Popular Posts

പോസ്റ്റുകൾ നിങ്ങൾക്ക് ഇഷ്ടപെട്ടെങ്കിൽ ദയവായി പോസ്റ്റുകൾക്ക്‌ താഴെ കൊടുത്തിരിക്കുന്ന facebook, gplus ലിങ്കുകളിൽ ക്ലിക്ക് ചെയ്തു ഷെയർ ചെയ്യാൻ മറക്കല്ലേ...

Saturday, August 2, 2014

വല്യച്ചനും കൊച്ചച്ചനും കൂടി തട്ടിയെടുക്കുന്നത് കോടികള്‍

വല്യച്ചനും കൊച്ചച്ചനും കൂടി കുഞ്ഞാടുകളെ വിഡ്ഢികളാക്കി തട്ടിയെടുക്കുന്നത് കോടികള്‍ ...

ഇന്നലെ ബിലിവേര്സ് ചര്‍ച്ച് പരമാധ്യക്ഷന്‍ കെപി യോഹന്നാന്റെ സഹോദരനും നിരണം പഞ്ചായത്ത് പ്രസിടെന്റും സര്‍വ്വോപരി കോണ്ഗ്രസ് നേതാവുമായ കെപി പുന്നൂസിന്റെ പക്കല്‍ നിന്നും കണ്ടെടുത്തത് 105 കോടിയുടെ വിദേശ കറന്‍സി ....

ആത്മീയ ട്രസ്റ്റിന്റെ പേരില്‍ വിദേശത്ത് നിന്നും കോടികളുടെ കള്ളപ്പണം ഒഴുക്കി സമൂഹത്തില്‍ മാന്യതയുടെ മൂടുപടം അണിഞ്ഞു നടക്കുന്ന ഈ രാജ്യദ്രോഹികള്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കുകയും ഈ അവിഹിത വ്യാപാരത്തിന് ഒത്താശ ചെയ്യുന്ന മുഴുവന്‍ രാഷ്ട്രീയ ഭിക്ഷാം ദേഹികളെയും നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുകയും ചെയ്യണം..

Tuesday, July 29, 2014

സ്നേഹിച്ച നമ്മളെ പച്ചക്ക് ചതിച്ച പാലസ്തീന്‍


നന്ദികേട്‌ ...ഇതല്ലേ നന്ദികേട്‌ ...സ്നേഹിച്ച നമ്മളെ പച്ചക്ക് ചതിച്ച പാലസ്തീന്‍ ...ഇവരെ ആണോ നമ്മള്‍ പിന്തുണക്കേണ്ടത് ..?

ഭാരതത്തില്‍ പലരും ഇസ്രയേല്‍ -ഗാസ പ്രശനം ഉണ്ടായപ്പോള്‍ പറഞ്ഞു നമ്മള്‍ ആരുടേയും കൂടെ നില്‍ക്കണ്ട ....കാരണം നമ്മുടെ ഒരു പ്രശ്നം ഉണ്ടാകുമ്പോള്‍ ഒരിക്കലും നമ്മളെ പാലസ്തീന്‍ സഹായിച്ചിട്ടില്ല എന്ന് മാത്രം അല്ല നമ്മുടെ ശത്രു ആയ പാകിസ്ഥാന് അനുകൂലേം ആയിരിക്കും എന്ന് ...ഇതാ അവര്‍ നമ്മളോട് വിളിച്ചു പറയുന്നു ..അവര്‍ എന്നും ...ഇന്നും ..മുന്നോട്ടും പാകിസ്ഥാന് അനുകൂലം ആയിരിക്കും എന്ന് .....ഇനി പറയുക നമ്മള്‍ ഗാസക്ക് വേണ്ടി കരയണോ ..അതോ നമ്മുടെ രാജ്യത്തിനു വേണ്ടി കരയണോ ...?

പാകിസ്ഥാനിലെ പാലസ്തിന് അംബാസിടര് ഇന്ത്യക്കെതിരെ!!

പാലസ്ഥിനികളും കാശ്മീരികളും ഒരു പോലെ എന്ന് അംബാസിഡർ ഖാലിദ് അബു . 

കാശ്മീര് പാകിസ്ഥാന്റെ ഭാഗം ആണെന്നും ഇന്ത്യ കയ്യടക്കി വച്ചിരിക്കുന്ന പ്രദേശം ആണെന്നും ഇന്ത്യയും ഇസ്രയേലും ഒരുപോലെ ആണെന്നും ഖാലിദ് അബു അലി പ്രസ്താവിച്ചു!! ഇന്ത്യൻ പട്ടാളം കാശ്മീരിൽ ചെയ്യുന്നത് പോലെ ആണ് ഇസ്രയേൽ പാലസ്ഥിനിൽ ആക്രമണം നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു...

അപ്പോള്‍ ഒരു പ്രശ്നം വന്നപ്പോള്‍ അവര്‍ തനി കോണം കാണിച്ചു ...ഇനി ഗസക്ക് വേണ്ടി കരയുന്നകൊണ്ട് എന്ത് കാര്യം 

Friday, July 25, 2014

നിങ്ങള്‍ ഒരു ഷെയര്‍ ചെയ്യുക ..ഈ വാര്‍ത്ത‍ വേണ്ടപ്പെട്ടവരുടെ ചെവിയില്‍ എത്തട്ടെ


നിങ്ങള്‍ ഒരു ഷെയര്‍ ചെയ്യുക ..ഈ വാര്‍ത്ത‍ വേണ്ടപ്പെട്ടവരുടെ ചെവിയില്‍ എത്തട്ടെ ..മൌനം പാലിച്ചിരിക്കുന്ന മീഡിയ കാണട്ടെ ..ആ പാവങ്ങള്‍ക്ക് ഒരു നേരം എങ്കിലും ആഹാരം കിട്ടട്ടെ ..
must share ..for humanity 

മലബാറിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നിര്‍ത്തി; പഠന സമയം വെട്ടിക്കുറച്ചു

തിരുവനന്തപുരം: റംസാന്‍ വ്രതത്തിന്റെ പേരില്‍ മലബാറിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതി നിര്‍ത്തലാക്കി. വ്രതക്കാലമായതിനാല്‍ സ്കൂള്‍ കലണ്ടര്‍ അട്ടിമറിച്ച്‌ പഠനസമയം വെട്ടിക്കുറച്ചതായും പരാതി. രാവിലെ പത്തുമുതല്‍ വൈകിട്ട്‌ നാലുവരെയുള്ള പഠന സമയം ഉച്ചവരെയാക്കിയാക്കിയിരിക്കുകയാണ്‌.

എല്ലാ സര്‍ക്കാര്‍, എയ്ഡഡ്‌ സ്കൂളുകളിലും ഉച്ചഭക്ഷണം നല്‍കണമെന്നത്‌ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയാണ്‌. ജാതിമതഭേതമെന്യേ എല്ലാ വിദ്യാര്‍ഥികളും സംസ്ഥാനത്ത്‌ നടപ്പിലാക്കിവരുന്ന സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ പങ്കാളികളാണ്‌. സര്‍ക്കാര്‍ സ്കൂളുകളില്‍ മുസ്ലിം മതവിഭാഗത്തിലുള്ള കുട്ടികള്‍ മാത്രമല്ല പഠിക്കുന്നത്‌. മുസ്ലിം മതത്തില്‍പ്പെട്ട കുട്ടികള്‍ മാത്രം വ്രതമെടുക്കുമ്പോള്‍ മുസ്ലിം രാജ്യങ്ങളിലെപ്പോലെ എല്ലാപേര്‍ക്കും അതു ബാധകമാണെന്ന തരത്തിലാണ്‌ മലബാറിലെ സ്കൂളുകള്‍ക്ക്‌ പ്രത്യേകം നിയമം നടപ്പിലാക്കാന്‍ വിദ്യാഭ്യാസ വകുപ്പ്‌ അനുമതി നല്‍കിയിരിക്കുന്നത്‌.

റംസാന്‍ വ്രതം തുടങ്ങിയ ശേഷം പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍കോട്‌ എന്നീ ജില്ലകളിലെ ഭൂരിപക്ഷം സര്‍ക്കാര്‍ സ്കൂളുകളും ഉച്ചഭക്ഷണ പദ്ധതി നിര്‍ത്തിയിരിക്കുകയാണ്‌. ഇതു മൂലം വലയുന്നത്‌ മുസ്ലിംസമുദായക്കാരല്ലാത്ത കുട്ടികളാണ്‌. മുസ്ലിം കുട്ടികള്‍ വ്രതമെടുക്കുന്നതിനാല്‍ റംസാന്‍ കഴിയുന്നതുവരെ മറ്റു സമുദായക്കാരായ കുട്ടികള്‍ക്കും ഉച്ചഭക്ഷണമില്ലെന്നാണ്‌ സ്കൂളധികൃതരും അവിടങ്ങളിലെ പിടിഎ ഭാരവാഹികളും പറയുന്നത്‌. ചില സ്കൂളുകളിലെ പിടിഎ ഭരണസമിതികളിലുള്ളവരും രക്ഷകര്‍ത്താക്കളും ഇതിനെ ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല. ചില രക്ഷകര്‍ത്താക്കള്‍ സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസിലേക്ക്‌ നേരിട്ട്‌ പരാതി അയച്ചിട്ടും നടപടിയുണ്ടായില്ല. 

തിരൂരങ്ങാടി, വേങ്ങര, തെന്നല, മഞ്ചേരി, പെരുമണ്ണ, താനൂര്‍, വാണിമേല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മുസ്ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന ചില സ്കൂളുകള്‍ നിലവിലുണ്ട്‌. ഇവിടങ്ങളില്‍ എല്ലാവര്‍ഷവും റംസാന്‍ വ്രതക്കാലത്ത്‌ ഒരു മാസം അവധി നല്‍കാറുണ്ട്‌. ഇത്തവണയും ഈ സ്കൂളുകളില്‍ ഒരു മാസം അവധിയാണ്‌. മുസ്ലിം സമുദായത്തില്‍ പെട്ട കുട്ടികളാണ്‌ ഇവിടെ കൂടുതലും പഠിക്കുന്നത്‌. എന്നാല്‍ സര്‍ക്കാര്‍ സ്കൂളുകള്‍ സംസ്ഥാനത്തിന്റെ പൊതുവായ വിദ്യാഭ്യാസ കലണ്ടറും പദ്ധതികളും അനുസരിച്ചാണ്‌ പ്രവര്‍ത്തിക്കുന്നത്‌. എല്ലാ മതവിഭാഗത്തിലുമുള്ള വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നത്‌ കണക്കിലെടുക്കാതെയാണ്‌ വ്രതത്തിന്റെ പേരില്‍ ഉച്ചഭക്ഷണം നിര്‍ത്തുന്നതും സമയം വെട്ടിക്കുറയ്ക്കുന്നതും.

രാവിലെ 9 മുതല്‍ 3 വരെയും 10 മുതല്‍ 4 വരെയും പഠന സമയം നിര്‍ണയിച്ചവയാണ്‌ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍. എന്നാല്‍ വ്രതം തുടങ്ങിയശേഷം ഈ സ്കൂളുകളിലെല്ലാം ഉച്ചയ്ക്കു മുമ്പേ പഠനം അവസാനിക്കും. വെള്ളിയാഴ്ചകളില്‍ ക്ലാസ്സുകള്‍ ഒഴിവാക്കുകയും ചെയ്യുന്നു. 

നാദാപുരം, കിനാശ്ശേരി, പൂക്കുന്ന്‌, കൊടിയത്തൂര്‍, കൂമ്പാറ എന്നിവിടങ്ങളിലെ ചില സ്കൂളുകളുടെ ഭരണസമിതിയില്‍ തീവ്ര മുസ്ലിംനിലപാടുകളുള്ള ചിലര്‍ കടന്നുകൂടിയിട്ടുണ്ടെന്നും അവര്‍ മുസ്ലിം നിയമങ്ങള്‍ കര്‍ശനമായി അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയാണെന്നും ആക്ഷേപമുണ്ട്‌. ഇതും സംബന്ധിച്ചും അധികൃതര്‍ക്ക്‌ പരാതി നല്‍കിയെങ്കിലും തീവ്രവാദികള്‍ക്ക്‌ അനുകൂലമായ നിലപാടാണ്‌ വിദ്യാഭ്യാസവകുപ്പ്‌ സ്വീകരിച്ചത്‌.

റംസാന്‍ വ്രതത്തിന്റെ പേരില്‍ മലബാറിലെ സ്കൂളുകളിലെ പഠനസമയം മാറ്റിയത്‌ നിയമവിരുദ്ധവും മതപ്രീണനവുമാണെന്ന്‌ ബിജെപി സംസ്ഥാനപ്രസിഡന്റ്‌ വി.മുരളീധരന്‍ കുറ്റപ്പെടുത്തി. സ്കൂളുകള്‍ വഴി വിദ്യാര്‍ഥികള്‍ക്ക്‌ ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതിയും വ്രതം തുടങ്ങിയ ശേഷം നിര്‍ത്തി വച്ചിരിക്കുകയാണ്‌. സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന മറ്റ്‌ സമുദായക്കാരായ വിദ്യാര്‍ഥികളും ഉച്ചയ്ക്ക്‌ ഭക്ഷണം കഴിക്കേണ്ടെന്നാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ തീരുമാനിച്ചിരിക്കുന്നത്‌. 

സമയംമാറ്റാനുള്ള അധികാരം സ്കൂളുകള്‍ക്കില്ല. മറ്റ മതക്കാരുടെ ആഘോഷങ്ങള്‍ വരുമ്പോഴും വ്രതമെടുക്കുന്ന കാലം വരുമ്പോഴുമൊക്കെ ഇത്തരത്തിലുള്ള ഇളവുകള്‍ ആവശ്യപ്പെട്ടാല്‍ അത്‌ നല്‍കേണ്ടിവരും. മതത്തിന്റെ രീതികള്‍ക്കനുസരിച്ച്‌ വിദ്യാഭ്യാസകലണ്ടറില്‍ മാറ്റം വരുത്തുന്നത്‌ പഠന രീതിയെ തന്നെ അട്ടിമറിക്കുന്നതാകുമെന്ന്‌ മുരളീധരന്‍ പറഞ്ഞു.

ചോറിങ്ങും കൂറങ്ങുമായി കുറെ പച്ചകളും ഒപ്പം പരനാറിചെങ്കൊടികളും


ഹിന്ദു അമ്പലങ്ങൾ ജാഗരൂകരായി നിന്ന് സംരക്ഷിക്കുന്ന
പാക്കിസ്ഥാൻ ആർമിയെ കണ്ടോ .. 
അതാണ്‌ പാകിസ്ഥാൻ . മത നിരപേക്ഷ രാജ്യം! .

ലോകത്ത്, ഏറ്റവും കൂടുതൽ ഹിന്ദുകൾ തിങ്ങി പാർത്തിരുന്ന 
രണ്ടാമത്തെ രാജ്യമായിരുന്നു ഒരിക്കൽ പാക്കിസ്ഥാൻ .
പിന്നീട് മതം മാറുക അല്ലെങ്കിൽ രാജ്യം വിട്ടു പോവുക 
ഇതായിരുന്നു പാകിസ്ഥാൻ ജമാഅത്ത് ഇസ്ലാമിയുടെയും മറ്റു മുസ്ലിം 
മതതീവ്രവാദികളുടെയും ഹിന്ദുകളോടുള്ള നയം ..

22 % ആയിരുന്നു പാക് ജനസംഖ്യയിൽ ഹിന്ദുകൾ .
ഇന്ന് 1.4 % മാത്രം 

മിച്ചമുള്ള പാക്ഹിന്ദുകൾ, ഇന്ത്യയിലേക്ക് വരാൻ അനുവദിക്കാൻ 
ഇന്ത്യഗവണ്മെന്റിന്റെ ദയവിനായി കാക്കുന്നു.

ബംഗ്ളാദേശിലും മറിച്ചല്ല ഹിന്ദുകളുടെ സ്ഥിതി .
വളരെ വളരെ ഗുരുതരവും മാരകവുമാണ് .

ജമഅത്ത് ഇസ്ലാമിയെ 
ബംഗ്ളാദേശ് ഗവന്മേന്റ്റ് കഴിഞ്ഞ വർഷം നിരോധിക്കുന്നതു വരെ 
അവരുടെ ആക്രമണം മുഴുവൻ ഹിന്ദുകളോടായിരുന്നു .

ഈ രണ്ടു രാജ്യങ്ങളിലും പ്രതികരണ ശേഷി നഷ്ടമായ ബുദ്ധമതക്കാർ 
ചരിത്രമായി .

ഇതൊന്നും അറിയാത്തപോലെ ഇറാക്കിലെ ഭീകരരുടെ 
അന്യമതസ്ഥരോട് മതം മാറാനുള്ള അന്ത്യശാസനത്തെ പറ്റിയും 
ജസിയയെ പറ്റിയും ഗാസയെ പറ്റിയും മാത്രം 
പോസ്റ്റുകളുടെ പ്രവാഹം കാണുമ്പോ ..എന്ത് പറയാൻ .

സ്വന്തം വീട്ടിൽ നടക്കുന്നത് അറിയില്ല ..
6000 മൈയിൽ ദൂരെ നടക്കുന്നത് ഭയങ്കര സംഭവം !!! .. 
.
ഇതൊക്കെയായിട്ടും ചോറിങ്ങും കൂറങ്ങുമായി കുറെ പച്ചകളും 
ഒപ്പം പരനാറിചെങ്കൊടികളും .

ഇനിപ്പോ സത്യം പറയുമ്പോ വര്ഗീയ കാർഡ് തള്ളാൻ വരരുത്.

സഹിക്കണീലെങ്കിൽ ... വല്ല മുരുക്കിലും തൂങ്ങി കയറിയാ മതി . 

ഇതാണ് യഥാര്‍ദ്ധ മതേതരം

ഇതാണ് യഥാര്‍ദ്ധ മതേതരം 

പുരാതനക്ഷേത്രം വിശ്വാസികള്‍ക്ക് നല്‍കി ഫാത്തിമയുടെ സ്‌നേഹസക്കാത്ത്‌

ആനക്കര: പുണ്യ റംസാന്‍ മാസത്തിലെ 27-ാം രാവുദിനം സ്‌നേഹസക്കാത്തിലൂടെ ഫാത്തിമ അവിസ്മരണീയമാക്കി. മണ്ണിനോടുള്ള കൊതിയും അന്യമത വിദ്വേഷവും തഴച്ചുവളരുന്ന കാലത്ത് സ്വന്തം സ്ഥലത്തെ പുരാതനക്ഷേത്രം വിശ്വാസികള്‍ക്ക് സൗജന്യമായി നല്‍കിയാണ് കൊഴിക്കര പുലാക്കല്‍ മറയങ്ങാട്ടില്‍ ഫാത്തിമ (68) മാതൃകയായത്.

ദശാബ്ദങ്ങള്‍ക്കുമുമ്പാണ് ഫാത്തിമയുടെ ഭര്‍തൃപിതാവ് മരക്കാര്‍, കൊഴിക്കര മാധവന്‍ നായരില്‍നിന്ന് 75 സെന്റ് സ്ഥലം വാങ്ങിയത്. ഈ പറമ്പില്‍ ഒരു അമ്പലവുമുണ്ടായിരുന്നു. തുടര്‍ന്ന്, ഈ സ്ഥലം ഫാത്തിമയ്ക്കും കുടുംബത്തിനും സ്വന്തമായെങ്കിലും ദേവാലയം തകര്‍ന്നുവീഴാതെ പരിപാലിക്കാന്‍ ഫാത്തിമ തയ്യാറായി. മതാചാരങ്ങളില്‍ കടുകിട വിട്ടുവീഴ്ച ചെയ്യാത്ത ഫാത്തിമയും മക്കളായ മൂസക്കുട്ടി, കുഞ്ഞുമരക്കാര്‍, കദീജ എന്നിവരും ക്ഷേത്രം നശിപ്പിച്ചുകളയാന്‍ തയ്യാറായില്ല.

കൊഴിക്കരക്കാരായ ഹിന്ദുമതവിശ്വാസികള്‍ക്ക് ഈ ക്ഷേത്രത്തില്‍ ആരാധന പുനരാരംഭിക്കണമെന്ന മോഹമുണ്ടെന്നറിഞ്ഞ ഉടന്‍തന്നെ വേണ്ടതുചെയ്യാന്‍ ഫാത്തിമ മക്കളോട് ആവശ്യപ്പെട്ടു. 75 സെന്റ് പറമ്പിന്റെ നടുവിലാണ് അമ്പലമെങ്കിലും അമ്പലം നില്‍ക്കുന്ന സ്ഥലവും അങ്ങോട്ടുള്ള വഴിയും ഈ കുടുംബം ഹിന്ദുമതവിശ്വാസികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു.

സക്കാത്ത് നല്‍കുന്ന പുണ്യദിനത്തില്‍ ഫാത്തിമ തന്റെ സമ്മതം നാട്ടുകാരെ അറിയിച്ചു. വ്രതശുദ്ധിയുടെ കര്‍ക്കടകത്തില്‍ ഫാത്തിമയുടെ സമ്മാനം കൊഴിക്കരയിലെ ഹിന്ദുമത വിശ്വാസികള്‍ക്ക് ഹൃദ്യാനുഭവമായി.

Thursday, July 24, 2014

ഇതാണ് മാധ്യമ പ്രവത്തനം

ഇതാണ് മാധ്യമ പ്രവത്തനം :

ആറു വയസുകാരിയായ ഹിന്ദു പെണ്‍കുട്ടിയെ
അധ്യാപകനായ മുസ്ലീം യുവാവ് ബംഗ്ലൂരില്‍ ബലാല്‍സംഗം ചെയ്തപ്പോള്‍ മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തത് .
" ആറു വയസുകാരിയെ യുവാവ് ബലാല്‍സംഗം ചെയ്തു "
.
പൂത്ത ചപ്പാത്തി, അത് ഉണ്ടാക്കിയവന്‍റെ തൊള്ളയിലേക്ക് തന്നെ തിരുകി കൊടുത്തപ്പോള്‍
മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തത്

വൃത്തി കേട്ട ഭക്ഷണം ഉണ്ടാക്കിയ കാന്റീന്‍ ജീവനക്കാരന്റെ വായിലേക്ക് എം പി മാര്‍ ആ ഭക്ഷണം തന്നെ രുചിച്ചു നോക്കാന്‍ തള്ളി കൊടുത്ത് : ഇങ്ങനെ അല്ല വാര്‍ത്ത‍ വന്നത്

" ശിവസേന എം പി മാര്‍ മുസ്ലീം യുവാവിന്‍റെ നോമ്പ് മുടക്കാന്‍ ശ്രമിച്ചു. പ്രതിഷേധം ആളിക്കത്തുന്നു " .
ഇതാണ് നമ്മ പറഞ്ഞ മതേതര മാധ്യമ കിനാശ്ശേരി
ഇവിടെ രണ്ടു സ്ഥലത്തും മതം പറയണ്ട കാര്യം ഇല്ല ..എന്നാല്‍ ഒരു സ്ഥലത്ത് മനപൂര്‍വം മതം മറച്ചു വച്ചു അടുത്ത സ്ഥലത്ത് മനപൂര്‍വം അത് മതത്തിന് എതിരെ എന്നാ രീതിയില്‍ ചിത്രീകരിച്ചു .
ഇനി ആരോടെങ്കിലും പ്രതികരിക്കണമെന്നുണ്ടെങ്കില്‍
അവന്‍റെ മതം അറിഞ്ഞ ശേഷം മാത്രം പ്രതികരിക്കുക .
ഇല്ലേല്‍ നിങ്ങടെ കാര്യം ടമാര്‍ പടാര്‍

പാര്‍ട്ടി പത്രം രാമയണ മാസത്തിനു എതിരെ..

പിന്നോക്ക ജനതയില്‍ നിന്ന് ഉയര്‍ന്നു വന്ന ആദ്യത്തെ കവി ആണ് വാല്‍മികി ...അപ്പോള്‍ അദ്ദേഹം എഴുതിയ മഹത്തായ രാമായണത്തെ തിരസ്കരിക്കുക എന്നത് ആ ജനതയെ അവഹേളിക്കുന്നതിനു തുല്യം അല്ലെ ..?

എന്ത് കൊണ്ട് പാര്‍ട്ടി പത്രം രാമയണ മാസത്തിനു എതിരെ മാത്രം ലേഖനം എഴുതുന്നു ..? തൊണ്ണൂറു വയസ്സുള്ള എന്റെ മുത്തശ്ശി അവരുടെ ചെറുപ്പകാലം തൊട്ടു അദ്ധ്യാത്മ രാമായണം വായിക്കും ..അവര്‍ RSS കാരി ആണോ ...?അത് അവരുടെ ഭക്തി കൊണ്ടാണ് ..അല്ലാതെ അവര്‍ RSS കാറി ആയ മുത്തശശി ആയതു കൊണ്ട് അല്ല ...?എന്ത് കൊണ്ട് സി പി എം മുഖ പത്രം ഒരു ആദിവാസി ആയ വാല്‍മികി മഹര്‍ഷി എഴുതിയ സംഭവ കഥ ആയ രാമായണത്തിനു എതിരെ ലേഖനം എഴുതുന്നു ...? ഒരു പിന്നോക്കകാരന്‍ എഴുതിയത് കൊണ്ട് ആണോ അതിനെ എതിര്‍ക്കുന്നത് ...? പാര്‍ട്ടി പത്രം ഒന്നറിയുക ..രാമയണം ഭാരതത്തിന്റെ ആത്മാവ് ആണ് ...ലോക ചരിത്രത്തില്‍ അഴിമതി ഇല്ലാതെ ഭരിച്ച രാജാവിന്റെ ജീവിതം ആണ് അത് ..സ്നേഹത്തിനു എന്തിനെക്കള്‍ വില നല്‍കിയ ..അതിനു വേണ്ടി മഹത്തായ രാമ സേതു എന്നാ പാലം ശ്രീലങ്ക വരെ നിര്‍മ്മിച്ച ശ്രീ രാമന്‍ എന്നാ ഭഗവാന്റെ ജീവിതം ആണ് അത് ...ഹിന്ദുവോ മുല്സിമോ ക്രിസ്ത്യനോ ആകട്ടെ ..അവരുടെ എല്ലാം പൂര്‍വികന്‍ ഹിന്ദു ആയിരുന്നു എന്നും ഭഗവാന്‍ ശ്രീരാമനെ ഭാജിച്ചിരുനന്വര്‍ ആയിരുന്നു എന്നും അറിയുക ..രാമന്‍ ഓരോ ഭാരതീയന്റെയും രക്തത്തില്‍ ജീവിക്കുന്നു ....അതരിയുക .. കംമുനിസ്ടുകാര്‍ ...നിങ്ങള്‍ അമ്പലം നശിപ്പിക്കാന്‍ പണ്ട് പറഞ്ഞപ്പോള്‍ കുറെ അമ്പലം നശിപ്പിക്കാന്‍ പറ്റി കാണും പക്ഷെ അതോടുകൂടി നിങ്ങളും ജന ഹൃദയങ്ങളില്‍ നിന്ന് പോയി എന്ന് നിങ്ങള്‍ എന്ന് മനസ്സിലാക്കുക ...? കാരണം ചെഗുവേരയോ മാക്സോ എന്ഘലസോ അല്ല ഭാരതീയന്റെ മനസ്സില്‍ ജീവിക്കുന്നത് ..അത് അഴിമതി ഇല്ലാത്ത ആധികാ മോഹം ഇല്ലാത്ത ...സ്വന്തം പിതാവിന്റെ വാക്കിനു വില നല്‍കി അധികാരം ഒരു രാത്രിയില്‍ വിട്റെരിഞ്ഞ കാട്ടിലേക്ക് പോയ ഭഗവാന്‍ ശ്രീരാമന്‍ ആണ് ഭാരതീയന്റെ മനസ്സില്‍ ജീവിക്കുന്നത് ...അങ്ങനെ ഉള്ള രാമനെ നിങ്ങള്ക്ക് പറിച്ചെറിയാന്‍ പറ്റുമോ ..? ഉത്തരം ഇല്ല എന്നതാണ് ...അത് കൊണ്ട് തന്നെ ആണ് ആ തൊണ്ണൂറു വയസ്സായ മുത്തശ്ശി തന്റെ പത്തു വയസ്സിലും ഈ തൊണ്ണൂറു വയസ്സിലും രാമയണം വായിക്കുന്നത് ..കാരണം രാമായണം കാല ദേശങ്ങള്‍ക്കു അതീതം ആണ് ..അത് ഒരു മാനിഫെസ്റൊക്കും തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം ആണ്..പകരം രാമായണ വായന തകര്‍ക്കാന്‍ ശ്രമിക്കുന്ന ആ മാനി ഫെസ്ടോ തകരുന്നത് ആണ് നമ്മള്‍ കാണുന്നത്കാ ഓരോ ദിവസം ...അതരിയുക ...അത് കൊണ്ട് രാമായണത്തെ അവഹെളിച്ച്ച പാപം തിരുത്തുക ...അങ്ങനെ തുടങ്ങുക പുതിയ കമ്മ്യൂണിസം.

സി പി എം മുഖ പത്രം ആയ ദേശാഭിമാനിയുടെ കപട മതേതര മുഖം മൂടി അഴിഞ്ഞു വീഴുന്നു ..രാമായണ മാസത്തെ വിമര്ശ്ശിച്ച്ച ലെഖനം എഴുതുമ്പോള്‍ തന്നെ ദേശാഭിമാനി തന്നെ റംസാന്‍ മാസത്തില്‍ ആ മാസം തന്നെ പച്ച കളര്‍ ഇട്ടു ഡേറ്റ് ഉള്ള കലന്ടെര്‍ ഇറക്കുന്നു ...ഇതാണോ ഇവര്‍ പറയുന്ന മതേതരം ...ഇത് കപടത ആണ് ...ഓരോ ഹിന്ദു സഖാവും ചിന്തിക്കുക..
Related Posts Plugin for WordPress, Blogger...