Popular Posts

പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്ടപെട്ടെങ്കിൽ ദയവായി പോസ്റ്റുകൾക്ക്‌ താഴെ കൊടുത്തിരിക്കുന്ന facebook, gplus ലിങ്കുകളിൽ ക്ലിക്ക് ചെയ്തു ഷെയർ ചെയ്യാൻ മറക്കല്ലേ...

Thursday, July 17, 2014

എന്തിനു നമ്മള്‍ ഗാസയെ പിന്തുനച്ച്ചു പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തണം ..?

എന്തിനു നമ്മള്‍ ഗാസയെ പിന്തുനച്ച്ചു പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തണം ..? അത് ആ രാജ്യങ്ങളുടെ ആഭ്യന്തര കാര്യം അല്ലെ ..?
അതെ..അത് അവരുടെ ആഭ്യന്തര കാര്യം തന്നെ ...പാക്സിതാനില്‍ ഹിന്ദു ക്രിസ്ത്യന്‍ സമൂഹം പീഡിപ്പിക്ക പെട്ടപ്പോള്‍ പറഞ്ഞത് നമ്മള്‍ക്ക് അതില്‍ ഇടപെടാന്‍ പറ്റില്ല ..കാരണം അത് അവരുടെ ആഭ്യന്തര കാര്യം എന്ന് ..ഇത് പോലെ തന്നെ ബെനഗ്ലാ ദേശില്‍ ഹിന്ദു സമൂഹം കടുത്ത പീഡനം അനുഭവിച്ചപ്പോഴും പറഞ്ഞു ..അതും അവരുടെ ആഭ്യന്തര കാര്യം എന്ന് ...നമ്മള്‍ക്ക് അതില്‍ കാര്യം ഇല്ല എന്ന് ..അങ്ങനെ എങ്കില്‍ പിന്നെ ഗാസയുടെ കാര്യത്തില്‍ മാത്രം നമ്മള്‍ എന്തിനു ഇത്ര വേവലാതി കാണിക്കണം ..അതും അവരുടെ ആഭ്യന്തര കാര്യം ആയി കണ്ടാല്‍ മതി ..കൂടാതെ നമ്മളെ എന്നും സഹായിച്ചിട്ടുള്ള രാജ്യം ആണ് ഇസ്രയേല്‍ ...അത് ആയുധത്തിന്റെ കാര്യത്തില്‍ ആണ് എങ്കിലും പുതിയ ടെക്നോളജിയുടെ കാര്യത്തില്‍ ആണ് എങ്കിലും കൃഷിയുടെ കാര്യത്തില്‍ ആണ് എങ്കിലും ..അങ്ങനെ ഉള്ള ..ഏതു പ്രതിസന്ധി ഖട്ടത്തില്‍ നമ്മളെ സഹായിക്കുന്ന ഇസ്രയേലിനെ നമ്മള്‍ എന്തിനു വേരുപ്പിക്കണം ..? നേരെ തിരിച്ചു കാര്‍ഗില്‍ യുദ്ധം വന്നപ്പോള്‍ ഈ പാലസ്തീനും ..ഇസ്ലാമിക ലോകവും പാക്സിതാട്ന്റെ കൂടെ നിന്ന് ...ഇതാണ് സത്യം ...അങ്ങനെ ഉള്ളപ്പോള്‍ ഉള്ള സുഹ്രത്തിനെ കളഞ്ഞു കൂടുതല്‍ ശത്രുക്കളെ ഉണ്ടാക്കിയിട്ട് അവസാനം ഇന്ത്യക്കിട്ട് തന്നെ പണി കിട്ടാന്‍ ,,,അപ്പോള്‍ നല്ലത് രണ്ടു കൂട്ടരോടും തുല്യ നിലപാട് സ്വീകരിക്കുക ...രണ്ടും നമ്മള്‍ക്ക് വേണ്ടവര്‍ തന്നെ ...? നിങ്ങള്‍ എന്ത് പറയുന്നു

No comments:

Post a Comment

Related Posts Plugin for WordPress, Blogger...