പോണം, അല്ലെങ്കിൽ വധശിക്ഷ നേരിടണം. അവരുടെ മത ഗ്രന്ഥത്തിൽ പറയുന്നത് അതെപടി നടപ്പിലാക്കുകയാണ് തീവ്രവാദികൾ. ക്രിസ്ത്യൻ വീടുകളും കച്ചവടങ്ങളും മാർക്ക് ചെയ്തു വച്ചിട്ടുണ്ട്. ഇത് പിന്നീട് ജിഹാദികളുടെതായി മാറും.

മൊസൂൾ വിട്ടു പാലയനം ചെയ്ത ക്രിസ്ത്യാനികളുടെ വീടുകൾ തീവ്രവാദികൾ സ്വന്തമാക്കി കഴിഞ്ഞു. യു എൻ റിപ്പോർട്ട് പ്രകാരം മൂന്ന് ക്രിസ്ത്യൻ പള്ളികൾ തീവ്രവാദികൾ പിടിച്ചെടുത്തു, അവയിൽ കറുത്ത കോടികൾ നാട്ടി.

നമ്മുടെ നാട്ടിലെ ജിഹാദികളും ഇവരും തമ്മിൽ എന്താണ് വ്യത്യാസം? വിശാലിനെ കൊന്നവനും, ജൊസഫ് മാഷുടെ കൈ കാലുകൾ വെട്ടിയവനും, മാറാട് കലാപം നടപ്പാക്കിയവരും, മാധവിക്കുട്ടിയെ മതം മാറ്റിയവനും, മലപ്പുറം ജില്ല ഇസ്ലാമീകരിക്കുക എന്ന് പറഞ്ഞവനും, ബിൻ ലാദൻ രക്ത്സാക്ഷിയാണെന്ന് പ്രച്ചരിപ്പിച്ചവനും, പാലസ്തീൻ പ്രശ്നത്തിൽ മാത്രം പ്രതികരിക്കുന്നവനും, കോയമ്പത്തൂർ/മുംബൈ സ്ഫോടനം നടത്തിയവനും, കശ്മീരി പണ്ടിട്ടുകളെ കൊല്ലാകൊല ചെയ്തവനും ഇറാക്കിലെ തീവ്രവാദികളും ചിന്തിക്കുന്നത് ഒരു പോലെയാണ്. പിന്തുടരുന്നത് ഒരേ പുസ്തകമാണ്. ലക്ഷ്യവും ഒന്ന് തന്നെ. നമ്മുടെ നിയമ വ്യവസ്ഥ ശക്തമായതുകൊണ്ടാണ് ഈ കാടാൻ നിയമങ്ങൾ നടപ്പിലാക്കാൻ ഇവർ ആവശ്യപ്പെടാത്തത്. പക്ഷെ പ്രത്യേക പരിഗണനയും ശരിയാ നിയമങ്ങളും മതെതരമെന്നു നമ്മൾ പറയുന്ന സംവിധാനത്തിൽ പോലും നേടിയെടുക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. ഭൂരിപക്ഷം ഇല്ലാതെ തന്നെ ഇതൊക്കെ നെടിയെടുത്തവർ ഭൂരിപക്ഷമായാലുള്ള അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതെ ഉള്ളൂ. 1921 നാം കണ്ടതാണ്. വോട്ട് ബാങ്ക് രാഷ്ട്രീയക്കാർ, ഇടതനും വലതനും അത് സ്വാതന്ത്ര്യ സമരമാക്കി ചരിത്രം വളച്ചൊടിക്കുകയാണ് ചെയ്തത്. കൂട്ടക്കൊല ചെയ്യപ്പെട്ട നമ്മുടെ പൂർവികർക്കുവേണ്ടി ഒരു സ്മാരകം പോലും പണിതിട്ടില്ല.

കുട്ടികളെ കടത്തിയ സംഭവം ന്യായീകരിക്കാൻ കാണിച്ച ബഹളം യാഥാർഥത്തിൽ നിലവിലുള്ള നിയമത്തെ അവഗണിക്കുന്നതും സ്വന്തമായ നിയമം നടപ്പാക്കലുമാണ്. ഈ സംഭവത്തിൽ ഹൈക്കോടതി തന്നെ വളരെ ഗുരുതരമായ ക്രമക്കെടെന്നു നിരീക്ഷിച്ചിട്ടുണ്ട്. നാളെ നമുക്കും ഈ അനുഭവം വരാതിരിക്കാൻ നാം ഇപ്പോഴേ തയ്യാറെടുക്കെണ്ടിയിരിക്കുന്നു. മലപ്പുറം ജില്ല മറ്റൊരു പാർട്ടിക്കും വളരാൻ കഴിയാത്തവിധം മതമുപയിഗിച്ചു സ്വന്തമാക്കിയത് ഒരു പാഠമാകെണ്ടതാണ്. മറ്റു ജില്ലകളിലും ഈ നില വന്നാൽ പിന്നെ കേരളം ആര് ഭരിക്കും ? നാമെവിടെ പോകും ?

No comments:

Post a Comment

Related Posts Plugin for WordPress, Blogger...