Popular Posts

പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്ടപെട്ടെങ്കിൽ ദയവായി പോസ്റ്റുകൾക്ക്‌ താഴെ കൊടുത്തിരിക്കുന്ന facebook, gplus ലിങ്കുകളിൽ ക്ലിക്ക് ചെയ്തു ഷെയർ ചെയ്യാൻ മറക്കല്ലേ...

Thursday, July 24, 2014

പാര്‍ട്ടി പത്രം രാമയണ മാസത്തിനു എതിരെ..

പിന്നോക്ക ജനതയില്‍ നിന്ന് ഉയര്‍ന്നു വന്ന ആദ്യത്തെ കവി ആണ് വാല്‍മികി ...അപ്പോള്‍ അദ്ദേഹം എഴുതിയ മഹത്തായ രാമായണത്തെ തിരസ്കരിക്കുക എന്നത് ആ ജനതയെ അവഹേളിക്കുന്നതിനു തുല്യം അല്ലെ ..?

എന്ത് കൊണ്ട് പാര്‍ട്ടി പത്രം രാമയണ മാസത്തിനു എതിരെ മാത്രം ലേഖനം എഴുതുന്നു ..? തൊണ്ണൂറു വയസ്സുള്ള എന്റെ മുത്തശ്ശി അവരുടെ ചെറുപ്പകാലം തൊട്ടു അദ്ധ്യാത്മ രാമായണം വായിക്കും ..അവര്‍ RSS കാരി ആണോ ...?അത് അവരുടെ ഭക്തി കൊണ്ടാണ് ..അല്ലാതെ അവര്‍ RSS കാറി ആയ മുത്തശശി ആയതു കൊണ്ട് അല്ല ...?എന്ത് കൊണ്ട് സി പി എം മുഖ പത്രം ഒരു ആദിവാസി ആയ വാല്‍മികി മഹര്‍ഷി എഴുതിയ സംഭവ കഥ ആയ രാമായണത്തിനു എതിരെ ലേഖനം എഴുതുന്നു ...? ഒരു പിന്നോക്കകാരന്‍ എഴുതിയത് കൊണ്ട് ആണോ അതിനെ എതിര്‍ക്കുന്നത് ...? പാര്‍ട്ടി പത്രം ഒന്നറിയുക ..രാമയണം ഭാരതത്തിന്റെ ആത്മാവ് ആണ് ...ലോക ചരിത്രത്തില്‍ അഴിമതി ഇല്ലാതെ ഭരിച്ച രാജാവിന്റെ ജീവിതം ആണ് അത് ..സ്നേഹത്തിനു എന്തിനെക്കള്‍ വില നല്‍കിയ ..അതിനു വേണ്ടി മഹത്തായ രാമ സേതു എന്നാ പാലം ശ്രീലങ്ക വരെ നിര്‍മ്മിച്ച ശ്രീ രാമന്‍ എന്നാ ഭഗവാന്റെ ജീവിതം ആണ് അത് ...ഹിന്ദുവോ മുല്സിമോ ക്രിസ്ത്യനോ ആകട്ടെ ..അവരുടെ എല്ലാം പൂര്‍വികന്‍ ഹിന്ദു ആയിരുന്നു എന്നും ഭഗവാന്‍ ശ്രീരാമനെ ഭാജിച്ചിരുനന്വര്‍ ആയിരുന്നു എന്നും അറിയുക ..രാമന്‍ ഓരോ ഭാരതീയന്റെയും രക്തത്തില്‍ ജീവിക്കുന്നു ....അതരിയുക .. കംമുനിസ്ടുകാര്‍ ...നിങ്ങള്‍ അമ്പലം നശിപ്പിക്കാന്‍ പണ്ട് പറഞ്ഞപ്പോള്‍ കുറെ അമ്പലം നശിപ്പിക്കാന്‍ പറ്റി കാണും പക്ഷെ അതോടുകൂടി നിങ്ങളും ജന ഹൃദയങ്ങളില്‍ നിന്ന് പോയി എന്ന് നിങ്ങള്‍ എന്ന് മനസ്സിലാക്കുക ...? കാരണം ചെഗുവേരയോ മാക്സോ എന്ഘലസോ അല്ല ഭാരതീയന്റെ മനസ്സില്‍ ജീവിക്കുന്നത് ..അത് അഴിമതി ഇല്ലാത്ത ആധികാ മോഹം ഇല്ലാത്ത ...സ്വന്തം പിതാവിന്റെ വാക്കിനു വില നല്‍കി അധികാരം ഒരു രാത്രിയില്‍ വിട്റെരിഞ്ഞ കാട്ടിലേക്ക് പോയ ഭഗവാന്‍ ശ്രീരാമന്‍ ആണ് ഭാരതീയന്റെ മനസ്സില്‍ ജീവിക്കുന്നത് ...അങ്ങനെ ഉള്ള രാമനെ നിങ്ങള്ക്ക് പറിച്ചെറിയാന്‍ പറ്റുമോ ..? ഉത്തരം ഇല്ല എന്നതാണ് ...അത് കൊണ്ട് തന്നെ ആണ് ആ തൊണ്ണൂറു വയസ്സായ മുത്തശ്ശി തന്റെ പത്തു വയസ്സിലും ഈ തൊണ്ണൂറു വയസ്സിലും രാമയണം വായിക്കുന്നത് ..കാരണം രാമായണം കാല ദേശങ്ങള്‍ക്കു അതീതം ആണ് ..അത് ഒരു മാനിഫെസ്റൊക്കും തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം ആണ്..പകരം രാമായണ വായന തകര്‍ക്കാന്‍ ശ്രമിക്കുന്ന ആ മാനി ഫെസ്ടോ തകരുന്നത് ആണ് നമ്മള്‍ കാണുന്നത്കാ ഓരോ ദിവസം ...അതരിയുക ...അത് കൊണ്ട് രാമായണത്തെ അവഹെളിച്ച്ച പാപം തിരുത്തുക ...അങ്ങനെ തുടങ്ങുക പുതിയ കമ്മ്യൂണിസം.

സി പി എം മുഖ പത്രം ആയ ദേശാഭിമാനിയുടെ കപട മതേതര മുഖം മൂടി അഴിഞ്ഞു വീഴുന്നു ..രാമായണ മാസത്തെ വിമര്ശ്ശിച്ച്ച ലെഖനം എഴുതുമ്പോള്‍ തന്നെ ദേശാഭിമാനി തന്നെ റംസാന്‍ മാസത്തില്‍ ആ മാസം തന്നെ പച്ച കളര്‍ ഇട്ടു ഡേറ്റ് ഉള്ള കലന്ടെര്‍ ഇറക്കുന്നു ...ഇതാണോ ഇവര്‍ പറയുന്ന മതേതരം ...ഇത് കപടത ആണ് ...ഓരോ ഹിന്ദു സഖാവും ചിന്തിക്കുക..

No comments:

Post a Comment

Related Posts Plugin for WordPress, Blogger...