Popular Posts

പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്ടപെട്ടെങ്കിൽ ദയവായി പോസ്റ്റുകൾക്ക്‌ താഴെ കൊടുത്തിരിക്കുന്ന facebook, gplus ലിങ്കുകളിൽ ക്ലിക്ക് ചെയ്തു ഷെയർ ചെയ്യാൻ മറക്കല്ലേ...

Monday, October 27, 2014

ഇനി നിങ്ങൾക്കൂ പ്രതികരിക്കാം

കോഴിക്കോട് ഡൗൺ‐ടൗൺ കോഫി ഷോപ്പിന്റെ മറവിലുള്ള അനാശാസ്യകേന്ദ്രത്തിനെതിരെ പ്രതികരിച്ച യൂവമോർച്ച സമരത്തിനെ എതിർക്കൂന്നവർ മതവും ജാതിയും രാഷ്ട്രിയവും ഒരു നിമിഷം മാറ്റിവെച്ച് ഇതൊന്നൂ വായിക്കണം

സ്വകാര്യ ചാനൽ
പൂറത്ത്വിട്ട അനാശാസ്യരംഗത്തിന്റെ ദൃശ്യത്തിൽ നമ്മുടെ സ്വന്തക്കാരോ,ബന്ധൂക്കളോ ആയ പെൺകുട്ടികൾ ഉൾപ്പെട്ടെങ്കിൽ ഈ നിലപാടിൽ നമ്മുക്ക് ഉറച്ച് നിൽക്കാൻ സാധിക്കുമോ ?

കോർപ്പറേഷൻ അനുമതിയില്ലാത
െ പാർക്കിംങ് മൈതാനം റെസ്റ്റോറന്റാക്കി മാറ്റി മൂന്നുവശവും ഫള്ക്സ് ബോർഡുക ൾ ഉപയോഗിച്ച് ആറ് മീറ്റർ ഉയരത്തിൽ മറച്ച്വെച്ച് ചെടികൾക്കിടയിൽ ഇരിപ്പിടമൂണ്ടാക്കി അനാശാസ്യത്തിന് കൂട്ടുനിന്ന സ്ഥാപനത്തിനുനേരെ കണ്ണടക്കണമെന്നാണോ നിങ്ങൾ പറയൂന്നത്.

ഇവിടെ അനധിക്യതമായി സ്ഥാപിച്ച സിസി ടിവിയിലൂടെ ഈ അനാവശ്യരംഗങ്ങൾ ഓഫിസിലിരുന്ന് ദിവസവും കാണുന്ന സ്ഥാപന ഉടമകളേയാണോ നിങ്ങൾ പിൻന്തൂണയ്ക്കുന്നത് ?

നാളെ ഇത്തരം രംഗങ്ങൾ ഇന്റർനെറ്റിലുടെയും യൂ ട്യുബിലൂടെയും മാനഹാനി സംഭവിച്ച് നമ്മുടെ സഹോദരിന്മാരെ ആന്മഹത്യയിലേക്ക് തള്ളിവിടണോ ?

സ്വകാര്യചാനൽ പുറത്ത്വിട്ട ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പോലിസ് അന്വോഷിച്ച് സ്ഥാപനം പൂട്ടിക്കാൻ തയ്യാറാ കാത്തത് എന്താണ് ? ദ്യശ്യം കളവാണെന്ന് പറയുന്നവർക്കും പോലീസിനും 10 മിനിറ്റ്കൊണ്ട് സൈബർസെല്ലിനെ ഉപയോഗിച്ച് സത്യമോ അസത്യമോ എന്ന് തെളിക്കാൻ സാധിക്കില്ലെ.

ദൃശ്യം തെറ്റെങ്കിൽ ജനങ്ങൾ നൽക്കുന്ന ശിക്ഷ ഏറ്റുവാങ്ങാൻ ഞങ്ങൾ തയ്യാർ. സത്യമെങ്കിൽ ഈ സ്ഥാപനം അടച്ചുപൂട്ടിക്കാൻ നിങ്ങളും ഞങ്ങളോടൊപ്പം വരുമോ .

ഈ വാർത്ത പൂറത്ത്വിട്ടത് ചാനലൂകളാണ് എന്തേ ആരും അവർക്കെതിരെ നിഴമനടപടി സ്വാകരിക്കാത്തത്.യഥാർത്ഥ റസ്റ്റോറന്റിൽ നിന്നും റോഡിലിറങ്ങി 75 മീറ്റർ പുറകുവശത്ത് മറച്ചുകെട്ടിയ രഹസ്യകേന്ദ്രം എന്തിന് ?

ഐസ്ക്രിം പാർലർ ദൂരിതം പോലെ ഇനിയെരു കോഫിഷോപ്പ് ദുരിന്തത്തിലൂടെ അറിഞ്ഞ് നന്മുടെ സഹോദരിമ്മാരെ ദൂരന്തത്തിലേക്ക് തള്ളി വിടണോ ?

അവിടെ വന്ന ഒരൂ സഹോദരനെയോ,സഹോദരനെയോ വാക്കുകൊണ്ടുപോലൂം നോവിക്കാതെ അനാശാസ്യ കേന്ദ്രത്തിനെതിരെ ്ര പതികരിച്ച യൂവമോർച്ച എങ്ങെനെ സദാചാരപോലീസാകും ?

കോടീശ്വരൻമാരായ 5 ഉദ്യോഗസ്ഥൻമാർ നഷ്ടപ്പെട്ട മാനം വീണ്ടെടുക്കാൻ ലക്ഷങ്ങൾ വലിച്ചെറിഞ്ഞ് പല മാധ്യമങ്ങളെയും സംഘടനകളെയും കൈ പിടിയിലാക്കിയാലൂം സത്യം നാളെ പുറത്തുവരും ഞങ്ങൾക്ക ഇവിടെതന്നെ കാണും നമ്മുടെ അഭിമാനികളായ യൂവത്വത്തെയും സമൂഹത്തെയും സംരക്ഷിക്കാൻ 2

ഇനി നിങ്ങൾക്കൂ പ്രതികരിക്കാം


ചുംബനം

സോദരീ നീ മഴ നനഞ്ഞോടി വന്നപ്പോൾ അച്ചൻ നെറുകയിൽ
തന്ന ചുംബനത്തേക്കാൾ മധുരമുണ്ടായിരുന്നോ കാമുകൻ തന്ന
പ്രണയ ചുംബനത്തിന് ..???

നിന്റെ അമ്മ നിന്നെ ചേർത്ത് വെച്ച് കവിളിൽ തന്ന
മുത്തത്തിനേക്കാൾ മധുരമുണ്ടായിരുന്നോ സോദരാ പ്രണയിനി
തന്ന ചുംബനത്തിന് ...????
.
ഏതൊക്കെ രക്ഷിതാക്കൾ ആഗ്രഹിക്കുന്നുണ്ടാവും തന്റെ
മകളുടെ കവിളിൽ അന്യനൊരുത്തന്റെ ചുണ്ടുകൾ പതിയുന്നത്..???

സ്നേഹചുംബനമെന്ന് ശക്തിയുക്തം വാദിക്കുന്നവർ മറന്നു പോവുന്ന
ചില സത്യങ്ങളുണ്ട്

തന്റെ മകളുടെയോ സഹോദരിയുടെയോ ചുണ്ടിലൊരു ചുമ്പനം കൊടുക്കുന്ത്
ലാഘവത്തോടെ നോക്കി നിൽക്കാൻ നമുക്ക് കഴിയുമോ ...കഴിയില്ല ..!!!

പിന്നെയെന്തിനീ ആത്മ വഞ്ചന

പ്രണയം കൈമാറേണ്ടത് മനസ്സു കൊണ്ടല്ലേ അത് ശരീരം
കൊണ്ടാവുമ്പോൾ സ്ര്ഷ്ടിക്കുന്നത് വലിയൊരു സാമൂഹിക വിപത്താണ്

പണക്കൊഴുപ്പിന്റെ ഹുങ്കിൽ എന്തും ഫേഷനായി കാണുന്നവർ
പൊതുനിരത്തിൽ ചുംബിക്കട്ടെ

അച്ചൻ തൊടിയിലൊഴുക്കിയ വിയർപ്പിന്റെ കാശ് കൊണ്ട്
വിദ്യ നേടാനിറങ്ങിയ നിങ്ങൾ അവരെ അനുകരിക്കുമ്പോൾ
ഒരു മുഴം കഴറിലോ ഒരിറ്റു വിഷത്തിലോ ഒടുങ്ങിപോവുന്ന രണ്ട്
ജൻമങ്ങളുണ്ടാവും വീട്ടിൽ ...അവരെ ഓർക്കുക


LEADING FACEBOK COMMENT ABOUT KOZHIKKODU DOWN DOWN ANASHASYAM :സത്യത്തിൽ കോഴിക്കോട് യുവമോർച്ച നടത്തിയ സമരത്തെ എതിർക്കുന്നത് 5 വിഭാഗം ആളുകൾ ആണ്.
1)ഒരേ തൊഴിൽ ചെയ്യുന്നവർ
2) ഹോട്ടൽ സംഭവത്തിൽ സ്വന്തം കുടുംബത്തിലെ സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്ന് അറിയാവുന്നവർ. ( യുവമോർച്ചയുടെ ഇടപെടൽ മൂലം വിവരം പുറത്തായാൽ ഉണ്ടാകുന്ന നാണക്കേട്‌ ഓർത്ത് )
3) അനാശാസ്യത്തെ അനുകൂലിക്കുന്ന പിമ്പുകൾ
4) ഹോട്ടലിലെ ഗുണഭോക്താക്കൾ
5) അന്ധമായ യുവമോർച്ച - വിരോധികൾ.


FB comment about the issue- ശശിയുടെയും നൻപന്റെയും സംസാര
ശകലങ്ങൾ..

ശശി : കോഴിക്കോട്
ഏതൊക്കെ പിള്ളാര് പബ്ലിക് ആയി എന്താന്ട്രോക്കെ ചെയ്തതിനു
ആരാന്ട്രോക്കെ ചേർന്ന് ഹോട്ടൽ തല്ലിപ്പൊളിച്ചു കേട്ടല്ലോ..

നൻപൻ (കടുത്ത സദാചാര വിരുദ്ധൻ) :
കുറെ സദാചാര പോലീസ് കാര് ഇറങ്ങിക്കോളും...സാമൂഹ്യ
വിരുദ്ധര്..തനി താലിബാൻ..
അല്ലെങ്കി പരസ്പര
സമ്മതത്തോടെ പിള്ളാര്
വല്ലോം ചെയ്യുന്നതിനു
ഇവൻമാർക്കെന്താ..
ശശി : അളിയാ അപ്പൊ നിന്റെ പെങ്ങടെ സമ്മതത്തോടെ ഞാൻ പബ്ലിക് ആയി അവളെ ചുംബിച്ചാലും കൊഴപ്പൊന്നുല്ല അല്ലെ... (ആയിരം ലഡ്ഡു പൊട്ട്യ ഭാവം)
നൻപൻ : ചെറ്റത്തരം പറയരുത് .. അവള്
തറവാട്ടിൽ പിറന്ന
കൊച്ചാ അമ്മാതിരി വൃത്തികേട്
ചെയ്യാനൊന്നും എന്റെ പെങ്ങളെ കിട്ടുകേലാ..
അങ്ങനെ വല്ലോം നടന്നാൽ
നിന്നേം കൊല്ലും അവളേം കൊല്ലും


facebook comment:courtesy

DOWN TOWN കഫെയിൽ ചെന്ന

ജോയ് മാത്യു: കഴിക്കാനെന്തുണ്ട്?

സപ്പ്ലയർ: പഫ്സ്, കട്ട്ലെറ്റ്, റോൾസ്‌, ചായ, കാപ്പി, ജ്യൂസ്‌....!

ജോയ് മാത്യു: പബ്ലിസിറ്റി ഇല്ലേ? കഴിഞ്ഞോ..??

സപ്പ്ലയർ: പബ്ലിസിറ്റി.. പക്ഷെ നെഗറ്റിവെ ഉള്ളു... പക്ഷെ ചൂടോടെ തരാം.

ജോയ് മാത്യു: ഹാഹ്.. അതെങ്കിൽ അത്, 2 ഫുൾ പ്ലേറ്റ് എടുത്തോ.. കുറച്ചു ദിവസമായി ഇത്തിരി പബ്ലിസിറ്റി കഴിച്ചിട്ട്. വിശന്നു കുടൽ കരിയുന്നു.

സപ്പ്ലയർ: അവിടേ,, ജോയ് മാത്യു സാറിന്റെ ടാബിളിൽ 2 ഫുൾ പ്ലേറ്റ് ഡൌണ്‍ ടൌണ്‍ സ്പെഷ്യൽ നെഗറ്റീവ് പബ്ലിസിറ്റി.....!!!

ജോയ് മാത്യു: ആഹ് പയ്യൻസ്, ഒരു ഫുൾ പ്ലേറ്റ് മാറ്റി വച്ചേക്ക്, നമ്മുടെ ആഷിഖ് അബു ചിലപ്പോ വരും.. അവനും അതെ ഭയങ്കര ഇഷ്ടാ ഈ സാധനം. അപ്പൊ എല്ലാ മാനവിക, ബൌധിക, ഉത്തരാധുനിക, ബുദ്ധി ജീവികളും വരൂ, നമുക്ക് ആഘോഷിക്കാം..!

പ്രതികരിക്കുക, നമ്മുടെ കാശ് കൊണ്ട് വളര്ന്നു നമുക്ക് നേരെ കുരക്കുന്ന ഈ സെലെബ്രിടി ധാര്ഷ്ട്യതിനെതിരെ..!!!courtesy Rajesh nair

1 comment:

Related Posts Plugin for WordPress, Blogger...