Popular Posts

പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്ടപെട്ടെങ്കിൽ ദയവായി പോസ്റ്റുകൾക്ക്‌ താഴെ കൊടുത്തിരിക്കുന്ന facebook, gplus ലിങ്കുകളിൽ ക്ലിക്ക് ചെയ്തു ഷെയർ ചെയ്യാൻ മറക്കല്ലേ...

Monday, October 27, 2014

കൊച്ചിയിലെ " ഉമ്മകളിക്ക് " മുന്‍‌കൂര്‍ അഭിവാദ്യങ്ങള്‍

KERALAM BHRAANTHALAYAMO...??? TOP CFACEBOOK COMMENT ABOUT KISS MEETTING IN KOCHI

കൊച്ചിയിലെ " ഉമ്മകളിക്ക് " മുന്‍‌കൂര്‍ അഭിവാദ്യങ്ങള്‍
ഒന്ന് രണ്ടു കാര്യങ്ങള്‍ കൂടി ഉണ്ടെങ്കില്‍ ചുംബന പരിപാടി ഹിറ്റ്‌ ആക്കി കളയാം
1) വരുന്ന കമിതാക്കള്‍ അവരുടെ രക്ഷിതാക്കളെ ഒപ്പം കൂട്ടി വരിക ....എന്നിട്ട് ചുംബന മഹത്വം അവരെ പറഞ്ഞു മനസിലാക്കിക്കുക ..ഇത്തരം കലാ പരിപാടികള്‍ നടത്താന്‍ സ്വന്തം വീട്ടില്‍ തന്നെ സൌകര്യം ചെയ്തു കൊടുക്കാന്‍ ഉള്ള ബോധവല്‍ക്കരണ ക്ലാസ്സ്‌ നടത്തിപ്പുകാര്‍ എടുത്തു രക്ഷിതാക്കളെ ബോധവാന്മാര്‍ ആക്കുക ..
NB* - ( പുറമേ പോയാല്‍ ആല്ലേ പ്രശനം ഉള്ളൂ )..
2 ) ചുംബനം കൊടുക്കുന്നത് / മേടിക്കുന്നത് മകനോ മകളോ ആരുമാവട്ടെ . ചുംബനത്തിന്റെ വീഡിയോ എടുത്തു കുടംബസമേതം ഇടക്കിടക്ക് കാണുക ..അതിന്റെ മഹത്വം ഇടക്കിടക്ക് ബോധ്യപ്പെടാന്‍ അത് സഹായിക്കും . നിലവിലുള്ള തെറ്റ് കുറ്റങ്ങള്‍ തിരുത്തിക്കാനും ഇത് സഹായിക്കും .
3 )കല്യാണം കഴിഞ്ഞവര്‍ക്ക് ഒരു തരത്തിലും പ്രവേശനം അനുവദിക്കരുത് ..
4 ) പ്രണയിക്കുന്നവര്‍ക്ക് പരസ്പരം മനസിലാക്കാന്‍ ചുംബനം കൊണ്ടല്ലാതെ മറ്റൊന്ന് കൊണ്ടും സാധിക്കില്ല എന്ന് ആയിരിക്കണം മുദ്രാവാക്യം ....
5 ) ചുംബനം ഇല്ലാതെ പ്രണയം ഇല്ല ...ചുംബനത്തില്‍ തുടങ്ങി അങ്ങിനെ ....അങ്ങിനെ......ആ ..അവസാനം കിടന്നു മോങ്ങിയാല്‍ സംഘാടകര്‍ ഉത്തരവാദി ആയിരിക്കുന്നതല്ല എന്ന് കൂടി ഓര്‍മ്മിപ്പിക്കുന്ന അന്നൌസ്മെന്റ് ഇടയ്ക്കിടയ്ക്ക് മുഴങ്ങണം . അങ്ങനെ പരിപാടി വന്‍വിജയം എന്ന് പറഞ്ഞു കൊണ്ട് അവസാനിപ്പിക്കാവുന്നതാണ് ..
6 ) ഈ കലാപരിപാടി ലൈവ് ആയി കാണിക്കാന്‍ സകലമാന ചാനലുകാരെയും ക്ഷണിക്കുക ... ജയ് ഹിന്ദ്‌ ചാനലിനെ ബഹിഷ്കരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം ... കാരണം അവര്‍ക്ക് ചുംബനത്തിന്റെ വിലയാറില്ല .. ബ്ലഡി ഫൂള്‍സ്
സാക്ഷര കേരളം നീണാള്‍ വാഴട്ടെ ...
[ ഉമ്മ പ്രതിഷേധം നടത്തുന്ന ചുംബന സകലവിധ അനുരാഗികള്‍ക്കും വിപ്ലവ അഭിവാദ്യങ്ങള്‍ .. ] !!


ഇടതു പക്ഷ നേതാവിന്റെ നെത്വതിൽ നടക്കുന്ന കൊച്ചിയിലെ പരസ്യ ചുമ്പന സമരം ഇതൊന്നും അറിയാതെ കൊച്ചിയിൽ എത്തുന്ന ഒരു പര്ട്ടിയിലും പെടാത്ത സാധാരണക്കാരായ അമ്മയ്ക്കും അച്ഛനും കുട്ടികള്ക്കും കാണാതിരിക്കാൻ ഉള്ള സാധന്ത്ര്യവും ഉണ്ട് ..എന്ന് പറഞ്ഞാല ഒരു പൊതു സ്ഥലത്ത് എത്തുന്ന ഒരാൾക്ക്‌ സമൂഹം ലൈങ്കിക ചേഷ്ടകൾ അല്ലങ്കിൽ ലൈന്കിഗ അരാജകം എന്ന് കരുതുന്ന കാര്യങ്ങൾ കാണാതിരിക്കാൻ .. കാണിക്കുന്ന്വർക്ക് എതിരെ പരാതി പെടാനുള്ള സ്വാതന്ത്ര്യം ഉണ്ട് ....പരസ്പരം ഒരു ആണും പെണ്ണും കൈമാറേണ്ട ഉമ്മ വയ്ക്കൽ ഒരു സമരം ആയി ആരൊക്കെയോ വെല്ലു വിളിച്ചു കൊച്ചിയിൽ എത്തുന്ന ആയിര കണക്കിന് പേരുടെ മുൻപിൽ വച്ചു നടക്കുമ്പോൾ അത് കാണാതെ ഇരിക്കാൻ ..അല്ലെങ്കിൽ അത് അവിടെ അങ്ങനെ പുബ്ലിക് ആയി നടത്താതിരിക്കാൻ ..അല്ലെങ്കിൽ അതിനെതിരെ പരാതി പെടാൻ അധിക്കാരം എല്ലാവര്ക്കും ഉണ്ട് .....അല്ലെങ്കിൽ പിന്നെ നാളെ ഏതു വിധ ലൈങ്കിക കാര്യങ്ങളും പുബ്ലിക് ആയി നടത്താൻ അധിക്കാരം ഉണ്ട് എന്ന് പറഞ്ഞു കൊച്ചി മൈതാനത്ത് നടത്തിയാൽ കേരളം എങ്ങോട്ട് പോകും ...? അധപതനത്തിലേക്ക് തന്നെ അല്ലെ പോകുക ഉള്ളൂ 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...