Popular Posts

പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്ടപെട്ടെങ്കിൽ ദയവായി പോസ്റ്റുകൾക്ക്‌ താഴെ കൊടുത്തിരിക്കുന്ന facebook, gplus ലിങ്കുകളിൽ ക്ലിക്ക് ചെയ്തു ഷെയർ ചെയ്യാൻ മറക്കല്ലേ...

Thursday, August 21, 2014

എവിടെ കേരളത്തിലെ മാധ്യമങ്ങള്‍



നൂറുകണക്കിന് ആളുകളെ ജീവനോടെത്തന്നെ കുഴിച്ചുമൂടി!!!.ജീവന്‍ രക്ഷിക്കുവാനായി ആയിരങ്ങള്‍ സിഞ്ചാര്‍ മലനിരകളില്‍ അഭയംതേടി.ജീവന്‍ രക്ഷിക്കുവാനുള്ള പരക്കം പാച്ചിലില്‍ തങ്ങളുടെ ജീവന്‍റെ ജീവനായ കുട്ടികളെ രക്ഷിക്കുവാന്‍ സ്വന്തം കൈത്തണ്ട മുറിച്ച് ചോര കൊടുത്ത് കുട്ടികളുടെ ജീവന്‍ നിലനിര്‍ത്തി!!!!.സ്നേഹമുള്ള ആങ്ങളമാര്‍ കൈയില്‍ കിട്ടിയ സ്ത്രീകളെയെല്ലാം ബലാല്‍സംഗം ചെയ്തും,കഴുത്ത് മുറിച്ചും കൊന്നു തള്ളുന്നു.ലോക ചരിത്രത്തില്‍ സമാനതകളില്ലാത്ത പീഡനങ്ങള്‍ !!!!!

ഇറാക്കില്‍ ക്രിസ്ത്യന്‍ പെണ് കുട്ടിയെ sex slave ആയി ഉപയോഗിക്കുന്നു .......നമ്മള്‍ ഇത് ഷെയര്‍ ചെയ്യണം ...കാരണം നാളെ ഇത് നമ്മള്‍ക്ക് നേരെയും വരാം ...

മതം മാറാന്‍ അന്ത്യശാസന; യസീദി വിഭാഗക്കാര്‍ക്കെതിരെ ക്രൂരതകള്‍ തുടരുന്നു

ബഹു ദൈവ ആരാധകര്‍ എന്ന് മുദ്ര കുത്തി ...യെസിദികളെ കൂട്ടക്കൊല ചെയ്യുമ്പോള്‍ ...ജനിച്ചു വീഴുന്ന കുട്ടികളെ വരെ കൊല്ലുന്നു ...കാരണം അവരുടെ മതം ഇ കൊല്ലുന്ന തീവ്ര വാദികളുടെ അല്ലാത്തത് കൊണ്ട് ...സുന്നി തീവ്രവാദികളെ പേടിച്ചു കൃഷിത്തോട്ടത്തില്‍ ഒളിച്ചിരിക്കുന്ന യേസിധി പിഞ്ചു കുഞ്ഞും കുടുംബവും ...എവിടെ മതേതര വാദികള്‍ ..എവിടെ കേരളത്തിലെ മാധ്യമങ്ങള്‍ ....? എവിടെ ഗസക്ക് വേണ്ടി തെരുവില്‍ ജാഥ നടത്തിയവര്‍ ...? ഇറാക്കിലെ യേസിദികള്‍ മനുഷ്യര്‍ അല്ലെ ഇവരുടെ കണ്ണില്‍...?

Thursday, August 14, 2014

സി പി എം പ്രവര്‍ത്തകരും കമ്മിറ്റി അംഗങ്ങളും ബി.ജെ.പി യിലേക്ക്

പ്രവര്‍ത്തകരും കമ്മിറ്റി അംഗങ്ങളും ബി.ജെ.പി യിലേക്ക്

ഇന്നലെ വരെ മനസ്സും ശരീരവും ആത്മാവും സിപിഎമ്മിന് സമര്‍പ്പിച്ചിരുന്നവര്‍ ആവേശോജ്ജ്വലമായ സമ്മേളനത്തില്‍ വന്‍ജനാവലിയെ സാക്ഷി നിര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു. കര്‍ക്കിടകത്തിലെ മഴയെ അവഗണിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 250 ലധികം പേരാണ് ഇന്നലെ ബിജെപിയില്‍ അംഗത്വമെടുത്തത്. സിപിഎമ്മിന്റെ പ്രത്യയശാസ്ത്ര ജീര്‍ണതയും പോരാട്ടവഴികളില്‍ നിന്നുള്ള പിന്തിരിയലുമാണ് ഇവരെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. വര്‍ക്കല സിപിഎം ഏര്യാ കമ്മറ്റി അംഗവും ഡിടിപിസി സിഐടിയു യൂണിയന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന ആലംകോട് ദാനശീലന്റെ നേതൃത്വത്തിലാണ് ജില്ലയിലെ നിരവധി ലോക്കല്‍, ഏര്യാ കമ്മറ്റികളിലുള്ളവര്‍ സിപിഎം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

വര്‍ക്കല, ചിറയിന്‍കീഴ്, ആറ്റിങ്ങല്‍, കഴക്കൂട്ടം, ശ്രീകാര്യം തുടങ്ങി നിരവധി സ്ഥലങ്ങളിലെ സിപിഎം, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളിലെ പ്രവര്‍ത്തകരാണ് ഇന്നലെ ബിജെപിയില്‍ ചേര്‍ന്നത്.

45 വര്‍ഷത്തെ സിപിഎം ജീവിതം ഉപേക്ഷിച്ച് ദേശീയ പ്രസ്ഥാനത്തിലെത്തിയ ആലംകോട് ദാനശീലന് അംഗത്വം നല്‍കിയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. അടുത്തിടെ ആത്മഹത്യ ചെയ്ത ആറ്റിപ്ര നഗരസഭാ വാര്‍ഡ് കൗണ്‍സിലറായിരുന്ന സംഗീതയുടെ കുടുംബവും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. സംഗീതയുടെ പിതാവിന് ബിജെപി അംഗത്വം വി. മുരളീധരന്‍ നല്‍കി.

നൂറുകണക്കിന് യുവാക്കളും യുവതികളും പുതുതായി ബിജെപിയില്‍ ചേര്‍ന്നവരില്‍പ്പെടുന്നു. സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കളായ മോഹന്‍ദാസ്, മനു മാവിന്‍മൂട്, വര്‍ക്കല സജയന്‍ പ്രസാദ് കടുവള്ളി, മുരളീധരക്കുറുപ്പ്, ജി. ഗീത (ശ്രീദേവി), ജി. രത്‌നാകരന്‍, ഡെപ്യൂട്ടി കളക്ടറായി വിരമിച്ച മോഹനന്‍പിള്ള എന്നിവരുടെ നേതൃത്വത്തിലാണ് 240 ലധികം പേര്‍ ബിജെപിയില്‍ ചേര്‍ന്നത്.കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ നിന്ന് അകന്നുപോയ സിപിഎം ഇന്ന് ആത്മാവ് നഷ്ടപ്പെട്ട ശരീരം പോലെയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പറഞ്ഞു.ഒരു കാലത്ത് പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും അധഃസ്ഥിതരുടെയും ഭൂരഹിതരുടെയും ആദിവാസികളുടെയും കൂടെ പ്രവര്‍ത്തിച്ചിരുന്ന പാര്‍ട്ടി ഇന്ന് ഫാരീസ് അബൂബക്കറിനും സാന്റിയാഗോ മാര്‍ട്ടിനും കുത്തക മുതലാളിമാര്‍ക്കും ഒപ്പമാണ് നില്‍ക്കുന്നത്. ഇതിനാലാണ് കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ഇപ്പോഴും പിന്തുടരുന്നവര്‍ സിപിഎം വിട്ട് പുറത്തുപോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി പാര്‍ശ്വവത്കരിക്കപ്പെട്ട അധഃസ്ഥിതരുടെയും ആദിവാസികളുടെയും ഭൂമി ഇല്ലാത്തവരുടെയും പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് നീതിക്കുവേണ്ടിയാണ് പോരാടുന്നത്. പട്ടിണിപ്പാവങ്ങളുടെയും കര്‍ഷകരുടെയും ദരിദ്രരുടെയും താത്പര്യം ബിജെപി സംരക്ഷിക്കുമെന്നതിന്റെ തെളിവാണ് കേന്ദ്രസര്‍ക്കാര്‍ ലോക വ്യാപാര സംഘടനകളുടെ കരാറില്‍ നിന്ന് പിന്മാറിയതിലൂടെ നല്‍കപ്പെട്ടിരിക്കുന്നത്.

ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ് ആധ്യക്ഷം വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ പി.പി. വാവ, ദേശീയ നിര്‍വാഹക സമിതി അംഗം ജോര്‍ജ് കുര്യന്‍, സംസ്ഥാന സെക്രട്ടറി അഡ്വ ജെ.ആര്‍. പദ്മകുമാര്‍, നേതാക്കളായ വെള്ളാഞ്ചിറ സോമശേഖരന്‍, തോട്ടയ്ക്കാട് ശശി, വെങ്ങാനൂര്‍ സതീഷ്, വെള്ളനാട് കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു

മലബാര് കലാപം സത്യത്തില് എന്തായിരുന്നു?


മലബാര് കലാപം സത്യത്തില് എന്തായിരുന്നു?
പാഠപുസ്തകങ്ങള് നമ്മെ ധരിപ്പിക്കാന്
ശ്രമിച്ചതുപോലെ സ്വാതന്ത്ര്യസമര
ചരിത്രത്തിലെ ഒരു ഉജ്ജ്വല അദ്ധ്യായമോ?
ബ്രിട്ടീഷുകാര്ക്കെതിരായ ഒരു
സമരം എന്നതുകൊണ്ട്, മലബാര്
കലാപത്തെ സ്വാതന്ത്ര്യ സമരമായി കാണുന്നത്
ഒരു അതി ലളിതവല്ക്കരണമാകും.
വാസ്തവത്തില്, ഏവര്ക്കുമറിയാവുന്നതു
പോലെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഒരു
മലബാര് പ്രകടനമായിരുന്നു, മലബാര് കലാപം.
ഖിലാഫത്ത് പ്രസ്ഥാനം, കുറച്ചു നാള്
കോണ്ഗ്രസ്സിനൊപ്പം പ്രവര്ത്തിച്ചു
എന്നതൊഴിച്ചാല് ദേശീയ മുഖ്യധാരയുമായ്
ബന്ധപ്പെടുത്താന് പറ്റുന്ന ഒന്നല്ല.
തുര്ക്കിയിലെ ഓട്ടോമന് സാമ്രാജ്യത്തിലെ
ഖലീഫ ഭരണം നിലനിര്ത്തണം എന്ന
ഉദ്ദേശത്തില് സ്ഥാപിതമായ ഒരു കൂട്ടായ്മയായിരു
ന്നു അത്.
അതിലെ താല്പര്യം തികച്ചും മതപരവും. മറ്റു
രാജ്യങ്ങളിലൊന്നും കാര്യമായ
വേരോട്ടം ഉണ്ടായില്ലെങ്കിലും, ഭാരതത്തില്
പ്രസ്ഥാനം സാമാന്യം ശക്തമായിരുന്നു.
സ്വാതന്ത്ര്യ സമരത്തില് ഒരു ശക്തമായ ഹിന്ദു-
മുസ്ലിം സൗഹൃദം രൂപപ്പെടുത്തുക എന്ന
ലക്ഷ്യത്തോടെയാവ
ണം ഗാന്ധിജിയുടെ നേതൃത്തത്തിലുള്ള
കോണ്ഗ്രസ്സ് അവരുമായി സഹകരിച്ചത്.
സ്വാഭാവികമായും ഈ ബാന്ധവം അധിക
കാലം നീണ്ടു നിന്നില്ല. അതൊരു ചരിത്ര
സത്യം. പ്രസ്ഥാനത്തിന്റെ ആദ്യ ഘട്ടങ്ങളില്
മുസ്ലിം ലീഗു പോലും അതിനെ 'വര്ഗ്ഗിയ
ഭ്രാന്ത്' എന്ന് അപഹസിക്കുകയാണ് ചെയ്തത്.
കോണ്ഗ്രസ്സ് ബന്ധം പൊളിഞ്ഞതിനു
ശേഷം അലി സഹോദരന്മാരെപ്പൊലുള്ള പല
പ്രമുഖന്മാരും ലീഗില് ചേക്കേറുകയും,
വിഭജനത്തിന്റെ മുഖ്യ വക്താക്കളാവുകയു
ം ചെയ്തു. മൗലാന ആസാദിനെപ്പോലുള്ള
കുറച്ചു പേര് കോണ്ഗ്രസ്സിനൊപ
്പം നിലകൊണ്ടു.
1921 ആഗസ്റ്റ് 20 നു തിരൂരങ്ങാടിയിലാണ്
ആദ്യം ലഹള പൊട്ടിപ്പുറപ്പെടുന്നത്.
ആയുധങ്ങള് കൈയ്യില് വെച്ചിരുന്ന ചില
മാപ്പിള നേതാക്കന്മാരെ അറസ്റ്റ് ചെയ്യാന്
കോഴിക്കോട് മജിസ്റ്റ്രേറ്റി
ന്റെ നേതൃത്തത്തില് നീക്കമുണ്ടായതിന
െ തുടര്ന്നായിരുന്നു അത്. ലഹള
വളരെ വേഗം പടര്ന്നു പിടിക്കുകയും,
ലഹളക്കാര് മൊഹമ്മദ്
ഹാജി എന്നൊരാളെ നേതാവായി പ്ര്ഖ്യാപിച്ച്
, ഏറനാട് വള്ളുവനാട് ഭാഗങ്ങളെ ഖിലാഫത്
രാജ്യങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തു.
അന്നത്തെ അവസ്ഥയെപ്പറ്റി ഡോ:
ആനി ബസന്റ് ഇങ്ങനെ എഴുതുന്നു: "മാപ്പിളമാര്
വ്യാപകമായി കൊലയും കൊള്ളയും നടത്തിക്കൊണ്ടിര
ുന്നു. മതപരിവര്ത്തനം നടത്താന്
വിസമ്മതിക്കുന്ന
ഹിന്ദുക്കളെ കൊല്ലുകയോ ആട്ടിപ്പായിക്കു
കയോ ചെയ്യുന്നു. അങ്ങിനെ ഒരു
ലക്ഷം പേര്ക്കെങ്കിലു
ം സര്വ്വസവും ഉപേക്ഷിച്ച്
ഉടുവസ്ത്രം മാത്രമായി പാലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്.
" (ആ സമയത്ത് മലബാര് രാഷ്ട്രീയത്തില്
‍ നിറഞ്ഞുനിന്ന ഒരു വ്യക്തിയായിരുന്നു ഡോ:
ആനി ബസന്റ്. 1916 ല്
ആനി ബസന്റിന്റെ അദ്ധ്യക്ഷതയില്
പാലക്കാട്ട് വെച്ചു നടന്ന മലബാര് ജില്ല
കോണ്ഗ്രസ്സ് സമ്മേളനമായിരുന്നു
മലബാറിലെ ആദ്യ രാഷ്ട്രീയ സമ്മേളനം.)
മാപ്പിള ലഹള വാസ്തവത്തില് 'കാഫിറുകള്'ക്ക
െതിരായ ഒരു അക്രമമായിരുന്നു. അത്
ബ്രിട്ടീഷുകാര്ക്കെതിരെ മാത്രമായിരുന്നില്ല!
ആത്മകഥാപരമായ തന്റെ 'ഒരു
ദേശത്തിന്റെ കഥ'യില്
പൊറ്റക്കാടും 'ജഗള'യുടെ ഈ ചിത്രം വരച്ചു
കാണിക്കുന്നുണ്ട്.
അന്നത്തെ വൈസ്രോയ് ആയിരുന്ന റീഡിംഗ്
പ്രഭുവിന്റെ പത്നിക്ക് നിലമ്പൂര് റാണി എഴുതിയ
ഒരു കത്തും ഈ ഭീകരാന്തരീക്ഷം വിവരിക്കുന്നു.
വിശ്വാസം മാറാന് വിസമ്മതിച്ചതിനാല്,
കൊത്തിയരിയപ്പെട്ട ജഡങ്ങള് കൊണ്ടു
നിറഞ്ഞ കിണറുകളും, ഗര്ഭസ്ഥശിശുക്കള്
തുറിച്ചു നില്ക്കുന്ന വെട്ടിമുറിച്ച
ഗര്ഭിണികളുടെ ശവങ്ങളും, പശുവിന്റെ കുടല് മാല
ചാര്ത്തിയ
വിഗ്രഹങ്ങളും ഒക്കെ അതിലെ പ്രതിപാദ്യമാകുന
്നു.
നിലമ്പൂര് രാജാവിന്റെ തോക്ക് മോഷ്ടിച്ചു
എന്ന കുറ്റം ചുമത്തി, പൂക്കോട്ടൂര് ഖിലാഫത്ത്
കമ്മറ്റി സെക്രട്ടറിയെ അറസ്റ്റ് ചെയ്യാന്
ശ്രമിച്ചത് മുസ്ലീംകളെ ചൊടിപ്പിച്ച ഒരു
സംഭവം ആയിരുന്നു. പലരും അഭിപ്രായപ്പെട്ട
ിട്ടുള്ള
പോലെ വ്യക്തി വൈരാഗ്യം തീര്ക്കലും ലഹളയുടെ ഒരു
അജന്ഡ ആയിരുന്നോ എന്നും സംശയിക്കണം.
ലഹളബാധിത പ്രദേശങ്ങള് സന്ദര്ശിച്ച,
കെ.പി. കേശവമേനോന്റെ നേതൃത്തത്തിലുള്ള
സംഘം ഇങ്ങനെ നിരീക്ഷിക്കുന്നു.
"നിര്ഭാഗ്യവശാല
് മാപ്പിളമാരുടെ അത്യാചാരങ്ങളെ സംബന്ധിച്ച
വാര്ത്തകള് തികച്ചും വാസ്തവമാണ്.
അഹിംസയിലും, നിസ്സഹകരണത്തിലു
ം വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ച്,
അവര്ക്കനുകൂലമായി ചിന്തിക്കാന് ഒന്നുമില്ല.
കേവലം കാഫിറുകളായിപ്പോയി എന്ന
കാരണത്താല് നിസ്സഹായരായ പുരുഷന്മാരും,
സ്ത്രീകളും, കുട്ടികളും നിഷ്ഠൂരമായി കൊല
ചെയ്യപ്പെടുന്നു."
തികച്ചും ക്രൂരമായ മാര്ഗ്ഗത്തില്
തന്നെ ലഹളയെ അടിച്ചമര്ത്താന് ബ്രിട്ടീഷ്
ഭരണത്തിന് കഴിഞ്ഞു. വാഗണ്
ട്രാജഡി അതിലെ ഒരു അദ്ധ്യായം.
അതിനിരയായവരെ നമ്മള് ധീരദേശാഭിമാനികള
ായി സ്മരിക്കുന്നു
പക്ഷെ ലഹളയില് കൊല്ലപ്പെട്ട, 'ധീര
ദേശാഭിമാനികള്' ആകാന്
ഭാഗ്യം കിട്ടാതെ പോയ നൂറുകണക്കിനുള്ള
പാവങ്ങള്ക്ക് ചരിത്രത്തിലെ ഇടമെവിടെയാണ്?

Friday, August 8, 2014

സ്നേഹമുള്ള ആങ്ങളമാര്‍ പിടിച്ചു ഉമ്മ വയ്ച്ചു

ഓ.. ഗാസാ....
എന്റെ പാലസ്തീന്‍....
ഹാ...ജിഹാദി ആങ്ങളമാരെ....
തുടങ്ങിയ ഫ്ലെക്സ് ബോര്‍ഡുകള്‍ ഒരുപാട് ഉയരുന്നത് മൂലം , കേരളത്തിനുണ്ടാകുന്ന പാരിസ്ഥിതിക ആഘാതം കണക്കിലെടുത്ത് ഇസ്രയേല്‍ വെടി നിര്‍ത്തി....
ചുവന്ന മുഖമുള്ള പച്ച നായ്ക്കളുടെ ഓരിയും നിന്നു ......
പക്ഷേ ഇറാഖിലെ മൊസൂളില്‍ ആരും ഒന്നും നിര്‍ത്തിയിട്ടില്ല....
40 യാസിദി കുഞ്ഞുങ്ങളെ,
ആ പഴയ സ്നേഹമുള്ള ആങ്ങളമാര്‍ പിടിച്ചു ഉമ്മ വയ്ച്ചു എന്നെന്നേയ്ക്കുമായി ഉറക്കിയിരിക്കുന്നു.
അമേധ്യത്തിനു വോട്ടവകാശം ഉണ്ടെങ്കില്‍ സെപ്ടിക് ടാങ്കില്‍ നിന്നും ഭക്ഷിക്കാന്‍ തയ്യാറാകുന്ന കുറേ അധികാര രാഷ്ട്രീയക്കാരുടെയും അവരുടെ കൂലികളായ മാധ്യമവേശ്യകളുടെയും മയക്കു വിദ്യയില്‍ വീണു.,
മറ്റൊന്നും കാണാതെ..,
'' അയ്യോ ന്‍െറമ്മച്ചീ ഗാസാ...''
എന്ന് കരയുന്ന ഭാരത മതേതര വീരപുത്രരേ....
എന്തേ , ആര്‍ക്കും കവിത എഴുതണ്ടേ..?? മെഴുകുതിരി കത്തിക്കണ്ടേ..??
കറുത്ത ഫ്ലെക്സ്..??
ഉത്പന്ന ബഹിഷ്കരണം..???
ആഗോള ഹര്‍ത്താല്‍ ആഹ്വാനം...??? ഇതൊന്നും വേണ്ടേ...???
ഇപ്പൊ ആര്‍ക്കും എന്തേ മുതലകണ്ണീര്‍ വരാത്തത്...???
എന്തേ അതൊന്നും മനുഷ്യ കുഞ്ഞുങ്ങളല്ലേ...??
അപ്പോള്‍,
ചത്തവര്‍ ആരാ എന്നുള്ളതല്ല...,
കൊല്ലുന്നവന്‍െ‍റ അഗ്രചര്‍മം ആണ് പ്രശ്നം.....
കാശ്മീരും പാകിസ്ഥാനും ബംഗ്ലാദേശും,
എന്തിനു UP യോ മാറാടോ വലിയതുറയോ കാണാന്‍ കണ്ണില്ലാത്തവനും നിലവിളിയാണ്--
'' എന്റെ ഗാസാ....'' എന്ന്...
സ്വന്തം രാജ്യത്തെ;
അതിന്റെ സംസ്കൃതിയെ;
അതിന്റെ അതിരുകളെ;
അകത്തു നിന്നും പുറത്തു നിന്നും ഒരു പോലെ ജിഹാദിന് ആഹ്വാനം ചെയ്യുന്നവരില്‍ നിന്നും രക്ഷിക്കാന്‍ -- ഇനി ആരാണ് വരിക...???

Saturday, August 2, 2014

വല്യച്ചനും കൊച്ചച്ചനും കൂടി തട്ടിയെടുക്കുന്നത് കോടികള്‍

വല്യച്ചനും കൊച്ചച്ചനും കൂടി കുഞ്ഞാടുകളെ വിഡ്ഢികളാക്കി തട്ടിയെടുക്കുന്നത് കോടികള്‍ ...

ഇന്നലെ ബിലിവേര്സ് ചര്‍ച്ച് പരമാധ്യക്ഷന്‍ കെപി യോഹന്നാന്റെ സഹോദരനും നിരണം പഞ്ചായത്ത് പ്രസിടെന്റും സര്‍വ്വോപരി കോണ്ഗ്രസ് നേതാവുമായ കെപി പുന്നൂസിന്റെ പക്കല്‍ നിന്നും കണ്ടെടുത്തത് 105 കോടിയുടെ വിദേശ കറന്‍സി ....

ആത്മീയ ട്രസ്റ്റിന്റെ പേരില്‍ വിദേശത്ത് നിന്നും കോടികളുടെ കള്ളപ്പണം ഒഴുക്കി സമൂഹത്തില്‍ മാന്യതയുടെ മൂടുപടം അണിഞ്ഞു നടക്കുന്ന ഈ രാജ്യദ്രോഹികള്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കുകയും ഈ അവിഹിത വ്യാപാരത്തിന് ഒത്താശ ചെയ്യുന്ന മുഴുവന്‍ രാഷ്ട്രീയ ഭിക്ഷാം ദേഹികളെയും നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുകയും ചെയ്യണം..
Related Posts Plugin for WordPress, Blogger...