Popular Posts

പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്ടപെട്ടെങ്കിൽ ദയവായി പോസ്റ്റുകൾക്ക്‌ താഴെ കൊടുത്തിരിക്കുന്ന facebook, gplus ലിങ്കുകളിൽ ക്ലിക്ക് ചെയ്തു ഷെയർ ചെയ്യാൻ മറക്കല്ലേ...

Tuesday, July 29, 2014

സ്നേഹിച്ച നമ്മളെ പച്ചക്ക് ചതിച്ച പാലസ്തീന്‍


നന്ദികേട്‌ ...ഇതല്ലേ നന്ദികേട്‌ ...സ്നേഹിച്ച നമ്മളെ പച്ചക്ക് ചതിച്ച പാലസ്തീന്‍ ...ഇവരെ ആണോ നമ്മള്‍ പിന്തുണക്കേണ്ടത് ..?

ഭാരതത്തില്‍ പലരും ഇസ്രയേല്‍ -ഗാസ പ്രശനം ഉണ്ടായപ്പോള്‍ പറഞ്ഞു നമ്മള്‍ ആരുടേയും കൂടെ നില്‍ക്കണ്ട ....കാരണം നമ്മുടെ ഒരു പ്രശ്നം ഉണ്ടാകുമ്പോള്‍ ഒരിക്കലും നമ്മളെ പാലസ്തീന്‍ സഹായിച്ചിട്ടില്ല എന്ന് മാത്രം അല്ല നമ്മുടെ ശത്രു ആയ പാകിസ്ഥാന് അനുകൂലേം ആയിരിക്കും എന്ന് ...ഇതാ അവര്‍ നമ്മളോട് വിളിച്ചു പറയുന്നു ..അവര്‍ എന്നും ...ഇന്നും ..മുന്നോട്ടും പാകിസ്ഥാന് അനുകൂലം ആയിരിക്കും എന്ന് .....ഇനി പറയുക നമ്മള്‍ ഗാസക്ക് വേണ്ടി കരയണോ ..അതോ നമ്മുടെ രാജ്യത്തിനു വേണ്ടി കരയണോ ...?

പാകിസ്ഥാനിലെ പാലസ്തിന് അംബാസിടര് ഇന്ത്യക്കെതിരെ!!

പാലസ്ഥിനികളും കാശ്മീരികളും ഒരു പോലെ എന്ന് അംബാസിഡർ ഖാലിദ് അബു . 

കാശ്മീര് പാകിസ്ഥാന്റെ ഭാഗം ആണെന്നും ഇന്ത്യ കയ്യടക്കി വച്ചിരിക്കുന്ന പ്രദേശം ആണെന്നും ഇന്ത്യയും ഇസ്രയേലും ഒരുപോലെ ആണെന്നും ഖാലിദ് അബു അലി പ്രസ്താവിച്ചു!! ഇന്ത്യൻ പട്ടാളം കാശ്മീരിൽ ചെയ്യുന്നത് പോലെ ആണ് ഇസ്രയേൽ പാലസ്ഥിനിൽ ആക്രമണം നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു...

അപ്പോള്‍ ഒരു പ്രശ്നം വന്നപ്പോള്‍ അവര്‍ തനി കോണം കാണിച്ചു ...ഇനി ഗസക്ക് വേണ്ടി കരയുന്നകൊണ്ട് എന്ത് കാര്യം 

Friday, July 25, 2014

നിങ്ങള്‍ ഒരു ഷെയര്‍ ചെയ്യുക ..ഈ വാര്‍ത്ത‍ വേണ്ടപ്പെട്ടവരുടെ ചെവിയില്‍ എത്തട്ടെ


നിങ്ങള്‍ ഒരു ഷെയര്‍ ചെയ്യുക ..ഈ വാര്‍ത്ത‍ വേണ്ടപ്പെട്ടവരുടെ ചെവിയില്‍ എത്തട്ടെ ..മൌനം പാലിച്ചിരിക്കുന്ന മീഡിയ കാണട്ടെ ..ആ പാവങ്ങള്‍ക്ക് ഒരു നേരം എങ്കിലും ആഹാരം കിട്ടട്ടെ ..
must share ..for humanity 

മലബാറിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നിര്‍ത്തി; പഠന സമയം വെട്ടിക്കുറച്ചു

തിരുവനന്തപുരം: റംസാന്‍ വ്രതത്തിന്റെ പേരില്‍ മലബാറിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതി നിര്‍ത്തലാക്കി. വ്രതക്കാലമായതിനാല്‍ സ്കൂള്‍ കലണ്ടര്‍ അട്ടിമറിച്ച്‌ പഠനസമയം വെട്ടിക്കുറച്ചതായും പരാതി. രാവിലെ പത്തുമുതല്‍ വൈകിട്ട്‌ നാലുവരെയുള്ള പഠന സമയം ഉച്ചവരെയാക്കിയാക്കിയിരിക്കുകയാണ്‌.

എല്ലാ സര്‍ക്കാര്‍, എയ്ഡഡ്‌ സ്കൂളുകളിലും ഉച്ചഭക്ഷണം നല്‍കണമെന്നത്‌ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയാണ്‌. ജാതിമതഭേതമെന്യേ എല്ലാ വിദ്യാര്‍ഥികളും സംസ്ഥാനത്ത്‌ നടപ്പിലാക്കിവരുന്ന സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ പങ്കാളികളാണ്‌. സര്‍ക്കാര്‍ സ്കൂളുകളില്‍ മുസ്ലിം മതവിഭാഗത്തിലുള്ള കുട്ടികള്‍ മാത്രമല്ല പഠിക്കുന്നത്‌. മുസ്ലിം മതത്തില്‍പ്പെട്ട കുട്ടികള്‍ മാത്രം വ്രതമെടുക്കുമ്പോള്‍ മുസ്ലിം രാജ്യങ്ങളിലെപ്പോലെ എല്ലാപേര്‍ക്കും അതു ബാധകമാണെന്ന തരത്തിലാണ്‌ മലബാറിലെ സ്കൂളുകള്‍ക്ക്‌ പ്രത്യേകം നിയമം നടപ്പിലാക്കാന്‍ വിദ്യാഭ്യാസ വകുപ്പ്‌ അനുമതി നല്‍കിയിരിക്കുന്നത്‌.

റംസാന്‍ വ്രതം തുടങ്ങിയ ശേഷം പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍കോട്‌ എന്നീ ജില്ലകളിലെ ഭൂരിപക്ഷം സര്‍ക്കാര്‍ സ്കൂളുകളും ഉച്ചഭക്ഷണ പദ്ധതി നിര്‍ത്തിയിരിക്കുകയാണ്‌. ഇതു മൂലം വലയുന്നത്‌ മുസ്ലിംസമുദായക്കാരല്ലാത്ത കുട്ടികളാണ്‌. മുസ്ലിം കുട്ടികള്‍ വ്രതമെടുക്കുന്നതിനാല്‍ റംസാന്‍ കഴിയുന്നതുവരെ മറ്റു സമുദായക്കാരായ കുട്ടികള്‍ക്കും ഉച്ചഭക്ഷണമില്ലെന്നാണ്‌ സ്കൂളധികൃതരും അവിടങ്ങളിലെ പിടിഎ ഭാരവാഹികളും പറയുന്നത്‌. ചില സ്കൂളുകളിലെ പിടിഎ ഭരണസമിതികളിലുള്ളവരും രക്ഷകര്‍ത്താക്കളും ഇതിനെ ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല. ചില രക്ഷകര്‍ത്താക്കള്‍ സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസിലേക്ക്‌ നേരിട്ട്‌ പരാതി അയച്ചിട്ടും നടപടിയുണ്ടായില്ല. 

തിരൂരങ്ങാടി, വേങ്ങര, തെന്നല, മഞ്ചേരി, പെരുമണ്ണ, താനൂര്‍, വാണിമേല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മുസ്ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന ചില സ്കൂളുകള്‍ നിലവിലുണ്ട്‌. ഇവിടങ്ങളില്‍ എല്ലാവര്‍ഷവും റംസാന്‍ വ്രതക്കാലത്ത്‌ ഒരു മാസം അവധി നല്‍കാറുണ്ട്‌. ഇത്തവണയും ഈ സ്കൂളുകളില്‍ ഒരു മാസം അവധിയാണ്‌. മുസ്ലിം സമുദായത്തില്‍ പെട്ട കുട്ടികളാണ്‌ ഇവിടെ കൂടുതലും പഠിക്കുന്നത്‌. എന്നാല്‍ സര്‍ക്കാര്‍ സ്കൂളുകള്‍ സംസ്ഥാനത്തിന്റെ പൊതുവായ വിദ്യാഭ്യാസ കലണ്ടറും പദ്ധതികളും അനുസരിച്ചാണ്‌ പ്രവര്‍ത്തിക്കുന്നത്‌. എല്ലാ മതവിഭാഗത്തിലുമുള്ള വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നത്‌ കണക്കിലെടുക്കാതെയാണ്‌ വ്രതത്തിന്റെ പേരില്‍ ഉച്ചഭക്ഷണം നിര്‍ത്തുന്നതും സമയം വെട്ടിക്കുറയ്ക്കുന്നതും.

രാവിലെ 9 മുതല്‍ 3 വരെയും 10 മുതല്‍ 4 വരെയും പഠന സമയം നിര്‍ണയിച്ചവയാണ്‌ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍. എന്നാല്‍ വ്രതം തുടങ്ങിയശേഷം ഈ സ്കൂളുകളിലെല്ലാം ഉച്ചയ്ക്കു മുമ്പേ പഠനം അവസാനിക്കും. വെള്ളിയാഴ്ചകളില്‍ ക്ലാസ്സുകള്‍ ഒഴിവാക്കുകയും ചെയ്യുന്നു. 

നാദാപുരം, കിനാശ്ശേരി, പൂക്കുന്ന്‌, കൊടിയത്തൂര്‍, കൂമ്പാറ എന്നിവിടങ്ങളിലെ ചില സ്കൂളുകളുടെ ഭരണസമിതിയില്‍ തീവ്ര മുസ്ലിംനിലപാടുകളുള്ള ചിലര്‍ കടന്നുകൂടിയിട്ടുണ്ടെന്നും അവര്‍ മുസ്ലിം നിയമങ്ങള്‍ കര്‍ശനമായി അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയാണെന്നും ആക്ഷേപമുണ്ട്‌. ഇതും സംബന്ധിച്ചും അധികൃതര്‍ക്ക്‌ പരാതി നല്‍കിയെങ്കിലും തീവ്രവാദികള്‍ക്ക്‌ അനുകൂലമായ നിലപാടാണ്‌ വിദ്യാഭ്യാസവകുപ്പ്‌ സ്വീകരിച്ചത്‌.

റംസാന്‍ വ്രതത്തിന്റെ പേരില്‍ മലബാറിലെ സ്കൂളുകളിലെ പഠനസമയം മാറ്റിയത്‌ നിയമവിരുദ്ധവും മതപ്രീണനവുമാണെന്ന്‌ ബിജെപി സംസ്ഥാനപ്രസിഡന്റ്‌ വി.മുരളീധരന്‍ കുറ്റപ്പെടുത്തി. സ്കൂളുകള്‍ വഴി വിദ്യാര്‍ഥികള്‍ക്ക്‌ ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതിയും വ്രതം തുടങ്ങിയ ശേഷം നിര്‍ത്തി വച്ചിരിക്കുകയാണ്‌. സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന മറ്റ്‌ സമുദായക്കാരായ വിദ്യാര്‍ഥികളും ഉച്ചയ്ക്ക്‌ ഭക്ഷണം കഴിക്കേണ്ടെന്നാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ തീരുമാനിച്ചിരിക്കുന്നത്‌. 

സമയംമാറ്റാനുള്ള അധികാരം സ്കൂളുകള്‍ക്കില്ല. മറ്റ മതക്കാരുടെ ആഘോഷങ്ങള്‍ വരുമ്പോഴും വ്രതമെടുക്കുന്ന കാലം വരുമ്പോഴുമൊക്കെ ഇത്തരത്തിലുള്ള ഇളവുകള്‍ ആവശ്യപ്പെട്ടാല്‍ അത്‌ നല്‍കേണ്ടിവരും. മതത്തിന്റെ രീതികള്‍ക്കനുസരിച്ച്‌ വിദ്യാഭ്യാസകലണ്ടറില്‍ മാറ്റം വരുത്തുന്നത്‌ പഠന രീതിയെ തന്നെ അട്ടിമറിക്കുന്നതാകുമെന്ന്‌ മുരളീധരന്‍ പറഞ്ഞു.

ചോറിങ്ങും കൂറങ്ങുമായി കുറെ പച്ചകളും ഒപ്പം പരനാറിചെങ്കൊടികളും


ഹിന്ദു അമ്പലങ്ങൾ ജാഗരൂകരായി നിന്ന് സംരക്ഷിക്കുന്ന
പാക്കിസ്ഥാൻ ആർമിയെ കണ്ടോ .. 
അതാണ്‌ പാകിസ്ഥാൻ . മത നിരപേക്ഷ രാജ്യം! .

ലോകത്ത്, ഏറ്റവും കൂടുതൽ ഹിന്ദുകൾ തിങ്ങി പാർത്തിരുന്ന 
രണ്ടാമത്തെ രാജ്യമായിരുന്നു ഒരിക്കൽ പാക്കിസ്ഥാൻ .
പിന്നീട് മതം മാറുക അല്ലെങ്കിൽ രാജ്യം വിട്ടു പോവുക 
ഇതായിരുന്നു പാകിസ്ഥാൻ ജമാഅത്ത് ഇസ്ലാമിയുടെയും മറ്റു മുസ്ലിം 
മതതീവ്രവാദികളുടെയും ഹിന്ദുകളോടുള്ള നയം ..

22 % ആയിരുന്നു പാക് ജനസംഖ്യയിൽ ഹിന്ദുകൾ .
ഇന്ന് 1.4 % മാത്രം 

മിച്ചമുള്ള പാക്ഹിന്ദുകൾ, ഇന്ത്യയിലേക്ക് വരാൻ അനുവദിക്കാൻ 
ഇന്ത്യഗവണ്മെന്റിന്റെ ദയവിനായി കാക്കുന്നു.

ബംഗ്ളാദേശിലും മറിച്ചല്ല ഹിന്ദുകളുടെ സ്ഥിതി .
വളരെ വളരെ ഗുരുതരവും മാരകവുമാണ് .

ജമഅത്ത് ഇസ്ലാമിയെ 
ബംഗ്ളാദേശ് ഗവന്മേന്റ്റ് കഴിഞ്ഞ വർഷം നിരോധിക്കുന്നതു വരെ 
അവരുടെ ആക്രമണം മുഴുവൻ ഹിന്ദുകളോടായിരുന്നു .

ഈ രണ്ടു രാജ്യങ്ങളിലും പ്രതികരണ ശേഷി നഷ്ടമായ ബുദ്ധമതക്കാർ 
ചരിത്രമായി .

ഇതൊന്നും അറിയാത്തപോലെ ഇറാക്കിലെ ഭീകരരുടെ 
അന്യമതസ്ഥരോട് മതം മാറാനുള്ള അന്ത്യശാസനത്തെ പറ്റിയും 
ജസിയയെ പറ്റിയും ഗാസയെ പറ്റിയും മാത്രം 
പോസ്റ്റുകളുടെ പ്രവാഹം കാണുമ്പോ ..എന്ത് പറയാൻ .

സ്വന്തം വീട്ടിൽ നടക്കുന്നത് അറിയില്ല ..
6000 മൈയിൽ ദൂരെ നടക്കുന്നത് ഭയങ്കര സംഭവം !!! .. 
.
ഇതൊക്കെയായിട്ടും ചോറിങ്ങും കൂറങ്ങുമായി കുറെ പച്ചകളും 
ഒപ്പം പരനാറിചെങ്കൊടികളും .

ഇനിപ്പോ സത്യം പറയുമ്പോ വര്ഗീയ കാർഡ് തള്ളാൻ വരരുത്.

സഹിക്കണീലെങ്കിൽ ... വല്ല മുരുക്കിലും തൂങ്ങി കയറിയാ മതി . 

ഇതാണ് യഥാര്‍ദ്ധ മതേതരം

ഇതാണ് യഥാര്‍ദ്ധ മതേതരം 

പുരാതനക്ഷേത്രം വിശ്വാസികള്‍ക്ക് നല്‍കി ഫാത്തിമയുടെ സ്‌നേഹസക്കാത്ത്‌

ആനക്കര: പുണ്യ റംസാന്‍ മാസത്തിലെ 27-ാം രാവുദിനം സ്‌നേഹസക്കാത്തിലൂടെ ഫാത്തിമ അവിസ്മരണീയമാക്കി. മണ്ണിനോടുള്ള കൊതിയും അന്യമത വിദ്വേഷവും തഴച്ചുവളരുന്ന കാലത്ത് സ്വന്തം സ്ഥലത്തെ പുരാതനക്ഷേത്രം വിശ്വാസികള്‍ക്ക് സൗജന്യമായി നല്‍കിയാണ് കൊഴിക്കര പുലാക്കല്‍ മറയങ്ങാട്ടില്‍ ഫാത്തിമ (68) മാതൃകയായത്.

ദശാബ്ദങ്ങള്‍ക്കുമുമ്പാണ് ഫാത്തിമയുടെ ഭര്‍തൃപിതാവ് മരക്കാര്‍, കൊഴിക്കര മാധവന്‍ നായരില്‍നിന്ന് 75 സെന്റ് സ്ഥലം വാങ്ങിയത്. ഈ പറമ്പില്‍ ഒരു അമ്പലവുമുണ്ടായിരുന്നു. തുടര്‍ന്ന്, ഈ സ്ഥലം ഫാത്തിമയ്ക്കും കുടുംബത്തിനും സ്വന്തമായെങ്കിലും ദേവാലയം തകര്‍ന്നുവീഴാതെ പരിപാലിക്കാന്‍ ഫാത്തിമ തയ്യാറായി. മതാചാരങ്ങളില്‍ കടുകിട വിട്ടുവീഴ്ച ചെയ്യാത്ത ഫാത്തിമയും മക്കളായ മൂസക്കുട്ടി, കുഞ്ഞുമരക്കാര്‍, കദീജ എന്നിവരും ക്ഷേത്രം നശിപ്പിച്ചുകളയാന്‍ തയ്യാറായില്ല.

കൊഴിക്കരക്കാരായ ഹിന്ദുമതവിശ്വാസികള്‍ക്ക് ഈ ക്ഷേത്രത്തില്‍ ആരാധന പുനരാരംഭിക്കണമെന്ന മോഹമുണ്ടെന്നറിഞ്ഞ ഉടന്‍തന്നെ വേണ്ടതുചെയ്യാന്‍ ഫാത്തിമ മക്കളോട് ആവശ്യപ്പെട്ടു. 75 സെന്റ് പറമ്പിന്റെ നടുവിലാണ് അമ്പലമെങ്കിലും അമ്പലം നില്‍ക്കുന്ന സ്ഥലവും അങ്ങോട്ടുള്ള വഴിയും ഈ കുടുംബം ഹിന്ദുമതവിശ്വാസികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു.

സക്കാത്ത് നല്‍കുന്ന പുണ്യദിനത്തില്‍ ഫാത്തിമ തന്റെ സമ്മതം നാട്ടുകാരെ അറിയിച്ചു. വ്രതശുദ്ധിയുടെ കര്‍ക്കടകത്തില്‍ ഫാത്തിമയുടെ സമ്മാനം കൊഴിക്കരയിലെ ഹിന്ദുമത വിശ്വാസികള്‍ക്ക് ഹൃദ്യാനുഭവമായി.

Thursday, July 24, 2014

ഇതാണ് മാധ്യമ പ്രവത്തനം

ഇതാണ് മാധ്യമ പ്രവത്തനം :

ആറു വയസുകാരിയായ ഹിന്ദു പെണ്‍കുട്ടിയെ
അധ്യാപകനായ മുസ്ലീം യുവാവ് ബംഗ്ലൂരില്‍ ബലാല്‍സംഗം ചെയ്തപ്പോള്‍ മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തത് .
" ആറു വയസുകാരിയെ യുവാവ് ബലാല്‍സംഗം ചെയ്തു "
.
പൂത്ത ചപ്പാത്തി, അത് ഉണ്ടാക്കിയവന്‍റെ തൊള്ളയിലേക്ക് തന്നെ തിരുകി കൊടുത്തപ്പോള്‍
മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തത്

വൃത്തി കേട്ട ഭക്ഷണം ഉണ്ടാക്കിയ കാന്റീന്‍ ജീവനക്കാരന്റെ വായിലേക്ക് എം പി മാര്‍ ആ ഭക്ഷണം തന്നെ രുചിച്ചു നോക്കാന്‍ തള്ളി കൊടുത്ത് : ഇങ്ങനെ അല്ല വാര്‍ത്ത‍ വന്നത്

" ശിവസേന എം പി മാര്‍ മുസ്ലീം യുവാവിന്‍റെ നോമ്പ് മുടക്കാന്‍ ശ്രമിച്ചു. പ്രതിഷേധം ആളിക്കത്തുന്നു " .
ഇതാണ് നമ്മ പറഞ്ഞ മതേതര മാധ്യമ കിനാശ്ശേരി
ഇവിടെ രണ്ടു സ്ഥലത്തും മതം പറയണ്ട കാര്യം ഇല്ല ..എന്നാല്‍ ഒരു സ്ഥലത്ത് മനപൂര്‍വം മതം മറച്ചു വച്ചു അടുത്ത സ്ഥലത്ത് മനപൂര്‍വം അത് മതത്തിന് എതിരെ എന്നാ രീതിയില്‍ ചിത്രീകരിച്ചു .
ഇനി ആരോടെങ്കിലും പ്രതികരിക്കണമെന്നുണ്ടെങ്കില്‍
അവന്‍റെ മതം അറിഞ്ഞ ശേഷം മാത്രം പ്രതികരിക്കുക .
ഇല്ലേല്‍ നിങ്ങടെ കാര്യം ടമാര്‍ പടാര്‍

പാര്‍ട്ടി പത്രം രാമയണ മാസത്തിനു എതിരെ..

പിന്നോക്ക ജനതയില്‍ നിന്ന് ഉയര്‍ന്നു വന്ന ആദ്യത്തെ കവി ആണ് വാല്‍മികി ...അപ്പോള്‍ അദ്ദേഹം എഴുതിയ മഹത്തായ രാമായണത്തെ തിരസ്കരിക്കുക എന്നത് ആ ജനതയെ അവഹേളിക്കുന്നതിനു തുല്യം അല്ലെ ..?

എന്ത് കൊണ്ട് പാര്‍ട്ടി പത്രം രാമയണ മാസത്തിനു എതിരെ മാത്രം ലേഖനം എഴുതുന്നു ..? തൊണ്ണൂറു വയസ്സുള്ള എന്റെ മുത്തശ്ശി അവരുടെ ചെറുപ്പകാലം തൊട്ടു അദ്ധ്യാത്മ രാമായണം വായിക്കും ..അവര്‍ RSS കാരി ആണോ ...?അത് അവരുടെ ഭക്തി കൊണ്ടാണ് ..അല്ലാതെ അവര്‍ RSS കാറി ആയ മുത്തശശി ആയതു കൊണ്ട് അല്ല ...?എന്ത് കൊണ്ട് സി പി എം മുഖ പത്രം ഒരു ആദിവാസി ആയ വാല്‍മികി മഹര്‍ഷി എഴുതിയ സംഭവ കഥ ആയ രാമായണത്തിനു എതിരെ ലേഖനം എഴുതുന്നു ...? ഒരു പിന്നോക്കകാരന്‍ എഴുതിയത് കൊണ്ട് ആണോ അതിനെ എതിര്‍ക്കുന്നത് ...? പാര്‍ട്ടി പത്രം ഒന്നറിയുക ..രാമയണം ഭാരതത്തിന്റെ ആത്മാവ് ആണ് ...ലോക ചരിത്രത്തില്‍ അഴിമതി ഇല്ലാതെ ഭരിച്ച രാജാവിന്റെ ജീവിതം ആണ് അത് ..സ്നേഹത്തിനു എന്തിനെക്കള്‍ വില നല്‍കിയ ..അതിനു വേണ്ടി മഹത്തായ രാമ സേതു എന്നാ പാലം ശ്രീലങ്ക വരെ നിര്‍മ്മിച്ച ശ്രീ രാമന്‍ എന്നാ ഭഗവാന്റെ ജീവിതം ആണ് അത് ...ഹിന്ദുവോ മുല്സിമോ ക്രിസ്ത്യനോ ആകട്ടെ ..അവരുടെ എല്ലാം പൂര്‍വികന്‍ ഹിന്ദു ആയിരുന്നു എന്നും ഭഗവാന്‍ ശ്രീരാമനെ ഭാജിച്ചിരുനന്വര്‍ ആയിരുന്നു എന്നും അറിയുക ..രാമന്‍ ഓരോ ഭാരതീയന്റെയും രക്തത്തില്‍ ജീവിക്കുന്നു ....അതരിയുക .. കംമുനിസ്ടുകാര്‍ ...നിങ്ങള്‍ അമ്പലം നശിപ്പിക്കാന്‍ പണ്ട് പറഞ്ഞപ്പോള്‍ കുറെ അമ്പലം നശിപ്പിക്കാന്‍ പറ്റി കാണും പക്ഷെ അതോടുകൂടി നിങ്ങളും ജന ഹൃദയങ്ങളില്‍ നിന്ന് പോയി എന്ന് നിങ്ങള്‍ എന്ന് മനസ്സിലാക്കുക ...? കാരണം ചെഗുവേരയോ മാക്സോ എന്ഘലസോ അല്ല ഭാരതീയന്റെ മനസ്സില്‍ ജീവിക്കുന്നത് ..അത് അഴിമതി ഇല്ലാത്ത ആധികാ മോഹം ഇല്ലാത്ത ...സ്വന്തം പിതാവിന്റെ വാക്കിനു വില നല്‍കി അധികാരം ഒരു രാത്രിയില്‍ വിട്റെരിഞ്ഞ കാട്ടിലേക്ക് പോയ ഭഗവാന്‍ ശ്രീരാമന്‍ ആണ് ഭാരതീയന്റെ മനസ്സില്‍ ജീവിക്കുന്നത് ...അങ്ങനെ ഉള്ള രാമനെ നിങ്ങള്ക്ക് പറിച്ചെറിയാന്‍ പറ്റുമോ ..? ഉത്തരം ഇല്ല എന്നതാണ് ...അത് കൊണ്ട് തന്നെ ആണ് ആ തൊണ്ണൂറു വയസ്സായ മുത്തശ്ശി തന്റെ പത്തു വയസ്സിലും ഈ തൊണ്ണൂറു വയസ്സിലും രാമയണം വായിക്കുന്നത് ..കാരണം രാമായണം കാല ദേശങ്ങള്‍ക്കു അതീതം ആണ് ..അത് ഒരു മാനിഫെസ്റൊക്കും തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം ആണ്..പകരം രാമായണ വായന തകര്‍ക്കാന്‍ ശ്രമിക്കുന്ന ആ മാനി ഫെസ്ടോ തകരുന്നത് ആണ് നമ്മള്‍ കാണുന്നത്കാ ഓരോ ദിവസം ...അതരിയുക ...അത് കൊണ്ട് രാമായണത്തെ അവഹെളിച്ച്ച പാപം തിരുത്തുക ...അങ്ങനെ തുടങ്ങുക പുതിയ കമ്മ്യൂണിസം.

സി പി എം മുഖ പത്രം ആയ ദേശാഭിമാനിയുടെ കപട മതേതര മുഖം മൂടി അഴിഞ്ഞു വീഴുന്നു ..രാമായണ മാസത്തെ വിമര്ശ്ശിച്ച്ച ലെഖനം എഴുതുമ്പോള്‍ തന്നെ ദേശാഭിമാനി തന്നെ റംസാന്‍ മാസത്തില്‍ ആ മാസം തന്നെ പച്ച കളര്‍ ഇട്ടു ഡേറ്റ് ഉള്ള കലന്ടെര്‍ ഇറക്കുന്നു ...ഇതാണോ ഇവര്‍ പറയുന്ന മതേതരം ...ഇത് കപടത ആണ് ...ഓരോ ഹിന്ദു സഖാവും ചിന്തിക്കുക..

Wednesday, July 23, 2014

കമ്മുണിസ്റ്റു പാര്‍ട്ടിയുടെ കപടത

കമ്മുണിസ്റ്റു പാര്‍ട്ടിയുടെ ഗാസക്ക് വേണ്ടി ഒഴുക്കുന്ന കണ്ണുനീര്‍ വെറും നാടകം ...പോസ്റ്റ്‌ വായിച്ചു സത്യം തിരിച്ചറിയുക 

2012 ല്‍ ഗാസയില്‍ 1400 പേര്‍ മരിച്ചപ്പോള്‍ പാര്‍ലമെന്റില്‍ ഒരു ചര്‍ച്ച പോലും നടത്തണം എന്ന് ഇവര്‍ ആവശ്യപ്പെട്ടില്ല ...പിന്നെ ഇപ്പോള്‍ ഉന്നയിക്കുന്നതിന്റെ കാരണം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാം എന്നാ ധാരണ ..നരേന്ദ്ര മോദി ആണല്ലോ പ്രധാന മന്ത്രി ..അപ്പോള്‍ ഗാസക്ക് അനുക്കൊല്മായി പ്രമേയമ പാസാക്കി ഇല്ലങ്കില്‍ മോദിയെ മുസ്ലിം വിരോധി എന്ന് പറഞ്ഞു കുറെ വോട്ടു തട്ടാം എന്നതാണ് ചിന്ത ..അത് കൊണ്ട് തന്നെ ആണ് ഇപ്പോള്‍ 500 പേര്‍ മരിക്കുമ്പോള്‍ പ്രമേയം വേണം എന്നും പറഞ്ഞു പാര്‍ലമെന്റില്‍ ഒച്ച വയ്ക്കുന്നതും 2012 ല്‍ ...1400 പേര്‍ മരിക്കുമ്പോള്‍ പാര്‍ലമെന്റില്‍ മിണ്ടാതെ ഇരിക്കുന്നതും ...എന്നാല്‍ സത്യം ജനങ്ങള്‍ തിരിച്ചറിയുന്നു ...മോദി എന്നും തന്റെ രാജ്യത്തിന്റെ രക്ഷ മാത്രമേ ചിന്തിക്കുക ഉള്ളൂ ..അതില്‍ മതം ഇല്ല ....എന്നാല്‍ ഈ പറയുന്ന കമ്മുണിസ്റ്റു പാര്‍ട്ടിയുടെ കപടത തിരിച്ചറിയാന്‍ താഴേക്ക്‌ വായിക്കുക

പച്ചയായ സത്യം : ലോകത്തിലെ ഏറ്റവും പുതിയ ആയുധഗ്നല്‍ ഇസ്രയേലിന്റെ കയ്യില്‍ ആണ് ഉള്ളത് ..അത് നമ്മള്‍ക്ക് തരാന്‍ അവര്‍ക്ക് മടിയും ഇല്ല ..അപ്പോള്‍ ഏതു സര്‍ക്കാര്‍ വന്നാലും അത് മേടിക്കുന്നു ..കാരണം നമ്മള്‍ ശത്രുക്കളുടെ നടുവില്‍ ആണ് ജീവിക്കുന്നത് എന്നത് തന്നെ ...എന്നാല്‍ അത് മറച്ചു വച്ച് ആണ് ഇടതു പക്ഷം കഴിഞ്ഞ ദിവസം പരലമെന്റില്‍ പ്രതിക്ഷേധ നാടകം കളിച്ചത് .കാരണം അവരുടെ UNITED FRIEND സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ ആണ് ആദ്യമായി ഒരു ഇസ്രയേല്‍ പ്രധാന മന്ത്രി ഇന്ത്യയില്‍ വന്നതും ..ആദ്യത്തെ ആയുധ കരാര്‍ ഉണ്ടാക്കിയതും ..എന്നാല്‍ അത് മറച്ചു വച്ചു വെറും ഗാസ നാടകം കളിക്കുന്നത് വോട്ടു ബാങ്കിന് വേണ്ടി അലല്തെ പിന്നെ എന്തിനു ...?അവര്‍ നടത്തിയ ആയുധ കരാര്‍ മോദി വരുമ്പോള്‍ നിര്‍ത്തണം എന്ന് പറയുന്നത് എന്ത് ന്യായത്തില്‍ ആണ് ...? അപ്പോള്‍ എല്ലാം വെറും നാടകം മാത്രം ..? ഇനി ഈ നാടകം കളിച്ചാല്‍ അവര്‍ക്ക് യാദഹ്ര്ധത്തില്‍ വോട്ടു കിട്ടുമോ ..? ഉത്തരം : ഇല്ല

ഭീകരർ പുരാതന ക്രിസ്ത്യൻ മഠം കയ്യേറി

ഇറാഖിൽ ഐ, എസ് ,ഐ ,എസ് ഭീകരർ പുരാതന ക്രിസ്ത്യൻ മഠം കയ്യേറി.

മൊസൂൾ : വടക്കൻ ഇറാഖിൽ ഐ എസ് ഐ എസ് ഭീകരർ പുരാതന ക്രിസ്ത്യൻ മഠം കയ്യേറി , മുഴുവൻ വൈദികരേയും ഒഴിപ്പിച്ചു . ക്വാറക്കോഷിനു സമീപമുള്ള മാർ ബെഹ്നാം മഠമാണ് ഭീകരർ കയ്യേറിയത് .

മതം മാറിയില്ലെങ്കിൽ മൊസൂളിൽ നിന്നൊഴിഞ്ഞു പോകാൻ ക്രിസ്ത്യാനികൾക്ക് ഭീകരർ അന്ത്യശാസനം നൽകിയിരുന്നു . അന്ത്യശാസനത്തിന്റെ സമയ പരിധി കഴിഞ്ഞപ്പോൾ മുതൽ ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ ഭീകരർ ശക്തമാക്കി. വിലപ്പെട്ടതൊന്നും എടുക്കാ‍നാകാതെ മഠം വിടേണ്ടി വന്ന വൈദികരെ കുർദ്ദിഷ് സേനാംഗങ്ങളാണ് സുരക്ഷിത സ്ഥാനത്തേക്കെത്തിച്ചതെന്ന് ബി ബി സി റിപ്പോർട്ട് ചെയ്തു .

Tuesday, July 22, 2014

സമരവേദിയിലെ രാമായണ പാരായണം

ഹിന്ദു സഖാക്കള്‍ക്ക് അഭിനന്ദനം ..നിങ്ങളുടെ ശക്തമായ ഹിന്ദു സത്വം കാരണം തന്നെ ആണ് പാര്‍ട്ടിക്ക് വൈകി ആണ് എങ്കിലും ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നത് ...ഇനി എല്ലാ സമര വേദിയിലും വിളക്ക് കത്തിച്ചു വച്ചു രാമായണ പാരായണവും ഭാഗവത സപ്താഹ യജ്ഞങ്ങളും നടത്തണം ..ഇത് നമ്മുടെ സംസ്കാരം ...ഇത് നമ്മുടെ ഭാരതത്തിന്റെ അഭിമാനം ..പുറത്തുള്ളവരുടെ ഗ്രന്ഥങ്ങള്‍ അല്ല നമ്മളെ നയിക്കേണ്ടത് ..അത് നമ്മുടെ രാമായണവും മഹാ ഭാരതവും വേദങ്ങളും തന്നെ ..ബൊളിവിയന്‍ കാടുകളിലെ ചെഗുവേര ആല്ല നമ്മുടെ ആദര്‍ശം ...രണ്ടു ഇണ പക്ഷികളുടെ സ്നേഹം അന്ഗീകരികാതെ അതിനെ അമ്പ്‌ എയ്തു വീഴ്ത്തിയ കാട്ടാളനോട്..മാ നിഷാദ : എന്ന് പറഞ്ഞ നമ്മുടെ മഹാ ഋഷി ആയ ..ആദിവാസി ആയിരുന്ന വാല്‍മികി തന്നെ നമ്മുടെ ആദര്‍ശം ...ഒരു മത്സ്യ കന്യകയുടെ പുത്രന്‍ ആയിരുന്ന വേദം ഏഴുതിയ വേദ വ്യാസന്‍ ആണ് നമ്മുടെ ആദര്‍ശം ....ലോകത്തിനു മഹത്തായ ഭഗവത് ഗീത നല്‍കിയ ഭഗവാന്‍ കൃഷ്ണന്‍ ആണ് നമ്മുടെ ആദര്‍ശം ..ഭഗവത് ഗീത പോലെ മഹത്തായ ഗ്രന്ഥം നമുക്ക് ഉള്ളപ്പോള്‍ എന്തിനു നമുക്ക് ലെനിന്റെയും എങ്ങല്സിന്റെയും പുസ്തകം ..അഭിമാനിക്കൂ നമ്മള്‍ ഭാരതീയര്‍ ..നമ്മുടെ രാജ്യത്ത് തന്നെ നമുക്ക് അഭിമാനിക്കാവുന്ന വ്യക്തിത്വങ്ങള്‍ ഉണ്ട് അത് അന്ഗീകരിച്ചതിനു .. അഭിനന്ദനങ്ങള്‍
-------------------
കണ്ണൂര്‍: പ്രാദേശിക സമരങ്ങള്‍ ജനകീയമാക്കിയാണ് സിപിഐഎം കണ്ണൂര്‍ ജില്ലയിലെ സമരങ്ങളുടെ മുഖം മാറ്റുന്നത്. തൊണ്ടിയില്‍ സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റിന്റെ വസതിക്കുമുന്നില്‍ സിപിഐഎം നേതൃത്വത്തില്‍ നടത്തുന്ന സമരവേദിയിലെ രാമായണ പാരായണം 

ഫ്രാൻസ് പലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾ നിരോധിച്ചു

മറ്റൊരു രാജ്യത്ത് നടക്കുന്ന സംഭവത്തിന്റെപേരിൽ സ്വന്തം രാജ്യത്ത് അക്രമവും പ്രധിഷേധവും നടത്തുന്നത് ശരിയോ ?
ഫ്രാൻസ് പലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾ നിരോധിച്ചു
1. നിയമ വിരുദ്ധ പ്രകടനത്തിന് 15000 യൂറോ പിഴ, ഒരു വര്ഷ തടവ് 
2. മുഖം മറച്ചാൽ പിഴ 45000, മൂന്നു വർഷം
3. സോഷ്യൽ മീഡിയ വഴി നിയമവിരുദ്ധ റാലിയെക്കുറിച്ചു പ്രചരിപ്പിച്ചാൽ 15000 യൂറോ പിഴ, ഒരു വര്ഷ തടവ്
4. ഇത് ഏഴു വർഷവും, പിഴ 100000 വും സോഷ്യൽ മീഡിയ വഴി പോസ്റ്റിങ്ങ്‌ അക്രമത്തിലേക്ക് വഴിവച്ചാൽ
മുബൈ ലക്നോ എന്നിവിടങ്ങളിൽ 2012 ൽ നടന്ന അക്രമവും പൊതുമുതൽ നശിപ്പിക്കലും നാം കണ്ടതാണ്. അതുകൊണ്ട് തന്നെ ഫ്രാൻസിലെ പോലെ ശക്തമായ നിയമം നമ്മുടെ നാട്ടിലും വേണ്ടേ ? ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്യൂ, തീവ്രവാദത്തിനെതിരെ പ്രതികരിക്കൂ.


വടി കൊടുത്ത് അടി വാങ്ങി : ഫ്രാന്‍സ് ഇന്ത്യ അല്ലല്ലോ ..? ഇസ്രയേലിനെതിരെ ഫ്രാന്‍സില്‍ ഇസ്ലാമിക സങ്കടനകള്‍ വലിയ നഗരങ്ങളില്‍ പ്രകടനം നടത്തി ...എന്നാല്‍ വെറും പ്രകടനങ്ങളില്‍ ഒതുക്കാതെ നഗരം തന്നെ നശിപ്പിച്ചു അവര്‍ ..സ്വന്തം രാജ്യത്തിന്റെ സ്ഥാപനങ്ങള്‍ ,സ്വത്തുകള്‍ എല്ലാം അഗ്നിക്ക് ഇര ആക്കി ...ഫ്രാന്‍സ് മുഴുവന്‍ കത്തി..അതിന്റെ ഫലം എന്തായി ...ഫ്രഞ്ച് പ്രസിഡന്റ്‌ ഇസ്രയേലിനെതിരെ ഉള്ള എല്ലാ സമരവും നിരോധിച്ചു ..കൂടാതെ ഫേസ് ബുക്കില്‍ പോലും ഇനി സമരത്തിനു അനുകൂലം ആയി ഒരു കമന്റ്‌ പോലും ഇടാന്‍ ഒരു ഫ്രഞ്ച് പൌരനു അനുവാദം ഇല്ല ..ഇത് എങ്ങനെ ഉണ്ടായി ...സമരം നടത്തുന്നതിനു പകരം തങ്ങള്‍ താമസ്സിക്കുന്ന സ്വന്തം രാജ്യത്തിനു തന്നെ തി ഇട്ടാല്‍ എന്ത് ചെയ്യും ..രണ്ടു വര്ഷം മുന്പ് മ്യാന്‍മാറില്‍ എന്തോ സംഭവിച്ചു എന്ന് പറഞ്ഞു ബോംബയില്‍ കലാപം ഉണ്ടാക്കിയപോലെ എന്നാല്‍ ഇന്ത്യ അല്ല ഫ്രാന്‍സ് ...അവര്‍ ഉരുക്ക് മുഷ്ട്ടി ഉപയോഗിച്ചു നേരിടും

Monday, July 21, 2014

ഓരോ ഭാരതീയനും അഭിമാനം ..ഷെയര്‍ ചെയ്യുക


ഓരോ ഭാരതീയനും അഭിമാനം ..ഷെയര്‍ ചെയ്യുക 
നിങ്ങള്‍ ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യനോ ആകട്ടെ ..
ഇത് നിങ്ങളുടെ അഭിമാനം ..കാരണം ഇത് നിങ്ങളുടെ പൂര്‍വികരുടെ അമൂല്യമായ സമ്പത്ത് ..കാരണം നമ്മളുടെ രക്തം ആക്രമണകാരികള്‍ ആയ മുഗളന്മാരുടെഅല്ല ..നമ്മളുടെ രക്തം ഒരു ഭാരതീയന്റെ ....

ഭാരതത്തിന്റെ അഭിമാനം ആയിരുന്ന നളന്ദ അന്താരാഷ്ട്ര യുണിവേര്സിറ്റി അത് എങ്ങനെ ആയിരുന്നോ അതെ രീതിയില്‍ പുനര്‍ജനിക്കുന്നു ...മുഗളന്മാര്‍ തി ഇട്ട നളന്ദ എന്നാ ഭാരതത്തിന്റെ അഭിമാനം കത്തിതീരാന്‍ മൂന്നു മാസം എടുത്തു എന്ന് ചരിത്രം ..അത്രയും വലിയതും അത്രയും കൂടുതല്‍ പുസ്തകങ്ങള്‍ അടങ്ങിയ ഗ്രന്ഥ ശാലയും ഉള്ള മഹത്തായ വിശ്വ വിദ്യാലയം ആയിരുന്നു നളന്ദ ...നളന്ദ അതെ രീതിയില്‍ തന്നെ പുനര്‍ നിര്‍മ്മിക്കും എന്ന് പറയുമ്പോള്‍ അന്ന് ലോകത്തിന്റെ നാനാ ഭാഗത്ത് നിന്ന് കുട്ടികള്‍ വന്നു പഠിച്ചിരുന്ന സ്ഥലം ആയിരുന്നു ഈ ലോകത്തിലെ ആദ്യ വിശ്വ വിദ്യാലയം ...അടുത്ത സെപ്റ്റംബരില്‍ പ്രവര്‍ത്തനം ആരഭിക്കുന്ന ഈ വിശ്വ വിദ്യാലയം ലോകത്തിന്റെ നാനാ ഭാഗത്തും നിന്നും ഉള്ള 1000 കുട്ടികള്‍ പഠിക്കുന്ന മഹാ വിദ്യാലയം ആയിരിക്കും , കേന്ദ്ര സര്കാരും ആസിയാന്‍ രാജ്യങ്ങളും കൂടി ആണ് ഈ അഭിമാനത്തെ പുനര്‍ നിര്‍മ്മിക്കുന്നത് ,അവിടെ അന്നത്തെ പോലെ പുതിയ കാലക്ഖട്ടത്തിലെ പഠന വിഷയങ്ങളും എന്നാല്‍ അത് പോലെ തന്നെ സംസ്കൃത ,ജ്യോതിഷം ,വേദം ,ഒക്കെ പഠിക്കുവാന്‍ ഉള്ള അവസരം കുട്ടികള്‍ക്ക് ഉണ്ടായിരിക്കും ,

ബീഹാറിലെ പട്നയിൽ നിന്ന് 70 കി.മീ അകലെ രാജ്ഗീറിൽ ആയിരം ഏക്കറിൽ ആണ് സർവകലാശാല പുർനിർമ്മിക്കപ്പെടുന്നത്.ഏഷ്യയിലെ 16 രാജ്യങ്ങൾക്ക് സ്വന്തമായ ഒരു സർവകലാശാല ആയിരിക്കും ഇനി നളന്ദ.

ഏഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരി ഷ്വാൻ ത് സാങ് നളന്ദയിലെത്തുകയും ഇവിടെ അദ്ധ്യയനം നടത്തുകയും ചെയ്തിരുന്നു. അദ്ദേഹം നാളന്ദയെപ്പറ്റി ഇങ്ങനെ അഭിപ്രായപ്പെടുന്നു:-
"അത്യധികം കഴിവും ബുദ്ധിശക്തിയുമുള്ളവരായിരുന്നു ഇവിടത്തെ അദ്ധ്യാപകർ. അവർ ബുദ്ധന്റെയും ഹൈന്ദവ സംസ്കാരവും ആയ ഉപദേശങ്ങളെ ആത്മാർത്ഥമായി പിന്തുടർന്നിരുന്നു. കർശനമായ നിയമങ്ങളായിരുന്നു ഇവിടെ നടപ്പിലാക്കിയിരുന്നത്. ഏവരും അത് പാലിച്ചു പോന്നിരുന്നു. പകൽ സമയം മുഴുവനും ചർച്ചകൾ നടന്നിരുന്നു. ചെറുപ്പക്കാരും മുതിർന്നവരും പരസ്പരം സഹായിച്ചിരുന്നു. വിവിധ നഗരങ്ങളിൽ നിന്നുള്ള അഭ്യസ്തവിദ്യരായ ആളുകൾ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം തേടുന്നതിനായി നളന്ദയിലെത്തിയിരുന്നു. പുതിയ ആളുകളെ അകത്തേക്ക് കടക്കുന്നതിനു മുൻപ് കാവൽക്കാരൻ ചില വിഷമകരമായ ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഇതിന് ഉത്തരം നൽകാൻ സാധിക്കുന്നവരെ മാത്രമേ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ."

ഒരു കവാടമുള്ളതും ഉയർന്ന മതിലുകൾ കെട്ടി വേർതിരിച്ചതുമായിരുന്നു സർവകലാശാലയുടെ പറമ്പ്. ആയിരക്കണക്കിന് ഗ്രന്ഥങ്ങളുണ്ടായിരുന്ന ഗ്രന്ഥശാല ഒരു ഒമ്പതുനിലക്കെട്ടിടത്തിലായിരുന്നു നിലനിന്നിരുന്നത. നൂറു പ്രഭാഷണശാലകളുണ്ടായിരുന്ന നളന്ദയിൽ ഏതാണ്ട് പതിനായിരം വിദ്യാർത്ഥികൾ ഒരേ സമയം പഠിച്ചിരുന്നു. പ്രന്ത്രണ്ടു വർഷത്തെ പാഠ്യപദ്ധതിയായിരുന്നു ഇവിടെയുണ്ടായിരുന്നത്. വിദ്യാഭ്യാസം സൗജന്യവുമായിരുന്നു. സർവകലാശാലയുടെ പ്രവർത്തനത്തിന്‌ നൂറോളം ഗ്രാമങ്ങളിൽ നിന്ന് ധനസഹായം ലഭിച്ചിരുന്നു.
1193-ൽ മുഹമ്മദ്‌ ബിൻ ബക്തിയാർ ഖിൽജി നളന്ദാ സർവകലാശാലാസമുച്ചയം ആക്രമിച്ചു കീഴടക്കുകയും തീവക്കുകയും ചെയ്തു. സർവകലാശാല ഒരു നൂറുവർഷം കൂടി നിലനിന്നുവെങ്കിലും അധഃപതനത്തിലേക്ക് കൂപ്പുകുത്തി.

Sunday, July 20, 2014

ഇന്ന് പച്ചയുടുപ്പിക്കുന്നവൻ നാളെ ജസിയ ചോദിക്കും


ഇന്ന് പച്ചയുടുപ്പിക്കുന്നവൻ നാളെ ജസിയ ചോദിക്കും, കമ്മ്യൂണിസ്റ്റ് അവനെ പോരാളി എന്ന് വിളിക്കും, നാമെവിടെ പോകും ?

IS തീവ്രവാദികൾ ഇറാക്കിലെ ക്രിസ്തയനികൾക്ക് ഒരു നോടീസ് നല്കിയിട്ടുണ്ട്. ആ നോട്ടീസിലെ ഏകപക്ഷീയമായ നിബന്ധനകൾ ഇങ്ങനെ. ഇറാക്കിൽ ക്രിസ്ത്യാനികളായി ജീവിക്കണമെങ്കിൽ ജസിയ എന്ന നികുതി കൊടുക്കണം, അങ്ങനെ രണ്ടാതരം പൗവരന്മാരായി ജീവിക്കാം. അതിനു തയ്യാറില്ലെങ്കിൽ സ്വന്തമായതൊന്നും എടുക്കാതെ വെറും കയ്യോടെ ഇറാക്ക് വിട്ടു പോണം, അല്ലെങ്കിൽ വധശിക്ഷ നേരിടണം. അവരുടെ മത ഗ്രന്ഥത്തിൽ പറയുന്നത് അതെപടി നടപ്പിലാക്കുകയാണ് തീവ്രവാദികൾ. ക്രിസ്ത്യൻ വീടുകളും കച്ചവടങ്ങളും മാർക്ക് ചെയ്തു വച്ചിട്ടുണ്ട്. ഇത് പിന്നീട് ജിഹാദികളുടെതായി മാറും.

മൊസൂൾ വിട്ടു പാലയനം ചെയ്ത ക്രിസ്ത്യാനികളുടെ വീടുകൾ തീവ്രവാദികൾ സ്വന്തമാക്കി കഴിഞ്ഞു. യു എൻ റിപ്പോർട്ട് പ്രകാരം മൂന്ന് ക്രിസ്ത്യൻ പള്ളികൾ തീവ്രവാദികൾ പിടിച്ചെടുത്തു, അവയിൽ കറുത്ത കോടികൾ നാട്ടി.

നമ്മുടെ നാട്ടിലെ ജിഹാദികളും ഇവരും തമ്മിൽ എന്താണ് വ്യത്യാസം? വിശാലിനെ കൊന്നവനും, ജൊസഫ് മാഷുടെ കൈ കാലുകൾ വെട്ടിയവനും, മാറാട് കലാപം നടപ്പാക്കിയവരും, മാധവിക്കുട്ടിയെ മതം മാറ്റിയവനും, മലപ്പുറം ജില്ല ഇസ്ലാമീകരിക്കുക എന്ന് പറഞ്ഞവനും, ബിൻ ലാദൻ രക്ത്സാക്ഷിയാണെന്ന് പ്രച്ചരിപ്പിച്ചവനും, പാലസ്തീൻ പ്രശ്നത്തിൽ മാത്രം പ്രതികരിക്കുന്നവനും, കോയമ്പത്തൂർ/മുംബൈ സ്ഫോടനം നടത്തിയവനും, കശ്മീരി പണ്ടിട്ടുകളെ കൊല്ലാകൊല ചെയ്തവനും ഇറാക്കിലെ തീവ്രവാദികളും ചിന്തിക്കുന്നത് ഒരു പോലെയാണ്. പിന്തുടരുന്നത് ഒരേ പുസ്തകമാണ്. ലക്ഷ്യവും ഒന്ന് തന്നെ. നമ്മുടെ നിയമ വ്യവസ്ഥ ശക്തമായതുകൊണ്ടാണ് ഈ കാടാൻ നിയമങ്ങൾ നടപ്പിലാക്കാൻ ഇവർ ആവശ്യപ്പെടാത്തത്. പക്ഷെ പ്രത്യേക പരിഗണനയും ശരിയാ നിയമങ്ങളും മതെതരമെന്നു നമ്മൾ പറയുന്ന സംവിധാനത്തിൽ പോലും നേടിയെടുക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. ഭൂരിപക്ഷം ഇല്ലാതെ തന്നെ ഇതൊക്കെ നെടിയെടുത്തവർ ഭൂരിപക്ഷമായാലുള്ള അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതെ ഉള്ളൂ. 1921 നാം കണ്ടതാണ്. വോട്ട് ബാങ്ക് രാഷ്ട്രീയക്കാർ, ഇടതനും വലതനും അത് സ്വാതന്ത്ര്യ സമരമാക്കി ചരിത്രം വളച്ചൊടിക്കുകയാണ് ചെയ്തത്. കൂട്ടക്കൊല ചെയ്യപ്പെട്ട നമ്മുടെ പൂർവികർക്കുവേണ്ടി ഒരു സ്മാരകം പോലും പണിതിട്ടില്ല.

കുട്ടികളെ കടത്തിയ സംഭവം ന്യായീകരിക്കാൻ കാണിച്ച ബഹളം യാഥാർഥത്തിൽ നിലവിലുള്ള നിയമത്തെ അവഗണിക്കുന്നതും സ്വന്തമായ നിയമം നടപ്പാക്കലുമാണ്. ഈ സംഭവത്തിൽ ഹൈക്കോടതി തന്നെ വളരെ ഗുരുതരമായ ക്രമക്കെടെന്നു നിരീക്ഷിച്ചിട്ടുണ്ട്. നാളെ നമുക്കും ഈ അനുഭവം വരാതിരിക്കാൻ നാം ഇപ്പോഴേ തയ്യാറെടുക്കെണ്ടിയിരിക്കുന്നു. മലപ്പുറം ജില്ല മറ്റൊരു പാർട്ടിക്കും വളരാൻ കഴിയാത്തവിധം മതമുപയിഗിച്ചു സ്വന്തമാക്കിയത് ഒരു പാഠമാകെണ്ടതാണ്. മറ്റു ജില്ലകളിലും ഈ നില വന്നാൽ പിന്നെ കേരളം ആര് ഭരിക്കും ? നാമെവിടെ പോകും ?

ഫയങ്കര ഫീകര ഇസ്രയേൽ

ആ നീല നിറത്തിൽ കാണുന്നതാണ് ഈ പറയുന്ന " ഫയങ്കര ഫീകര ഇസ്രയേൽ " എന്ന കൊച്ചു രാജ്യം .. ജനസംഖ്യ - 80 ലക്ഷം ജനങ്ങൾ മാത്രം !!!!.. അതിന്റെ ചുറ്റും കാണുന്നതാണ് സമ്പത്തിന്റെയും , പണത്തിന്റെയും , കലാപത്തിന്റെയും , ക്രൂരതയുടെയും കണ്ണ് മഞ്ഞളിപ്പിക്കുന്ന അറബ് രാഷ്ട്രങ്ങൾ ... മൊത്തം ജനസംഖ്യ ഏതാണ്ട് 140 കോടിയോളം വരും !!! ഈ രാജ്യങ്ങളിൽ എല്ലാം ആഭ്യന്തര കലാപങ്ങളിൽ ദിവസവും ആയിരങ്ങൾ ഒരു കാരണവും ഇല്ലാതെ കൊല്ലപ്പെടുന്നു , രണ്ടു വർഷത്തിനുള്ളിൽ മരണ സംഖ്യാ 5 ലക്ഷത്തിനു മുകളിൽ എത്തിയതായി റിപ്പോർട്ടുകൾ .... അതായതു കൊന്നു തള്ളൽ ഒരു പുത്തരിയല്ല എന്ന് സാരം ..

ഇനി നിങ്ങൾ പറയൂ, ഇവിടെ ഇസ്രയേൽ ഒരു നിമിഷം ആയുധം താഴെ വച്ചാൽ എന്ത് സംഭവിക്കും അവർക്ക് ...???

അവർ സമാധാനം സംസാരിക്കാൻ പോകുന്നവർ , അവരവരുടെ രാജ്യങ്ങളിൽ ദിവസവും കൊന്നു തള്ളുന്നത് സ്വന്തം പൗരന്മരായ ആയിരങ്ങളെ ആണ് ... അവരോടാണോ സമാധാനം ചർച്ച ചെയ്യേണ്ടത് ..?? എന്നിട്ടും വെടി നിർത്തൽ കരാർ അംഗീകരിച്ചു സമാധാനത്തിനു വേണ്ടി ശ്രമിച്ച ഇസ്രയേലിനെ നിങ്ങൾ എങ്ങനെ നോക്കി കാണുന്നു ...

Friday, July 18, 2014

ഇന്ത്യ എന്ത് കൊണ്ട് ഇസ്രയേലിനെ പിന്തുണക്കണം


ഇന്ത്യ എന്ത് കൊണ്ട് ഇസ്രയേലിനെ പിന്തുണക്കണം അല്ലെങ്കില്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കണം..? 

ഇപ്പോള്‍ കേരളത്തില്‍ ഗാസയെ പിന്തുണച്ച്ചു മനുഷ്യ ചങ്ങല ഒക്കെ നടക്കുക ആണല്ലോ ...?ചില മുല്സിം സന്ഖടനകളും പിന്നെ കമ്മുണിസ്റ്റു പാര്‍ട്ടിയും ആണ് ഇത് നടത്തുന്നത് ..എന്നാല്‍ ഇവര്‍ ആരും കാശ്മീരില്‍ ഹിന്ദുക്കള്‍ തീവ്ര വാദികളാല്‍ ഓടിപ്പിക്കപ്പെട്ടപ്പോള്‍ ..എവിടെ ആയിരുന്നു ..? അങ്ങ് ഗാസയെ കുറിച്ചു മനുഷ്യ ചങ്ങല തീര്‍ക്കുന്ന ഇവര്‍ക്ക് നമ്മുടെ രാജ്യത്തിനുനകത്ത് തന്നെ ഒരു ജനത വാശ ഹത്യ നേരിട്ട് പലായനം ചെയ്യേണ്ടി വന്നത് എന്ത് കൊണ്ട് ഇത് വരെ കണ്ടില്ല ...? ഏകദേശം അഞ്ചു ലക്ഷം കാശ്മീരി പണ്ടിട്ടുകള്‍ ഡല്‍ഹിയില്‍ വഴിയരുകില്‍ ടെന്ട് കെട്ടി താമസിക്കുന്നു ..എന്ത് കൊണ്ട് എന്ന് ഇവര്‍ ചിന്തിച്ചിട്ടുണ്ടോ ..?മുസ്ലിം ഭൂരി പക്ഷ പ്രദേശം ആയ കാശ്മീരില്‍ മാത്രം എന്ത് കൊണ്ട് ഹിന്ദുക്കളെ തല്ലി ഓടിക്കുന്നു ...എന്ത് കൊണ്ട് അവരെ കൊല്ലുന്നു ..എന്ത് കൊണ്ട് അവരുടെ പെണ്‍കുട്ടികളെ ഉപദ്രവിക്കുന്നു ..എന്ന് ഇത് വരെ ഇവര്‍ ചിന്തിച്ചിട്ടുണ്ടോ ...? ഗാസ അവിടെ ഉള്ള ജനഗ്നളുടെ സ്വന്തം ആണ് എങ്കില്‍ കാശ്മീര്‍ അവിടെ ജനിച്ചു വളര്‍ന്ന ഹിന്ദു പണ്ടിട്ടുകളുടെ കൂടെ അല്ലെ ....അവര്‍ക്ക് വേണ്ടി പോരാടാത്തവര്‍ ഗസക്ക് വേണ്ടി ബഹളം വയ്ക്കുമ്പോള്‍ അത് വെറും വോട്ടു കിട്ടാന്‍ വേണ്ടി മാത്രം ആണ് മനസ്സിലാക്കാന്‍ വലിയ ബുദ്ധി ഒന്നും വേണ്ട ...?ഇനി എന്ത് കൊണ്ട് നമ്മള്‍ ഭാരതീയര്‍ ഇസ്രയേലിനെ പിന്തുണക്കണം എന്ന് നോക്കാം ..

1. ലോകം മുഴുവന്‍ യഹൂദരെ ഉപേക്ഷിച്ചപ്പോളും നമ്മള്‍ ഭാരതീയര്‍ ആണ് യഹൂദര്‍ക്ക് ഇടം നല്‍കിയത് ...പിന്നീട് അവര്‍ക്ക് ഒരു രാജ്യം ഉണ്ടായപ്പോള്‍ ആണ് അവര്‍ തിരിച്ചു പോയത് ..അത് കൊണ്ട് തന്നെ ഇവിടുന്നു പോയ യഹൂദര്‍ കൂട്ടമായി താമസിക്കുന്ന മിനി ഇന്ത്യ എന്നാ ഒരു സ്ഥലം പോലും ഉണ്ട് ഇസ്രായേലില്‍ .

2. വാജ്പേയി സര്‍കാരിന്റെ കാലത്ത് നമ്മള്‍ പൊക്രാന്‍ അറ്റം ബോംബു സ്പോടനം നടത്തിയപ്പോള്‍ ലോകം മുഴുവന്‍ നമ്മളെ ബഹിഷ്കരിച്ചു ,ഒറ്റപ്പെടുത്തി ,പലസ്തീനും അറബ് രാജ്യങ്ങളും എല്ലാം നമ്മളെ ഒറ്റപ്പെടുത്തി എന്നാല്‍ അവര്‍ പാക്സിതാന്‍ ബോംബു സ്പോടനം നടത്തിയത് തെറ്റ് ആയി കണ്ടും ഇല്ലാ ..എന്നാല്‍ ഒരു രാജ്യം മാത്രം നമ്മളെ സപ്പോര്‍ട്ട് ചെയ്തു ...അത് ഇസ്രേയല്‍ ആണ് ..അവര്‍ പറഞ്ഞു ഇന്ത്യ നില നില്‍ക്കേണ്ടത് ലോകത്തിന്റെ ആവശ്യം ആണ് .പാകിസ്താന്‍ ,ചൈന പോലെ ഉള്ള രാജ്യങ്ങള്‍ ഇന്ത്യക്ക് എതിരെ അപ്രത്യക്ഷ യുദ്ധം നടത്തുമ്പോള്‍ ,തുടര്‍ച്ചയായ തീവ്രവാദത്തിനു ഇന്ത്യ ഇരയാകുമ്പോള്‍ സ്വയം രക്ഷക്ക് ഇന്ത്യക്ക് ആറ്റം ബോംബു സ്പോടനം ആവശ്യം ആണ് എന്നാണ് ...അങ്ങനെ നമ്മളെ അന്ന് ഇസ്രയേല്‍ എന്നാ ഒരു രാജ്യം മാത്രമേ നമ്മളെ സഹായിച്ചുള്ളൂ ...കാരണം അവരും നമ്മളെ പോലെ തന്നെ ഉള്ള അപകടങ്ങള്‍ക്ക് ഇടയില്‍ ആണ് നില്‍ക്കുന്നത് .

3. ഇന്ത്യയുടെ ഏറ്റവും വലിയ ആയുധ ദാതാവ് ആണ് ഇസ്രയേല്‍ ,നമ്മള്‍ക്ക് വേണ്ട ആയുധഗ്നല്‍,പല സാങ്കേതിക വിദ്യ എല്ലാം അവര്‍ നല്‍കുന്നു ,ആയുധഗ്നല്‍ വാങ്ങുന്ന കാര്യത്തില്‍ നമ്മള്‍ക്ക് എന്നും വിശ്വസ്സിക്കാവുന്ന രാജ്യം ആണ് ഇസ്രയേല്‍ .

4. കഴിഞ്ഞ 25 വര്ഷം ആയി തുടരുന്ന പാക്സിതാന്റെ ഇന്ത്യക്ക് എതിരെ ഉള്ള അതിര്ധി കടന്നുള്ള തീവ്ര വാദത്തെ ശക്തിയായി എതിര്‍ക്കുന്ന രാജ്യം പാലസ്തീന്‍ അല്ല അത് ഇസ്രയേല്‍ ആണ് ..പലസ്തീന്‍ എന്നും പാകിസ്ഥാന്റെ കൂടെ ആണ് നില്‍ക്കുന്നത് .അപ്പോള്‍ ആരാണ് നമ്മുടെ സുഹ്രത്ത് ..?

5.ഇസ്രയേല്‍ ലോകത്തിലെ ഏറ്റവും വലിയ രീതിയില്‍ സാങ്കേതിക വിദ്യ കണ്ടുപിടിക്കുകയും അത് എല്ലാ രീതിയിലും തങ്ങളുടെ രാജ്യത്ത് നടപ്പിലാക്കുകയും ചെയ്യുന്ന രാജ്യം ആണ് അത് കൃഷി ,എന്ന് വേണ്ട എല്ലാ കാര്യത്തിലും ഉണ്ട് ..അവര്‍ ഇതൊക്കെ നമ്മള്‍ക്ക് തരാന്‍ തയ്യരും ആണ് ..കൂടാതെ അവര്‍ ഇതിനോടകം നമ്മളുടെ രാജ്യത്ത് പലത്തിലും സഹായിക്കുന്നും ഉണ്ട് ...

6..ലോകത്തിന്റെ മുന്‍പില്‍ ഒരു സൂപ്പര്‍ പവര്‍ ആകുവാന്‍ ശ്രമിക്കുന്ന രാജ്യം അയ നമ്മുടെ ഇന്ത്യക്ക് എന്നും മുന്‍പോട്ടു വേണ്ട ഒരു രാജ്യം ആണ് ഇസ്രയേല്‍ , പാലസ്തീന്‍ ഒരിക്കലും നമ്മളെ ഒരിടത്തും സഹായിച്ചിട്ടില്ല ..സഹായിക്കുകയും ഇല്ല ..കാരണം അവിടെ നിയന്തിര്‍ക്കുന്നത് ഹമാസ് എന്നാ തീവ്ര വാദികള്‍ ആണ് ..ആത്യന്തികമായി നമ്മളും കടുത്ത രീതിയില്‍ തീവ്ര വാദ ഭീക്ഷണി നേരിടുന്ന ഒരു രാജ്യം ആണ് , അങ്ങനെ ഉള്ളപ്പോള്‍ എങ്ങനെ നമ്മള്‍ ഹമാസിന്റെ തീവ്ര വാദം സപ്പോര്‍ട്ട് ചെയ്യും ..?

6.നമ്മള്‍ക്ക് രണ്ടു രാജ്യങ്ങളുടെയും പ്രശ്നത്തില്‍ ഇടപെടാതിരിക്കുക എന്നതല്ലേ ഏറ്റവും നല്ല കാര്യം ..? ഗാസയെ ഏറ്റവും കൂടുതല്‍ സഹായിക്കേണ്ട അറബ് രാജ്യങ്ങള്‍ പോലും വെറും വാചകം അടിക്കു അപ്പുറം ഒന്നും ചെയ്യുന്നില്ല ..കാരണം അവര്‍ക്ക് അവരുടെ കാര്യം ..അവര്‍ പ്രശനം രൂക്ഷമാക്കാന്‍ മാത്രം ആണ് ശ്രമിക്കുന്നത് .

7. ഏറ്റവും പ്രധാനമെന്നു പറയുന്നത് ഓരോ രാജ്യത്തിന്റെയും വിദേശ നയം തീരുമാനിക്കേണ്ടത് ആ രാജ്യത്തിനു എന്ത് ഗുണം ഉണ്ട് എന്ന് നോക്കിയാണ് ... ചൈനയോ ,റഷ്യയോ ഒന്നും ഈ പ്രശ്നത്തില്‍ ആരുടെയും ഭാഗത്ത് അല്ല ..നിഷ്പക്ഷ നിലപാട് ആണ് അവര്‍..അത് ആണ് നല്ലത് ..നാളെ പാക്സിതാനും ആയി ഒരു പ്രശനം ഉണ്ടായാല്‍ നമ്മളെ സഹായിക്കുന്നത് ഇസ്രയേല്‍ ആയിരിയ്ക്കും ..അല്ലാതെ പാലസ്തീന്‍ അല്ല ...ആത്യന്തികം ആയി പാക്സിതാനെ സഹായിക്കാന്‍ മുഴുഅന്‍ ഇസ്ലാമിക് ലോകം ഉണ്ടാവും നമ്മളെ അപ്പോള്‍ ആര് സഹായിക്കും ...?

8.ISIS പോലെ ഉള്ള സുന്നി തീവ്രവാദികള്‍ ,താലിബാന്‍ ,ലക്ഷരെ തോഇബ പോലെ ഉള്ള തീവ്ര വാദി വിഭാഗങ്ങളുടെ എല്ലാം ശത്രു നമ്മള്‍ ഇന്ത്യ ആണ് ...അവര്‍ എല്ലാം നമ്മള്‍ക്ക് എതിരെ വിശുദ്ധ യുദ്ധം നടത്തും എന്നാണു പലപ്പോഴായി പറയുന്നത് ..അപ്പോള്‍ നമ്മളെ ഒരു സുര്‍ഹ്ത്തു എന്നാ രീതിയില്‍ സപ്പോര്‍ട്ട് ചെയ്യാന്‍ ഇസ്രയേല്‍ മാത്രമേ കാണുക ഉള്ളൂ ...

ലവ് ജിഹാദിന് കംമുന്‍സ്ടുകാര്‍ക്ക് തന്നെ പണി കിട്ടിന്നു

എത്ര കമ്മ്യൂണിസം പറഞ്ഞാലും സ്വന്തം മകളുടെ കാര്യം വരുമ്പോള്‍
പൊട്ടികരഞ്ഞുപോകുന്നു ...ലവ് ജിഹാദിന് എതിരെ വാചകം അടിക്കുന്ന
കംമുന്‍സ്ടുകാര്‍ക്ക് തന്നെ പണി കിട്ടിന്നു ..വേദന ഉണ്ട് ..
വാർത്ത: http://www.malabarflash.com/2014/07/Kannur-news_11.html

ഹിന്ദു സമൂഹമേ ചിന്തിക്കുക, നിങ്ങൾ ഈഴവനോ നായരോ ദളിതണോ ബ്രാഹ്മനാണോ ആകട്ടെ... നിങ്ങൾ സഘാവോ സ്വയംസേവകനോ കോണ്‍ഗ്രസ്‌ കാരണോ ആകട്ടെ... നിങ്ങളുടെ പെണ്മക്കൾ ഇന്ന് ഒരു ഭീഷണിയിലാണ്. ലവ് ജിഹാദ് എന്ന വിപത്ത്! ഹിന്ദു പെണ്‍കുട്ടികളെ പ്രണയം നടിച്ചു മത പരിവർത്തനം നടത്തി, അവരുടെ ഉദരത്തിൽ മുസ്ലീം ബീജം വളർത്തി സ്വന്തം മതവിഭാഗത്തെ പെരുപ്പിച്ചു ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുക എന്ന ഇസ്ലാമിക തീവ്രവാദികളുടെ ഗൂഡ ലക്ഷ്യമാണ്‌ ഇതിനു മുൻപിൽ. സഘാവു അച്യുതാനന്ദൻ പറഞ്ഞത് കണ്ണൂരിൽ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ ശക്തമായി ജാതി-രാഷ്ട്രീയ ഭേദം ഇല്ലാതെ നാം പ്രതികരിക്കേണ്ടിയിരിക്കുന്നു. കാരണം ഇന്ന് ഇത് ഇതു ഹിന്ദു കുടുംബത്തിലും സംഭവിക്കാം. ലവ് ജിഹാദികളുടെ പ്രണയത്തെ നിരസിക്കുന്ന നമ്മുടെ നല്ലവരായ പെണ്‍കുട്ടികളെ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടു വരെ പോകുന്നു എന്ന സത്യം മനസ്സിലാക്കുമ്പോൾ ആണ് ഇതിന്റെ ആഴം നമുക്ക് മനസ്സിലാകുക.

നാളിതു വരെ പതിനായിരത്തോളം ഹിന്ദു യുവതികളാണ് കേരളത്തിൽ മാത്രം ലവ് ജിഹാദിന് ഇരയായത്. വിശ്വ ഹിന്ദു പരിഷത്ത് - ഹിന്ദു ഹെൽപ് ലൈൻ തുടങ്ങിയ ഹിന്ദു സംഘടനകളുടെ ശക്തമായ ബോധവത്കരണത്തെ തുടർന്ന് ഒരു പരിധി വരെ യുവതികൾ ബോധവതികൾ ആകാൻ തുടങ്ങിയപ്പോൾ നമ്മുടെ പെണ്‍കുട്ടികളെ പ്രത്യേകിച്ച് പ്രായപൂർത്തി ആകാത്ത പെണ്‍കുട്ടികളെ ബലം ഉപയോഗിച്ച് തട്ടിക്കൊണ്ടു പോയി ബാംഗ്ലൂർലെയും മുംബൈയിലെയും സെക്സ് റാക്കെട്ടുകൾക്ക് വിൽക്കുകയാണ് ഇസ്ലാമിക മതഭ്രാന്ത്‌ തലയ്ക്കു പിടിച്ച ജിഹാദികൾ. ഏതാനും നാളുകൾക്കു മുൻപ് ലവ് ജിഹാദിന് ഇരയായി മുസ്ലീം യുവാവ് കൊല ചെയ്ത അനഘ എന്ന പെണ്‍കുട്ടിയെ ബാംഗ്ലൂർ ഇൽ കൊണ്ട് പോയി വിൽക്കുവാൻ ആയിരുന്നു ജിഹാദികളുടെ ശ്രമം എന്ന് പോലീസ് സ്ഥിതീകരിച്ചിരുന്നു. അടുതിന്റെ അമ്പലപ്പുഴയിൽ ജിഹാദികൾ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ഹിന്ദു പെണ്‍കുട്ടിയെ ബാംഗ്ലൂർ ലേക്ക് കടത്തുവാൻ ആയിരുന്നു ശ്രമം.

ഹിന്ദുപെണ്‍കുട്ടികൾ ഒരു മുസ്ലിം വിളിക്കുമ്പോള്‍ ഇറങ്ങിപ്പോകാന്‍ വെമ്പല്‍ കൊണ്ട് നില്‍ക്കുന്നവരല്ല. പക്ഷെ, അവരെ വീടുകളില്‍ ഹിന്ദുത്വം പഠിപ്പിക്കാത്തതിനാല്‍ പൈശാശിക മുഖം മറച്ചു കൊണ്ട് അവരെ കെണിയിൽ കുടുക്കാൻ വന്ന ജിഹാദികളുടെ സൌഹൃദങ്ങള്‍ക്ക് ആ പാവം പെണ്‍കുട്ടികള്‍ വിലക്ക് കല്‍പ്പിച്ചില്ല. ആ നന്മ മുതലെടുത്ത്‌ സൗഹൃദം വളരുമ്പോള്‍ പ്രണയത്തിലേക്ക് നയിച്ചു അവരെ ചതിക്കുന്ന പരിപാടിയാണ് ലവ് ജിഹാദ് എന്ന പേരില്‍ നടന്നതു മുഴുവന്‍.

കുറേപ്പേരെ മതം മാറ്റി. കുറേപ്പേരെ ലൈഗികമായി മുതലെടുത്ത്‌, സിഡിയില്‍ റെക്കോര്‍ഡ്‌ ചെയ്തു ഭയപെടുത്തി പിന്നെയും പീഡിപ്പിച്ചു. അത് സഹിക്കാത്ത കുറെ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു. ആലപ്പുഴയില്‍ മൂന്നു സ്കൂള്‍ കുട്ടികളുടെ ആത്മഹത്യ ഉദാഹരണം. പിന്നെ ചിലരുടെ വീടുകളില്‍ ആ സിഡികള്‍ കൊടുത്ത് ആ കുടുംബങ്ങളെ നശിപ്പിച്ചു. ചിലരെ ചുവന്ന തെരുവുകളിലേക്ക്‌ അയച്ചു.

ഇതെല്ലാം ഇവിടത്തെ ജിഹാദി സംഘടനകളും അവരുടെ ഉപ സംഘടനകളും ചേര്‍ന്ന് നടപ്പാക്കിയതാണ്‌. സ്നേഹത്തെ വിശ്വസിച്ച പാവം ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് ഉണ്ടായ ദുരന്തം. സ്കൂളിലും കോളേജിലും പോകുമ്പോള്‍ "മുസ്ലീമിനോട് മിണ്ടല്ലേ മക്കളേ" എന്ന് മാതാപിതാക്കള്‍ പറയുംവിധത്തില്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. സത്യം, നിങ്ങള്‍ നിങ്ങളുടെ പെണ്‍കുട്ടികളെ അങ്ങനെ പറഞ്ഞു ബോധ്യപ്പെടുത്തി വിദ്യാലയങ്ങളില്‍ വിടാത്ത പക്ഷം ആറ്റു നോറ്റു വളര്‍ത്തിയ കുഞ്ഞിന്‍റെ മാനം ജിഹാദികള്‍ പിചിച്ചീന്തും എന്ന സ്ഥിതിയില്‍ എത്തിയിരിക്കുന്നു കേരളത്തിലെ കാര്യം.

സഘാവു വീയെസ് അച്യുതാനന്ദൻ പറഞ്ഞ ആ ഞെട്ടിക്കുന്ന സത്യം എല്ലാവരും ഓർമ്മിക്കേണ്ടതുണ്ട്.

വീഡിയോ ലിങ്ക്: http://www.youtube.com/watch?v=x4nao6ptQLQ

വാർത്ത ലിങ്ക്:
http://www.newindianexpress.com/states/kerala/article186328.ece

Thursday, July 17, 2014

ഷെയര്‍ ചെയൂ ..ഇത് ഭാരത വിജയം

ഇത് ഭാരതത്തിന്റെ വിജയം ..ഇത് മോദിയുടെ നയ തന്ത്ര വിജയം ...ഭാരതത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു അന്തരാ രാഷ്ട്ര ബാങ്കിന്റെ ആദ്യക്ഷസ്ഥാനം അലങ്കരിക്കാന്‍ പോകുന്നു ..ബ്രസിലില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പുതിയതായി IMF ബാങ്കിന് ബദല്‍ ആയി തുടങ്ങുന്ന ബ്രിക്സ് അന്താ രാഷ്ട്ര ബാങ്കിന്റെ ആദ്യ അധ്യക്ഷ സ്ഥാനം ഇന്ത്യ അലങ്കരിക്കും ...നൂറു കോടി മില്യണ്‍ വലിപ്പം ഉള്ള ഇ ബാങ്കിന്റെ ആസ്ഥാനം ചൈനയില്‍ ആയിരിക്കും ...ഈ ബാങ്കില്‍ ഏറ്റവും കൂടുതല്‍ ഷെയര്‍ വേണം എന്ന് വാശി പിടിച്ച ചൈനയെ മറ്റു രാജ്യങ്ങളെ കൂട്ട് പിടിച്ചു നയ തന്ത്ര നീക്കത്തിലൂടെ മോദി മുന്നോട്ടു വച്ച എല്ലാവര്ക്കും തുല്യ ഷെയര്‍ എന്നാ നിലപാടിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത് വലിയ വിജയം തന്നെ എന്ന് അന്തരാ രാഷ്ട്ര സമൂഹം .ബ്രിക്സില്‍ ഇന്ന് മോദിയുടെ ദിനം ആയിരുന്നു ...ഇനി ഭാരതത്തിന്‌ IMF പോലെ ഉള്ള ബാങ്കുകളുടെ മുന്നില്‍ നിലക്കേണ്ട കാര്യം വരുന്നില്ല .ലോകത്തെ വലിയ അഞ്ചു രാജ്യങ്ങള്‍ കൂടി വന്‍ വികസനം തന്നെ ആണ് ലക്‌ഷ്യം ഇടുന്നത് .

ഇത് വെറും തുടക്കം മാത്രം ...ഇനി വിജയങ്ങള്‍ മാത്രം കൊണ്ട് വരും മോദി ഭാരതത്തിന്‌ വേണ്ടി ....

BRICS - Brasil, Russia , India , China , South Africa തുടങ്ങിയ പഞ്ചരാജ്യങ്ങളുടെ കൂട്ടായ്മ രൂപീകരിക്കുന്ന ബ്രിക്സ് ബാങ്ക് യാതാര്ത്യമാകുന്നു. ഷാങ്ങ്ഹായി ബാങ്കിന്റെ ആസ്ഥാനമാകുംപോൾ പ്രധമ അധ്യക്ഷ പദവി ഭാരതം അലങ്കരിക്കും...കൂടാതെ പുതിയ ലോക ബാങ്കിന്റെ പേര് നിര്‍ദേശിച്ചത് നരേന്ദ്ര മോദി ...മറ്റുളളവര്‍ അത് കയ്യടിച്ചു അന്ഗീകരിച്ച്ചു ..മോദി ആയിരുന്നു ബ്രിക്സ് യോഗത്തിലെ താരം ..ഇന്ത്യ വന്‍ വിജയവുമായി ആണ് മടങ്ങുന്നത് ..


കോടി കണക്കിന് അഴിമതികളുടെ മുന കാല ചരിത്രം മറന്നേക്കു ...മോദി വന്നു ..ഐശ്വര്യം കൊണ്ട് വന്നു ...ബ്രിക്സ് സമ്മേളനത്തിന് പോയ മോദി അവിടുന്ന് മടങ്ങുന്നത് പുതിയതായി തുടങ്ങുന്ന അന്താ രാഷ്ട്ര ബാങ്കിന്റെ അധ്യക്ഷ സ്ഥാനം കൊണ്ട് ആണ് ..ഇത് ഒരു വിശ്വാസത്തിന്റെ കാര്യം കൂടി ആണ് ...കഴിഞ്ഞ സര്കാരിനു ഇങ്ങനെ ആരെങ്കിലും ഒരു വലിയ പദവി കൊടുക്കുമോ ..രാജ്യത്തെ കൊള്ള അടിക്കുന്ന ന്യൂസ്‌ ആയിരുന്നു ദിവസവും പുറത്തേക്ക് പൊയ്ക്കൊണ്ടിരുന്നത് ..അങ്ങനെ ഉള്ള സര്‍കാരിനെ എങ്ങനെ വിദേശ രാഷ്ട്രങ്ങള്‍ വിശ്വാസിക്കും ..അപ്പോള്‍ ഇത് മോദിയിലുള്ള വിശ്വാസം കൂടി ആണ്

ഇത് നമ്മള്‍ ആഗ്രഹിച്ചതല്ലേ ..ഷെയര്‍ ചെയ്യുക ..

ഇതാണ് മോദി ...അഴിമാതികാര്‍ക്ക് സ്ഥാനം ഇല്ല അദ്ദേഹത്തിന്റെ മനസ്സില്‍ ..എന്നാല്‍ അഴിമതിക്ക് എതിരെ പോരാടുന്ന എതൊരു ഉദ്യോഗസ്ഥനും എന്തുംനല്കും മോദി ..അതിനുള്ള ഏറ്റവും വലിയ ഉദാഹരണം ആണ് ഖേമ്കയുടെ കാര്യം ..കഴിഞ്ഞ പത്തു വര്ഷം ആയി കൊണ്ഗ്രെസ്സ് സര്‍ക്കാര്‍ പീഡിപ്പിച്ച ഉദ്യോഗസ്ഥന്‍ ...പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട്‌ വധേരയുടെ കോടികള്‍ വരുന്ന അഴിമതി കണ്ട് പിടിച്ചു എന്നാ കുറ്റത്തില്‍ കൊല്ലാ കൊല ചെയ്ത ഉദ്യോഗസ്ഥന്‍ ...അനേകം തവണ കേന്ദ്ര കേടരിലേക്ക് വരണം എന്ന് അപേക്ഷിച്ച അദ്ദേഹത്തിനെ അതിനു പകരം അദ്ദേഹത്തെ കുടുക്കാന്‍ ശ്രമിക്കുക ആയിരുന്നു കൊണ്ഗ്രെസ്സ് സര്‍ക്കാര്‍ ...50 തവണയോളം അദ്ദേഹത്തെ നിര്‍ത്താതെ സ്ഥലം മാറ്റി ..എന്നാല്‍ അദ്ദേഹത്തിന്റെ നല്ല ദിവസങ്ങള്‍ വന്നു ..അതെ മോദി ഭരണത്തില്‍ കയറി അന്ന് മുതല്‍ നല്ല ദിവസം തന്നെ ...അദ്ദേഹത്തിന്റെ അപേക്ഷ സ്വീകരിച്ച മോദി അദ്ദേഹത്തെ കോണ്ഗ്രസ്സിന്റെ പീഡനത്തില്‍ നിന്ന് രക്ഷിച്ചു കേന്ദ്രത്തിലോട്ടു കൊണ്ടുവരാന്‍ ഓര്‍ഡര്‍ ഇട്ടു ..ഇനി അദ്ദേഹത്തെ പോലെ നല്ല ഉദ്യോഗസ്ഥനെ മോദി തന്റെ ഓഫീസില്‍ തന്നെ നിയമിക്കും എന്ന് ഡല്‍ഹി വാര്‍ത്തകള്‍

എന്തിനു നമ്മള്‍ ഗാസയെ പിന്തുനച്ച്ചു പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തണം ..?

എന്തിനു നമ്മള്‍ ഗാസയെ പിന്തുനച്ച്ചു പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തണം ..? അത് ആ രാജ്യങ്ങളുടെ ആഭ്യന്തര കാര്യം അല്ലെ ..?
അതെ..അത് അവരുടെ ആഭ്യന്തര കാര്യം തന്നെ ...പാക്സിതാനില്‍ ഹിന്ദു ക്രിസ്ത്യന്‍ സമൂഹം പീഡിപ്പിക്ക പെട്ടപ്പോള്‍ പറഞ്ഞത് നമ്മള്‍ക്ക് അതില്‍ ഇടപെടാന്‍ പറ്റില്ല ..കാരണം അത് അവരുടെ ആഭ്യന്തര കാര്യം എന്ന് ..ഇത് പോലെ തന്നെ ബെനഗ്ലാ ദേശില്‍ ഹിന്ദു സമൂഹം കടുത്ത പീഡനം അനുഭവിച്ചപ്പോഴും പറഞ്ഞു ..അതും അവരുടെ ആഭ്യന്തര കാര്യം എന്ന് ...നമ്മള്‍ക്ക് അതില്‍ കാര്യം ഇല്ല എന്ന് ..അങ്ങനെ എങ്കില്‍ പിന്നെ ഗാസയുടെ കാര്യത്തില്‍ മാത്രം നമ്മള്‍ എന്തിനു ഇത്ര വേവലാതി കാണിക്കണം ..അതും അവരുടെ ആഭ്യന്തര കാര്യം ആയി കണ്ടാല്‍ മതി ..കൂടാതെ നമ്മളെ എന്നും സഹായിച്ചിട്ടുള്ള രാജ്യം ആണ് ഇസ്രയേല്‍ ...അത് ആയുധത്തിന്റെ കാര്യത്തില്‍ ആണ് എങ്കിലും പുതിയ ടെക്നോളജിയുടെ കാര്യത്തില്‍ ആണ് എങ്കിലും കൃഷിയുടെ കാര്യത്തില്‍ ആണ് എങ്കിലും ..അങ്ങനെ ഉള്ള ..ഏതു പ്രതിസന്ധി ഖട്ടത്തില്‍ നമ്മളെ സഹായിക്കുന്ന ഇസ്രയേലിനെ നമ്മള്‍ എന്തിനു വേരുപ്പിക്കണം ..? നേരെ തിരിച്ചു കാര്‍ഗില്‍ യുദ്ധം വന്നപ്പോള്‍ ഈ പാലസ്തീനും ..ഇസ്ലാമിക ലോകവും പാക്സിതാട്ന്റെ കൂടെ നിന്ന് ...ഇതാണ് സത്യം ...അങ്ങനെ ഉള്ളപ്പോള്‍ ഉള്ള സുഹ്രത്തിനെ കളഞ്ഞു കൂടുതല്‍ ശത്രുക്കളെ ഉണ്ടാക്കിയിട്ട് അവസാനം ഇന്ത്യക്കിട്ട് തന്നെ പണി കിട്ടാന്‍ ,,,അപ്പോള്‍ നല്ലത് രണ്ടു കൂട്ടരോടും തുല്യ നിലപാട് സ്വീകരിക്കുക ...രണ്ടും നമ്മള്‍ക്ക് വേണ്ടവര്‍ തന്നെ ...? നിങ്ങള്‍ എന്ത് പറയുന്നു

വൈദിക് പോയത് സൽമാൻ ഖുർഷിദിനും മണിശങ്കർ അയ്യർക്കുമൊപ്പം .

വൈദിക് പോയത് സൽമാൻ ഖുർഷിദിനും മണിശങ്കർ അയ്യർക്കുമൊപ്പം . 
ന്യൂഡൽഹി : വേദപ്രതാപ് വൈദിക് പാകിസ്ഥാനിൽ പോയത് കോൺഗ്രസ്സ് നേതാക്കളായ സൽമാൻ ഖുർഷിദിനും മണിശങ്കർ അയ്യർക്കുമൊപ്പമെന്ന് റിപ്പോർട്ട്. ബി ജെ പി സർക്കാരിനെതിരെ പാർലമെന്റിൽ നാടകീയ രംഗങ്ങൾക്ക് നേതൃത്വം നൽകിയ കോൺഗ്രസ്സ് , വാർത്ത പുറത്തു വന്നതോടെ പ്രതിരോധത്തിലായി . 
തനിക്ക് ബി ജെ പിയെക്കാൾ ആഭിമുഖ്യം കോൺഗ്രസ്സിനോടാണെന്നും അവരുടെ ഭാഗത്തു നിന്നുണ്ടാ‍യ ഇത്തരമൊരു സമീപനം പ്രതീക്ഷിച്ചതല്ലെന്നും വൈദിക്കും പറഞ്ഞതോടെ സംഭവങ്ങൾക്കു പിന്നിൽ കോൺഗ്രസ്സാണെന്ന വാദവും ശക്തമായി . മുൻപ് രാഹുൽ ഗാന്ധിയെ മഹാത്മാഗാന്ധിയുടെ യഥാർത്ഥ പിൻ ഗാമിയായി വാഴ്ത്തി വൈദിക് ശ്രദ്ധ നേടിയിരുന്നു . മൻ മോഹൻ സർക്കാരിന്റെ കാലത്ത് പ്രധാനമന്ത്രിയോടൊപ്പം അഫ്ഗാനിസ്ഥാനുൾപ്പെടെയുള്ള വിദേശ രാജ്യങ്ങൾ സന്ദർശിച്ച സംഘത്തിലും വൈദിക് ഉണ്ടായിരുന്നു . ഇതെല്ലാം ചൂണ്ടിക്കാട്ടി ശക്തമായ ആക്രമണത്തിനു ബി ജെ പി യും തയ്യാറെടുക്കുന്നുണ്ട് .
ബാബാ രാം ദേവിന്റെ അനുയായിയാണ് വൈദിക് എന്നതാണ് ആർ.എസ്സ്.എസ്സ് ബന്ധത്തിനു കോൺഗ്രസ്സിതര പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാണിക്കുന്ന തെളിവ്. കഴിഞ്ഞ വർഷം സീതാറാം യെച്ചൂരിയോടും അരവിന്ദ് കെജരിവാളിനുമൊപ്പം വൈദിക് കൈകോർത്ത് നിൽക്കുന്ന ചിത്രം പുറത്തു വിട്ടാണ് ബി ജെ പി അനുകൂലികൾ ഇതിനോ‍ട് പ്രതികരിച്ചത് . അതിനിടെ വൈദിക്കുമായി ആർ.എസ്സ്.എസ്സിനു യാതൊരു ബന്ധവുമില്ലെന്ന് മുതിർന്ന നേതാവ് രാം മാധവും പ്രസ്താവിച്ചു.
ഇന്ത്യ - പാകിസ്ഥാ ൻ അനൗപചാരിക ചർച്ചകൾ നടത്തുന്ന ഇസ്ലാമാബാദിലെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉപദേശക സമിതിയിലെ അംഗമാണ് മണിശങ്കർ അയ്യർ . മുൻ വിദേശകാര്യ മന്ത്രി സൽമാൻ ഖുർഷിദും ചില മുതിർന്ന പത്രപ്രവർത്തകരും പാകിസ്ഥാ ൻ സന്ദർശിച്ച സംഘത്തോടൊപ്പമുണ്ടായിരുന്നു 

ഈ ചിത്രം പാക്സിതാനില്‍ ചെന്ന കൊണ്ഗ്രെസ്സ് നേതാക്കളുടെയും പത്രപ്രവതകരുടെയും വേദിക് അടക്കം ഉള്ളവരുടെയും ആണ് ..ഇനി പറ ഇവര്‍ പോയത് മോദി പറഞ്ഞിട്ട് ആണോ ..രാവിലെ തൊട്ടു വകുന്നേരം വരെ മോദിയെ തെറി പറഞ്ഞു കൊണ്ടിരുന്നവര്‍ ആണ് ഇവര്‍ ...മണി ശങ്കര്‍ ആയ ചെയര്‍മാന്‍ ആയുള്ള ഇന്ത്യ പാകിസ്താന്‍ സമാധാന സേനയില്‍ ഉള്ള അംഗങ്ങളുടെ നെത്ര്വത്വത്തില്‍ ആണ് വൈധിക് , സാല്‍മാന്‍ ഖുര്‍ഷിദ് ,ഒക്കെ ആണ് പോയത് ...ഇവര്‍ എന്തായാലും മോദിക്ക് വേണ്ടി അല്ല പോയത് ...

ബംഗ്ലാദേശികളെ രാജ്യത്തേക്ക് കടത്താന്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നു

ഗാസക്ക് വേണ്ടി കേരളത്തില്‍ കംമുനിസ്ടുകാരും മറ്റു ചില മുല്സിം സന്ഖടനക്ലും നടത്തുന്ന പ്രകടങ്ങളുടെയും പ്രതിക്ഷേദത്തിന്റെയും പകുതി ശ്രദ്ധയും ഒച്ചയും വച്ചിരുന്നു എങ്കില്‍ ഇത് പോലെ ബെനഗ്ലാ ദേശുകാരെ കൊണ്ട് നമ്മുടെ കേരളം നിറയുമോ ...? നാളെ കേരളത്തില്‍ എന്ത് സംഭവിക്കാമെന്ന രീതിയില്‍ വിസ്ഫോടക ജനകമാണ് കാര്യഗ്നല്‍ എന്ന് അറിഞ്ഞിട്ടും എന്ത് കൊണ്ട് കേരളത്തില്‍ ആരും പ്രതിക്ഷേധിക്കാത്തത് ...? അതോ അങ്ങ് ഗാസയിലെ കാര്യങ്ങള്‍ ശരിയായാല്‍ മതിയോ ..കേരളം കുട്ടിച്ചോര്‍ ആയാലും കുഴപ്പം ഇല്ല ഇവര്‍ക്ക് ...? കേറി കിടക്കാന്‍ മണ്ണ് ഉണ്ടെകില്‍ മാത്രമേ ഇവര്‍ക്ക് ഒക്കെ വലിയ പ്രസംഗങ്ങളും പ്രക്യാപനങ്ങളും നടത്താന്‍ പറ്റുക ഉള്ളൂ എന്ന് പോലും ഇവര്‍ മനസ്സിലകകുന്നില്ല ..? നമുക്ക് ഗാസയില്‍ എന്ത് നടന്നാലും ഒരു ചുക്കും ഇല്ല ...നമ്മുടെ വിഷമ ഖട്ടങ്ങളില്‍ എല്ലാം പലസ്തീന്‍ നമ്മളെ സഹായിച്ചിട്ടില്ല ...സഹായിച്ചത് ഇസ്രയേല്‍ ആണ് എന്നിട്ടും ..നമ്മള്‍ ആ നന്ദി കാണിക്കാതെ ഗാസക്ക് വേണ്ടി കരയുന്നു ..എന്നാല്‍ കേരളത്തില്‍ രൂപപ്പെടുന്ന ഈ ബെന്ഗ്ലാ ദേശി പ്രശ്നം ഇവര്‍ കാര്യമായി എടുക്കുന്നും ഇല്ല ..?
ഇനി വാര്‍ത്ത‍ വായിക്കുക :
ബംഗ്ലാദേശികളെ രാജ്യത്തേക്ക് കടത്താന്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നു

ബംഗ്ലാദേശികളെ രാജ്യത്തേക്ക് കടത്താന്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായി കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായവരുടെ മൊഴി . ജോലിയ്‌ക്കെത്തുന്ന ബംഗ്ലാദേശികളുടെ പണം നാട്ടിലെത്തിക്കുന്നതും ഏജന്റുമാര്‍ വഴിയാണെന്ന് കേരള പോലീസിന് ഇവരില്‍ നിന്നും മൊഴി ലഭിച്ചു.
കോഴിക്കോട് പിടിയിലായ ബംഗ്ലാദേശികളില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഈ വിഷയത്തില്‍ ഐ.ബിയും അന്വേഷണം ആരംഭിച്ചു . നൂറു കണക്കിന് ബംഗ്ലാദേശികള്‍ കേരളത്തിലുള്ളതായും മൊഴിയിലുണ്ട്.
Related Posts Plugin for WordPress, Blogger...