Popular Posts

പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്ടപെട്ടെങ്കിൽ ദയവായി പോസ്റ്റുകൾക്ക്‌ താഴെ കൊടുത്തിരിക്കുന്ന facebook, gplus ലിങ്കുകളിൽ ക്ലിക്ക് ചെയ്തു ഷെയർ ചെയ്യാൻ മറക്കല്ലേ...

Tuesday, July 22, 2014

ഫ്രാൻസ് പലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾ നിരോധിച്ചു

മറ്റൊരു രാജ്യത്ത് നടക്കുന്ന സംഭവത്തിന്റെപേരിൽ സ്വന്തം രാജ്യത്ത് അക്രമവും പ്രധിഷേധവും നടത്തുന്നത് ശരിയോ ?
ഫ്രാൻസ് പലസ്തീൻ അനുകൂല പ്രക്ഷോഭങ്ങൾ നിരോധിച്ചു
1. നിയമ വിരുദ്ധ പ്രകടനത്തിന് 15000 യൂറോ പിഴ, ഒരു വര്ഷ തടവ് 
2. മുഖം മറച്ചാൽ പിഴ 45000, മൂന്നു വർഷം
3. സോഷ്യൽ മീഡിയ വഴി നിയമവിരുദ്ധ റാലിയെക്കുറിച്ചു പ്രചരിപ്പിച്ചാൽ 15000 യൂറോ പിഴ, ഒരു വര്ഷ തടവ്
4. ഇത് ഏഴു വർഷവും, പിഴ 100000 വും സോഷ്യൽ മീഡിയ വഴി പോസ്റ്റിങ്ങ്‌ അക്രമത്തിലേക്ക് വഴിവച്ചാൽ
മുബൈ ലക്നോ എന്നിവിടങ്ങളിൽ 2012 ൽ നടന്ന അക്രമവും പൊതുമുതൽ നശിപ്പിക്കലും നാം കണ്ടതാണ്. അതുകൊണ്ട് തന്നെ ഫ്രാൻസിലെ പോലെ ശക്തമായ നിയമം നമ്മുടെ നാട്ടിലും വേണ്ടേ ? ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്യൂ, തീവ്രവാദത്തിനെതിരെ പ്രതികരിക്കൂ.


വടി കൊടുത്ത് അടി വാങ്ങി : ഫ്രാന്‍സ് ഇന്ത്യ അല്ലല്ലോ ..? ഇസ്രയേലിനെതിരെ ഫ്രാന്‍സില്‍ ഇസ്ലാമിക സങ്കടനകള്‍ വലിയ നഗരങ്ങളില്‍ പ്രകടനം നടത്തി ...എന്നാല്‍ വെറും പ്രകടനങ്ങളില്‍ ഒതുക്കാതെ നഗരം തന്നെ നശിപ്പിച്ചു അവര്‍ ..സ്വന്തം രാജ്യത്തിന്റെ സ്ഥാപനങ്ങള്‍ ,സ്വത്തുകള്‍ എല്ലാം അഗ്നിക്ക് ഇര ആക്കി ...ഫ്രാന്‍സ് മുഴുവന്‍ കത്തി..അതിന്റെ ഫലം എന്തായി ...ഫ്രഞ്ച് പ്രസിഡന്റ്‌ ഇസ്രയേലിനെതിരെ ഉള്ള എല്ലാ സമരവും നിരോധിച്ചു ..കൂടാതെ ഫേസ് ബുക്കില്‍ പോലും ഇനി സമരത്തിനു അനുകൂലം ആയി ഒരു കമന്റ്‌ പോലും ഇടാന്‍ ഒരു ഫ്രഞ്ച് പൌരനു അനുവാദം ഇല്ല ..ഇത് എങ്ങനെ ഉണ്ടായി ...സമരം നടത്തുന്നതിനു പകരം തങ്ങള്‍ താമസ്സിക്കുന്ന സ്വന്തം രാജ്യത്തിനു തന്നെ തി ഇട്ടാല്‍ എന്ത് ചെയ്യും ..രണ്ടു വര്ഷം മുന്പ് മ്യാന്‍മാറില്‍ എന്തോ സംഭവിച്ചു എന്ന് പറഞ്ഞു ബോംബയില്‍ കലാപം ഉണ്ടാക്കിയപോലെ എന്നാല്‍ ഇന്ത്യ അല്ല ഫ്രാന്‍സ് ...അവര്‍ ഉരുക്ക് മുഷ്ട്ടി ഉപയോഗിച്ചു നേരിടും

No comments:

Post a Comment

Related Posts Plugin for WordPress, Blogger...